Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക ബില്‍ നൂറ്റാണ്ടിന്റെ ആവശ്യം: മോദി; താങ്ങുവില പഴയതു പോലെ തുടരും

കാര്‍ഷിക രംഗത്തെ മാറ്റം ഈ സമയത്തെ ആവശ്യമാണ്. മാറ്റം കര്‍ഷകര്‍ക്കു വേണ്ടിയുള്ളതുമാണ്. നാടന്‍ കാര്‍ഷിക ചന്തകളിലെ ഇടപാടുകള്‍ പഴയതു പോലെ തുടരും, പുതിയ നിയമം അവയെ ഒരു തരത്തിലും ബാധക്കില്ല. നിയമം കാര്‍ഷിക ചന്തകള്‍ക്ക് എതിരെയല്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 22, 2020, 05:16 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ 21ാം നൂറ്റാണ്ടിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താങ്ങുവില സമ്പ്രദായം പഴയതു പോലെ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബീഹാറിലെ ഒന്‍പതു ഹൈവേ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക രംഗത്തെ മാറ്റം ഈ സമയത്തെ ആവശ്യമാണ്. മാറ്റം കര്‍ഷകര്‍ക്കു വേണ്ടിയുള്ളതുമാണ്. നാടന്‍ കാര്‍ഷിക ചന്തകളിലെ ഇടപാടുകള്‍ പഴയതു പോലെ തുടരും, പുതിയ നിയമം അവയെ ഒരു തരത്തിലും ബാധക്കില്ല. നിയമം കാര്‍ഷിക ചന്തകള്‍ക്ക് എതിരെയല്ല. അതേ സമയം ചന്തകളുടെ ആധുനികവല്‍ക്കരണം കൂടി ഉദ്ദേശിച്ചുള്ളതാണ്. പുതിയ നിയമം വന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്പ്പന്നം ഇവിടെയും വിറ്റഴിക്കാം. ഓര്‍ഡിനന്‍സ് വന്നപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്ക് മികച്ച വില ലഭിച്ചു തുടങ്ങിയിരുന്നു.  

കാലങ്ങളായി കര്‍ഷകര്‍ ഒരു വിഭാഗത്തിന്റെ ചങ്ങലയിലായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷികോല്്പ്പന്നങ്ങളുടെ വില്പനയുടെ പ്രയോജനം അവര്‍ക്കാണ് ലഭിച്ചിരുന്നതും. പുതിയ ബില്ലുകള്‍ വഴി ആ ഏര്‍പ്പാട് സര്‍ക്കാര്‍ അവസാനിപ്പിച്ചു. താങ്ങുവില കൂട്ടാനും മറ്റും ഇത്രയേറെ ചെയ്ത മറ്റൊരു സര്‍ക്കാര്‍ ഇല്ല. കൊറോണക്കാലത്ത് സര്‍ക്കാര്‍ റെക്കോഡ് അളവിലാണ് ഭക്ഷ്യധാന്യങ്ങള്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചത്. അവര്‍ക്ക് നല്‍കിയ പ്രതിഫലവും റെക്കോഡാണ്,  പ്രധാനമന്ത്രി പറഞ്ഞു.

Tags: narendramodiകാര്‍ഷിക ബില്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

News

വരുൺ ഗാന്ധി രാഷ്‌ട്രീയത്തിലേക്ക് തിരിച്ചു വരുന്നോ? പ്രധാനമന്ത്രിയെ കുടുംബ സമേതം കണ്ടു

Kerala

മൊഹമ്മദ് റിയാസിന്റെ പ്രതിഷേധ റോഡ് ഷോയ്‌ക്ക് മറുപടി, വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യേണ്ട ഹെല്‍ത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.