Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഷാജി വധശ്രമം: വെട്ടാനുപയോഗിച്ച വടിവാള്‍ കണ്ടെടുത്തു

ഷാജിയെ വധിക്കാന്‍ ശ്രമിച്ച തയ്യില്‍ത്താഴം മല്ലിശ്ശേരിവയലില്‍ വെളളക്കെട്ടില്‍ നിന്നാണ് വാള്‍ കണ്ടെടുത്തത്. ഷാജിയെ വെട്ടിയ അബ്ദുള്ളയുമായാണ് പോലീസ് ഉച്ചയോടെ തെളിവെടുപ്പിനെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2020, 02:58 pm IST
in Kozhikode

കോഴിക്കോട്: എലിയറമല സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍ കെ.കെ. ഷാജിയെ വധശ്രമക്കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഷാജിയെ വെട്ടാനുപയോഗിച്ച വടിവാള്‍ കണ്ടെടുത്തു. പ്രതിയുമായി ഇന്നലെ നടത്തിയ തെളിവെടുപ്പിലാണ് ഷാജിയെ വെട്ടിയ വാള്‍ കണ്ടെടുത്തത്. ഷാജിയെ വധിക്കാന്‍ ശ്രമിച്ച തയ്യില്‍ത്താഴം മല്ലിശ്ശേരിവയലില്‍ വെളളക്കെട്ടില്‍ നിന്നാണ് വാള്‍ കണ്ടെടുത്തത്. ഷാജിയെ വെട്ടിയ അബ്ദുള്ളയുമായാണ് പോലീസ് ഉച്ചയോടെ തെളിവെടുപ്പിനെത്തിയത്.  

ഷാജിയെ വെട്ടിയ സ്ഥലവും വാള്‍ വലിച്ചെറിഞ്ഞ വയലും അബ്ദുള്ള കാണിച്ചുകൊടുത്തു. വാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി പ്രതികളായ ഒന്നും രണ്ടും പ്രതികളായ അബ്ദുള്ള,അസീസ് എന്നിവരെ  വിട്ടു നല്‍കി. തുടര്‍ന്നായിരുന്നു തെളിവെടുപ്പ്. കനത്ത സുരക്ഷയിലാണ് പ്രതിയെ സംഭവസ്ഥലമായ മല്ലിശ്ശേരിയിലേക്ക് കൊണ്ടുപോയത്. കേസിലെ രണ്ടാം പ്രതി അസീസിനെയും കൊണ്ട് ഇന്ന് തെളിവെടുപ്പ് നടത്തും.2019 ഒക്ടോബര്‍ 12 ന് രാത്രിയാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ചത്. ബൈക്കില്‍ എത്തിയാണ് പ്രതികള്‍ അക്രമം നടത്തിയത്. അസീസ് ആണ് ബൈക്ക് ഓടിച്ചത്. പുറകിലിരുന്ന അബ്ദുള്ളയാണ് വെട്ടിയത്. ഇക്കാര്യങ്ങളെല്ലാം പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഷാജിയെ വധിക്കാനുള്ള ആസൂത്രണത്തില്‍ 12 പേര്‍ കൂടി ഉള്‍പ്പെട്ടതായാണ് വിവരം. വിശദാന്വേഷണത്തിനായി കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികളില്‍ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങളള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.  

Tags: കൊലപാതകംattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.