Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാല് ലക്ഷം ബിപിഎല്‍ കാര്‍ഡുകള്‍ എപിഎല്‍ ആയി; ഒന്നരക്കോടി പിഴ ഈടാക്കി

സംസ്ഥാനത്ത് 88 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇവയില്‍ മഞ്ഞക്കാര്‍ഡിന് 35 കിലോ സൗജന്യമായും പിങ്ക് കാര്‍ഡിന് ആളൊന്നിന്് നാലും കിലോ അരി വീതവും ഓരോ കിലോ ഗോതമ്പ് രണ്ടു രൂപയ്‌ക്കും, നീലക്കാര്‍ഡിന് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപയ്‌ക്കും വെള്ള കാര്‍ഡിന്ന് മൂന്ന്, അഞ്ച് കിലോവരെ അരി 10.90 രൂപയ്‌ക്കുമാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രതിമാസം അനുവദിക്കുന്നത്.

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Sep 16, 2020, 07:39 pm IST
in Kerala

മട്ടാഞ്ചേരി: അനര്‍ഹമായി അനുകൂല്യം കൈപ്പറ്റിയ റേഷന്‍ കാര്‍ഡുടമകളില്‍ നിന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് ഒന്നര കോടി രൂപ പിഴയീടാക്കി. ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ നിന്നാണ് അനര്‍ഹരെ കണ്ടെത്തിയത്. ഇത്തരം നാല് ലക്ഷത്തോളം റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കാര്‍ഡുകളെ മുന്‍ഗണനാവിഭാഗത്തിലെ നീല, വെളള കാര്‍ഡുകളാക്കി.

സംസ്ഥാനത്ത് 88 ലക്ഷം കാര്‍ഡുകളാണുള്ളത്. ഇവയില്‍ മഞ്ഞക്കാര്‍ഡിന് 35 കിലോ സൗജന്യമായും പിങ്ക് കാര്‍ഡിന് ആളൊന്നിന്് നാലും കിലോ അരി വീതവും ഓരോ കിലോ ഗോതമ്പ് രണ്ടു രൂപയ്‌ക്കും, നീലക്കാര്‍ഡിന് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപയ്‌ക്കും വെള്ള കാര്‍ഡിന്ന് മൂന്ന്, അഞ്ച് കിലോവരെ അരി 10.90 രൂപയ്‌ക്കുമാണ് കേന്ദ്ര ഭക്ഷ്യവകുപ്പ് പ്രതിമാസം അനുവദിക്കുന്നത്.

കാര്‍ഡിലെ അര്‍ഹതാ വിഭാഗം മാറുന്നതോടെ വന്‍ നേട്ടമാണ് കാര്‍ഡുടമകള്‍ക്ക് ലഭിക്കുന്നത്. ഇതിലൂടെ സര്‍ക്കാരിന് സബ്‌സിഡിയിലൂടെ കോടികള്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വന്തമായി ഇരുനിലവീടുള്ളവര്‍, കാറുള്ളവര്‍ എന്നിവരെ ദാരിദ്ര്യ രേഖയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുടമകളുടെ പദവിയില്‍നിന്ന് മുന്‍ഗണന കാര്‍ഡുകളാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. തുടര്‍ന്നും കാര്‍ഡുമാറ്റം നടത്താത്തവരെ കണ്ടെത്തിയാണ് സര്‍ക്കാര്‍ പിഴയിടാക്കിയത്. ഇതോടെ നിലവില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും ലഭിച്ചവര്‍ക്കും ദാരിദ്ര്യരേഖയിലുള്ളവര്‍ക്കായുള്ള കാര്‍ഡ് മാറ്റത്തിന് അപേക്ഷിക്കാന്‍ സാധ്യതയുണ്ടായതായും ചൂണ്ടിക്കാട്ടുന്നു.

Tags: റേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

സെര്‍വര്‍ തകരാര്‍; റേഷന്‍ വിതരണം വീണ്ടും അവതാളത്തില്‍

Kerala

സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; റേഷന്‍ കടകള്‍ക്ക് ഇന്ന് പ്രവര്‍ത്തി ദിനം, നാളെ അവധി

Kerala

റേഷൻ കടകൾ 28ന് പ്രവർത്തിക്കും: 29ന് അവധി, മാവേലി സ്റ്റോറുകൾക്ക് 28നും 29നും അവധി

Kerala

സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല

Kerala

ഇ പോസ് മെഷീന്‍ വീണ്ടും തകരാറില്‍, സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങി; സാങ്കേതിക തകരാര്‍ പെട്ടന്ന് പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.