Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വയംപര്യാപ്തത അനിവാര്യം

ഇന്ന് നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ സ്വയംപര്യാപ്തതയ്‌ക്ക് ഊന്നല്‍ കൊടുക്കേണ്ടതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകണമെന്നാണ് അവര്‍ പറയുന്നത്.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 21, 2020, 03:00 am IST
in Samskriti

ഇന്ന് നമ്മുടെ രാഷ്‌ട്രീയനേതാക്കള്‍ സ്വയംപര്യാപ്തതയ്‌ക്ക് ഊന്നല്‍ കൊടുക്കേണ്ടതിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ ഗ്രാമവും സ്വയം പര്യാപ്തമാകണമെന്നാണ് അവര്‍ പറയുന്നത്. എന്നുവച്ചാല്‍ ജീവിതച്ചെലവിനുള്ള ജോലി കണ്ടെത്താന്‍ അന്യനാടുകളിലേക്കോ അന്യരാജ്യങ്ങളിലേക്കോ പോകാതിരിക്കാനുള്ള തൊഴില്‍-വേതന-സംവിധാനം. ഈ തൊഴിലുണ്ടാകുന്നത് കൃഷിയിലൂടെയാകാം, വ്യവസായത്തിലൂടെയാകാം. ഈ സ്വാശ്രയസങ്കല്പം ഇക്കാലത്ത് എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു. കാരണം, ലോകം ആഗോളഗ്രാമമെന്ന അവസ്ഥയില്‍നിന്നു മാറി ആഗോളഗൃഹമാകാന്‍ പോകുന്ന അവസ്ഥയായിരിക്കുന്നു. മനുഷ്യമനസ്സ് എപ്പോഴും ജലംപോലെ താഴോട്ടൊഴുകാന്‍, അതായത് വ്യക്തിത്വവികസനത്തിലേക്കെന്നതിലേറെ വ്യക്തിത്വാധഃപതനത്തിലേക്കു വഴുതിവീഴാന്‍ പ്രവണമായിരിക്കുന്നതിനാല്‍, അവന്‍ മറ്റു സംസ്‌കാരങ്ങളില്‍നിന്നു നല്ലതിനേക്കാള്‍ ചീത്തവ സ്വാംശീകരിക്കാന്‍ സാധ്യതയുള്ളതിനാലും, അതുമൂലം വ്യക്തിയും സമൂഹവും നന്നാകുന്നതിലേറെ ചീത്തയാകാന്‍ സാധ്യതയുള്ളതിനാലും, സ്വന്തം രാജ്യത്തുതന്നെ പഠിക്കാനും സ്വന്തം രാജ്യത്തുതന്നെ തൊഴില്‍ കണ്ടെത്താനും സ്വന്തം രാജ്യത്തു കഴിയാനും ശ്രമിക്കാനും, അത്യാവശ്യംകൊണ്ടല്ലാതെ പണത്തിനുള്ള ആര്‍ത്തികൊണ്ടുമാത്രം വിദേശത്തു ജോലി ചെയ്യാ

നും സ്ഥിരതാമസമാക്കാനുമുള്ള പ്രവണത ചെറുക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യക്തിവികാസത്തെ സംബന്ധിച്ചിടത്തോളം ത്യാഗഭൂമിയാണോ ഭോഗഭൂമിയാണോ സ്വീകാര്യമാകേണ്ടത് എന്നത് എല്ലാവരും ചിന്തിക്കേണ്ടതാണ്. ത്യാഗബുദ്ധികൊണ്ട് സാമ്പത്തികപുരോഗതി വലിയ തോതില്‍ ഉണ്ടാകില്ലെങ്കിലും വ്യക്തിത്വപുരോഗതിയുണ്ടാകും. ഭോഗബുദ്ധിയാല്‍ പണത്തിന്റെ ആധിക്യംകൊണ്ടുണ്ടാകുന്ന അഹങ്കാരവും ധൂര്‍ത്തും ആര്‍ഭാടവും അധര്‍മ്മവും അതുകൊണ്ടുണ്ടാകുന്ന പാപവും വേണമോ, ത്യാഗബുദ്ധികൊണ്ടുണ്ടാകുന്ന പരസ്പരസ്‌നേഹവും സഹായവും ദാനവും ധര്‍മ്മവും അതുകൊണ്ടുണ്ടാകുന്ന പുണ്യവും വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട സമയമായിരിക്കുന്നു.  

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

Astrology

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

Kerala

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

Technology

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

പുതിയ വാര്‍ത്തകള്‍

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.