Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം നേതൃത്വത്തില്‍ നടക്കുന്നത് കൊളളയും ലഹരി മരുന്ന് കടത്തും: എന്‍. ഹരിദാസ്

500 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടാണ് പായം പഞ്ചായത്തിലെ ചിങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലേഷിനെയം സഹോദരന്‍ സുബിത്തിനെയും മൈസൂര്‍ പോലീസ് പിടികൂടിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 18, 2020, 10:24 pm IST
in Kannur

കണ്ണൂര്‍: ഇരിട്ടി മേഖലയിലെ പായം പഞ്ചായത്ത് കേന്ദ്രീരിച്ച് സിപിഎം നടത്തുന്നത് കൊളളയും തട്ടിപ്പും ലഹരിമരുന്ന് കടത്തുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  500 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടാണ് പായം പഞ്ചായത്തിലെ ചിങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലേഷിനെയം സഹോദരന്‍ സുബിത്തിനെയും മൈസൂര്‍ പോലീസ് പിടികൂടിയത്. 

സുബിലേഷ് 108 ആംബുലന്‍സ് ഡ്രൈവര്‍ കൂടിയാണ്. അക്രമം പിടിച്ചുപറി ഉള്‍പ്പടെ ഒന്‍പതോളം കേസുകളുണ്ടായിട്ടും മന്ത്രി കെ.കെ. ശൈലജയുടെ സ്വന്തക്കാരനെന്ന നിലയില്‍ ഇയാളെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തയ്യാറയില്ല. ഗ്രീന്‍ ലീഫ് എന്ന സംഘടനാ ഭാരവാഹിയെ അക്രമിച്ച് 75000 രൂപയും സ്വര്‍ണ്ണവും തട്ടിയത് സുബിലേഷാണ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ആംബുലന്‍സ് ഡ്രൈവറായി സുബിലേഷിനെ നിയമിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സിഐടിയു തൊഴിലാളി സംഘടനയുടെ സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയുമാണ് സുബിലേഷ്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രമാണ് സുബിലേഷിനെ മാറ്റിയത്.  

പായം പഞ്ചായത്ത് പ്രസിഡണ്ട് അശോകന്റെ ഭാര്യ സ്വപ്‌ന മരിച്ചയാളുടെ വിധവാ പെന്‍ഷന്‍ അടിച്ച് മാറ്റിയിട്ടും നടപടിയുണ്ടായില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായ സ്വപ്‌നയ്‌ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പെന്‍ഷന്‍ തുക കൈപ്പറ്റിയെന്ന് സര്‍ക്കാര്‍ സൈറ്റില്‍ വന്നത് പിന്നീട് കൈമാറാന്‍ സാധിച്ചില്ല എന്നാക്കി മാറ്റിയത് സ്വപ്‌നയെ സംരക്ഷിക്കാനാണ്. ഉന്നതര്‍ പിന്നിലുള്ളതു കൊണ്ടാണ് ഇത് സാധിച്ചത്.  

ഇതേ പഞ്ചായത്തിലാണ് പൊതു മേഖലാ സ്ഥാപനത്തിന്റെ പേരില്‍ കളക്റ്ററുടെ ഓഡറുണ്ടാക്കി 150 കോടി രൂപയുടെ മണല്‍ക്കടത്ത് നടത്താനുള്ള നീക്കം നടന്നത്. കോട്ടയത്തുള്ള കമ്പനിക്ക് മണല്‍ കൊടുത്ത് കോടികളുടെ കൊള്ള നടത്താനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത് ഇ.പി. ജയരാജനാണ്. ഇതിന്റെ ഭാഗമായി പായം, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍ തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പരിഹാരത്തിനായി ഇപിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയത് സണ്ണിജോസഫ് എംഎല്‍എ ആയിരുന്നു. മണല്‍ കൊള്ളയ്‌ക്കുള്ള ഓഡര്‍ കളക്റ്റര്‍ പിന്‍വലിച്ചത് ബിജെപി സമരത്തിന്റെ ഭാഗമായാണ്. താഴെ തട്ടിലുള്ള കൊള്ളയ്‌ക്കെതിരെ നേതൃത്വം നടപടിയെടുക്കാത്തത് നേതാക്കളുടെ കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും ഹരിദാസ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, സെക്രട്ടറി പ്രിജേഷ് അളോറ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpmbjpdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.