Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആര്യങ്കാവ് ലഹരിക്കടത്ത് പ്രതികളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ആഗസ്റ്റ് 13ന് ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സിഐ ബിനുവും സംഘവും നടത്തിയ പരിശോധനയിലാണ് 864 ട്രമഡോള്‍ ഗുളികകളുമായി ലോറിഡ്രൈവറായ സെന്തിലിനെ അറസ്റ്റ് ചെയ്തത്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 04:42 pm IST
inKollam

കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി ലഹരിഗുളികകള്‍ കടത്തിയ കേസിലെ രണ്ടും നാലും പ്രതികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ ക്രയവിക്രയം മരവിപ്പിച്ചു.  

ആഗസ്റ്റ് 13ന് വാഴക്കുലയുമായി വന്ന മിനിലോറിയില്‍ കടത്തിക്കൊണ്ടുവന്ന 864 ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ തമിഴ്‌നാട് തിരുച്ചെന്തുര്‍ കുറിപ്പാന്‍കുളം സെന്തില്‍ മുരുകന്‍(25), അമ്പലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡില്‍ വള്ളക്കടവ് വീട്ടില്‍ നഹാസ്(37), ആലപ്പുഴ ഒറ്റപ്പന തോട്ടപ്പള്ളി വടക്കന്‍പറമ്പില്‍ മഹേഷ്(35), തെങ്കാശി ചെങ്കോട്ട കെ.സി. ഗുരുസ്വാമി റോഡില്‍ കറുപ്പുസ്വാമി(40) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ രണ്ടും നാലും പ്രതികളായ നഹാസ്, കറുപ്പുസ്വാമി എന്നിവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. കേന്ദ്രമയക്കുമരുന്ന് നിയമത്തിലെ 68എ(1) നല്‍കുന്ന പ്രത്യക അധികാരം ഉപയോഗിച്ച് കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബി. സുരേഷാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.

മയക്കുമരുന്നിന്റെ വിലയായ തുക രണ്ടാം പ്രതി നാലാം പ്രതിയുടെ അക്കൗണ്ടിലേക്ക് നിരവധി തവണ ട്രാന്‍സ്ഫര്‍ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ആഗസ്റ്റ് 13ന് ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് സിഐ ബിനുവും സംഘവും നടത്തിയ പരിശോധനയിലാണ് 864 ട്രമഡോള്‍ ഗുളികകളുമായി ലോറിഡ്രൈവറായ സെന്തിലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ടാംപ്രതിയായ ആലപ്പുഴ വെള്ളക്കിണറില്‍ നിന്നുവന്ന് വള്ളക്കടവില്‍ താമസിക്കുന്ന നഹാസിനെ(35) അറസ്റ്റ് ചെയ്തത്. മഹേഷ് ആണ് പിന്നീട് പിടിയിലായത്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് റാക്കറ്റിനെ ചുറ്റിപ്പറ്റി അന്വേഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. നഹാസുമായി ചേര്‍ന്ന് മഹേഷ് ഒരുവര്‍ഷമായി ലഹരിഗുളികകള്‍ കടത്തുകയായിരുന്നെന്നും എക്‌സൈസ് കണ്ടെത്തി.

Tags: drugAryankavu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.