Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താങ്ങുവില നല്‍കിയുള്ള കാര്‍ഷിക സംഭരണം തുടരുമെന്ന് കേന്ദ്രം

കാര്‍ഷിക ഉത്പന്ന സംസ്‌ക്കരണ രംഗത്തുള്ളവര്‍, മൊത്തക്കച്ചവടക്കാര്‍, വലിയ ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കര്‍ഷകരെ പ്രാപ്തരാക്കുന്നതാണെന്ന് തോമര്‍ പറഞ്ഞു. വിളകള്‍ വിതയ്‌ക്കുന്നതിന് മുമ്പുതന്നെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കാന്‍ വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച ബില്‍ സഹായിക്കും. കമ്പോള വില താങ്ങുവിലയ്‌ക്കും മുകളിലാണെങ്കില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ കമ്പോള വിലയും ലഭ്യമാക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 06:17 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്‍  കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും പരിപൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങള്‍ക്കിടയിലുമുള്ള തടസമില്ലാത്ത കാര്‍ഷിക വാണിജ്യത്തെ പുതിയ നിയമം പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഒരു വിധത്തിലുമുള്ള സെസോ ലെവിയോ ഈടാക്കില്ല. ഗതാഗതച്ചെലവ് വഹിക്കേണ്ടതുമില്ല. തടസ്സമില്ലാതെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിന് ഇലക്ട്രോണിക് ട്രേഡിങ് ഇന്‍ ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമും ബില്‍ വിഭാവനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തില്‍ ഏര്‍പ്പെടാനും കഴിയും. പുതിയ സമ്പ്രദായത്തില്‍ ഗ്രാമച്ചന്തകള്‍ തുടരും, തോമര്‍ വിശദീകരിച്ചു.

കാര്‍ഷിക ഉത്പന്ന സംസ്‌ക്കരണ രംഗത്തുള്ളവര്‍, മൊത്തക്കച്ചവടക്കാര്‍, വലിയ ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കര്‍ഷകരെ പ്രാപ്തരാക്കുന്നതാണെന്ന് തോമര്‍ പറഞ്ഞു. വിളകള്‍ വിതയ്‌ക്കുന്നതിന് മുമ്പുതന്നെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കാന്‍ വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച ബില്‍ സഹായിക്കും.  കമ്പോള വില താങ്ങുവിലയ്‌ക്കും മുകളിലാണെങ്കില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലക്ക്  പുറമെ കമ്പോള വിലയും ലഭ്യമാക്കും.

ഉത്പന്നങ്ങളുടെ വില്‍പന വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ അധികാരം കര്‍ഷകനായിരിക്കും. പരമാവധി മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണവും ലഭിക്കും. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുന്നതിനുള്ള പ്രാദേശിക തര്‍ക്ക പരിഹാര സംവിധാനവും ബില്‍ വിഭാവനം ചെയ്യുന്നു. ചെറുകിട കര്‍ഷകരെ സഹകരിപ്പിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയിലുള്ള വിലനിര്‍ണ്ണയം ഉറപ്പാക്കുന്നതിനായി 10,000 കാര്‍ഷിക ഉല്‍പാദക സംഘങ്ങളും രാജ്യമെമ്പാടും രൂപീകരിക്കും, മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

Kerala

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

Vicharam

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

Editorial

ജല മാനേജ്‌മെന്റ് ജനകീയമാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.