Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരര്‍ തങ്ങിയത് പോലീസിന്റെയും അധികൃതരുടെയും കണ്‍വെട്ടത്ത്

ഏലൂര്‍ പാതാളത്ത് പാലത്തിനോട് ചേര്‍ന്ന്, നാസര്‍ എന്നയാളുടെ വാടകക്കെട്ടിടമായിരുന്നു താവളം. സ്വകാര്യ ആയുര്‍വേദ മരുന്നു നിര്‍മാണക്കമ്പനിക്ക് സാധനങ്ങള്‍ നല്‍കുന്ന ആഷിഷ് മുള്ള എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിട്ടുള്ളത്. ഇവിടെ രണ്ടു മാസമായി മുര്‍ഷിദുണ്ട്. അഞ്ചുപേര്‍ക്ക് താമസിക്കാമെന്ന് പറയുന്നിടത്ത് ഇരുപതോളം പേര്‍ താമസിക്കുന്നു.

എസ്. ശ്രീജിത്ത്‌ by എസ്. ശ്രീജിത്ത്‌
Sep 20, 2020, 01:09 pm IST
in Kerala

കളമശേരി: പോലീസ് സാന്നിധ്യം പാതിരാത്രിയില്‍ പോലും ഉള്ളയിടം, കളമശേരി നഗരസഭാ ചെയര്‍പേഴ്സണിന്റെയും ഭര്‍ത്താവ് സിഐടിയു സംഘടന സെക്രട്ടറി കെ.എന്‍. ഗോപിനാഥിന്റെയും വീടിന് 200 മീറ്റര്‍ അടുത്ത സ്ഥലം. അവിടെ വാടകക്കെട്ടിടത്തിലാണ് അല്‍ഖ്വയ്ദ ഭീകരന്‍ മുര്‍ഷിദ് ഹസന്‍ താമസിച്ചിരുന്നത്.  

ഏലൂര്‍ പാതാളത്ത് പാലത്തിനോട് ചേര്‍ന്ന്, നാസര്‍ എന്നയാളുടെ വാടകക്കെട്ടിടമായിരുന്നു താവളം. സ്വകാര്യ ആയുര്‍വേദ മരുന്നു നിര്‍മാണക്കമ്പനിക്ക് സാധനങ്ങള്‍ നല്‍കുന്ന ആഷിഷ് മുള്ള എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിട്ടുള്ളത്. ഇവിടെ രണ്ടു മാസമായി മുര്‍ഷിദുണ്ട്. അഞ്ചുപേര്‍ക്ക് താമസിക്കാമെന്ന് പറയുന്നിടത്ത് ഇരുപതോളം പേര്‍ താമസിക്കുന്നു.

ഇങ്ങനെയൊരു വാടകക്കെട്ടിടം സംബന്ധിച്ചോ, മുര്‍ഷിദ് ഹസന്‍ എന്നയാളെക്കുറിച്ചോ നഗരസഭയില്‍ ഒരു രേഖയുമില്ല. പ്രദേശത്ത് നിരോധിത സംഘടനകളുടെയും നിരീക്ഷണത്തിലുള്ള സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഏറെയുണ്ട്.

ലോക്ഡൗണ്‍ വേളയില്‍ കടുങ്ങല്ലൂര്‍-മുപ്പത്തടം പ്രദേശങ്ങളില്‍നിന്ന് വന്ന ലോറിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൂട്ടമായി ഇറക്കിവിട്ട് കളമശേരിയിലേക്കും മറ്റും അയച്ചത് വിവാദമായിരുന്നു. ഇവരില്‍ പലര്‍ക്കും ഔദ്യോഗിക രേഖകളില്ലായിരുന്നു. സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ മടിച്ചിരുന്ന ഇവരില്‍ പലര്‍ക്കും തൊഴിലുടമകളോ ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്ന രേഖകളോ ഇല്ലായിരുന്നു. അന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും അവരെക്കുറിച്ച് പിന്നീട് വിവരമില്ല.

മുര്‍ഷിദ് ഹസനെ ഇന്നലെ പുലര്‍ച്ചെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ താമസിച്ച വീട്ടില്‍, ലോക്ഡൗണ്‍ കാലത്ത് തിരികെ പോകുന്നവര്‍ നല്‍കേണ്ട അപേക്ഷകള്‍ പൂരിപ്പിക്കാത്തവ ധാരാളം സൂക്ഷിച്ചിരുന്നു.

Tags: terrorismകേരള പോലീസ്കേരള സര്‍ക്കാര്‍എറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.