Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴ; സംസ്ഥാനത്തെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നു

കെഎസ്ഇബിയുടെ കീഴിലുള്ള 9 ഡാമുകളും ജലസേചന വകുപ്പിന്റെ 14 ഡാമുകളുമാണ് തുറന്നത്. തമിഴ്‌നാടിന്റെ കീഴില്‍ വരുന്ന പറമ്പികുളം ഡാം തുറന്നതിനാല്‍ ഈ വെള്ളം എത്തുക പൊരിങ്ങല്‍കുത്തിലേക്കാണ്. ഇത് കൂടാതെ തമിഴ്‌നാടിന്റെ തന്നെ ആഴിയാര്‍, അപ്പര്‍ ഷോളയാര്‍ ഡാമുകളും ഉടന്‍ തുറക്കുമെന്നാണ് വിവരം.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 21, 2020, 11:37 am IST
in Kerala

ഇടുക്കി: ചുഴലിക്കാറ്റിനും ന്യൂനമര്‍ദത്തിനും പിന്നാലെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതോടെ ജലസംഭരണികള്‍ കൂട്ടത്തോടെ തുറന്നു. 

കെഎസ്ഇബിയുടെ കീഴിലുള്ള 9 ഡാമുകളും ജലസേചന വകുപ്പിന്റെ 14 ഡാമുകളുമാണ് തുറന്നത്.
കെഎസ്ഇബിയുടെ കീഴില്‍ വരുന്ന തൃശൂര്‍ ജില്ലയിലെ ഷോളയാര്‍, ഇടുക്കിയിലെ പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഹെഡ് വര്‍ക്ക്‌സ്, കുണ്ടള, തൃശൂരിലെ പൊരിങ്ങല്‍ക്കുത്ത്, വയനാട്ടിലെ ബാണാസുര സാഗര്‍, പത്തനംതിട്ടയിലെ മൂഴിയാര്‍ എന്നിവയാണ് തുറന്നിരിക്കുന്നത്.

 ജലസേചന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ജില്ലയിലെ മലമ്പുഴ, മംഗലം, പോത്തുണ്ടി, മൂലത്തറ, കാഞ്ഞിരപ്പുഴ, ശിരുവാണി, എറണാകുളത്തെ ഭൂതത്താന്‍ കെട്ട്, പത്തനംതിട്ടയിലെ മണിയാര്‍, വയനാട്ടിലെ കാരാപ്പുഴ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കണ്ണൂരിലെ പഴശ്ശി, ഇടുക്കിയിലെ മലങ്കര, തിരുവനന്തപുരത്തെ നെയ്യാര്‍, അരുവിക്കര എന്നിവയുടെ ഷട്ടറുകളും തുറന്ന് വെച്ചിരിക്കുകയാണ്.

ഇവയില്‍ ചിലത് നേരത്തെ തന്നെ തുറന്നിരിക്കുന്നതാണെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ മഴ എത്തിയതോടെ ഉയര്‍ത്തിയിരിക്കുകയാണ്. തൃശൂരിലെ പീച്ചി ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഡാം തുറക്കുമെന്നാണ് വിവരം. പാലക്കാട് ജില്ലയിലെ വാളയാറിലും ബ്ലൂ അലേര്‍ട്ടാണ്.

തമിഴ്‌നാടിന്റെ കീഴില്‍ വരുന്ന പറമ്പികുളം ഡാം തുറന്നതിനാല്‍ ഈ വെള്ളം എത്തുക പൊരിങ്ങല്‍കുത്തിലേക്കാണ്. ഇത് കൂടാതെ തമിഴ്‌നാടിന്റെ തന്നെ ആഴിയാര്‍, അപ്പര്‍ ഷോളയാര്‍ ഡാമുകളും ഉടന്‍ തുറക്കുമെന്നാണ് വിവരം. അപ്പര്‍ ഷോളയാര്‍ തുറന്നാല്‍ വെള്ളമെത്തുക ഷോളയാറിലേക്കും പിന്നീട് പൊരിങ്ങല്‍കുത്തിലേക്കുമാണ്. ഇവിടെ നിന്നുള്ള വെള്ളം വാച്ചുമരം ചുരം വഴി എറണാകുളത്തെ ഇടമലയാറിലേക്കും പോകുന്നുണ്ട്.

സംസ്ഥാനത്താകെ കെഎസ്ഇബിയുടെ കീഴില്‍ 55ഉം ജലസേചന വകുപ്പിന് 27 ഉം ജലസംഭരണികളാണുള്ളത്. ആകെയുള്ള ഡാമുകളില്‍ 15 എണ്ണമാണ് ഇടുക്കിയിലുള്ളത്. വലിയ അണക്കെട്ടുകളായ മലമ്പുഴ- 84, കല്ലട- 74, ചിമ്മണി- 90, നെയ്യാര്‍- 84, കുറ്റ്യാടി- 64, ശിരുവാണ്- 91, വാഴാനി- 55 ശതമാനം എന്നിങ്ങനെയാണ് ജലശേഖരം. ഇന്നലെ ഉച്ചയ്‌ക്ക് ജലസേചന വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.

Tags: സംസ്ഥാനRainഡാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

Environment

കേരളത്തില്‍ അഞ്ചുദിവസം മഴയ്‌ക്ക് സാദ്ധ്യത, തിങ്കളും ചൊവ്വയും ഇടിമിന്നലുമുണ്ടാകാമെന്നും കാലാവസ്ഥാ വകുപ്പ്

Kerala

തെക്കൻ ജില്ലകളിൽ മഴ കനക്കും : മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

സംസ്ഥാനത്ത് മഴ തകർക്കും : വിവിധ ജില്ലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

Environment

മഴ വരുന്നു, ഒപ്പം ഇടിമിന്നല്‍, ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.