Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയിലെ പാക് സൈന്യത്തിന്റെ പ്രകോപനങ്ങള്‍ ചൈനയ്‌ക്ക് വേണ്ടി; ഒരേസമയം രണ്ട് രാജ്യങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയെ തളര്‍ത്തുമെന്ന് കണക്ക് കൂട്ടല്‍

ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനും പാക സൈന്യം സഹായിച്ചു. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്‌ക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2020, 11:22 am IST
in India

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  

കഴിഞ്ഞ 17 വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഈ വര്‍ഷമാണ് ഇത്രയും പ്രകോപനങ്ങള്‍ ഉണ്ടായിട്ടുള്ളത്. ലഡാക്ക് പ്രശ്‌നം ഉയര്‍ന്നതോടെ പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലെ പ്രകോപനം വര്‍ധിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷാവസ്ഥ മുറുകിയപ്പോഴാണ് പാക് സൈന്യം നിയന്ത്രണ രേഖയിലേക്ക് വെടിയുതിര്‍ത്ത് ഇന്ത്യയെ കൂടുതലായും പ്രകോപിപ്പിച്ചിട്ടുള്ളത്.  

ജനുവരി ഒന്ന് മുതല്‍ സെപ്തംബര്‍ ഏഴ് വരെ നിയന്ത്രണരേഖയില്‍ 3186 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി തിങ്കളാഴ്ച  പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 778 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ പാകിസ്താന്‍ വലിയ രീതിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായാണ് വിവരം. ലഡാക്ക് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പുകയാന്‍ തുടങ്ങിയതോടെയാണ് ജമ്മുകശ്മീരില പാക് പ്രകോപനങ്ങള്‍ വര്‍ധിച്ചിട്ടുള്ളത്. മെയ് മുതല്‍ ഓരോ മാസവും 350-400 വരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നിട്ടുണ്ട്.

ഇത് കൂടാതെ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനും പാക സൈന്യം സഹായിച്ചു. ഇന്ത്യയ്‌ക്കെതിരായ നീക്കങ്ങളിലൂടെ പാക്കിസ്ഥാന്‍ തങ്ങളുടെ സഖ്യകക്ഷിയായ ചൈനയെ പിന്തുണയ്‌ക്കുകയായിരുന്നെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഒരേസമയം ഇരു രാജ്യങ്ങളെ പ്രതിരോധിക്കുന്നത് ഇന്ത്യയെ തളര്‍ത്തുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഇരു രാജ്യങ്ങള്‍ക്കുനേരേയും മികച്ച വെല്ലുവിളിയാണ് ഉയര്‍ത്തിയത്.  

അതേസമയം ലഡാക് അതിര്‍ത്തിയില്‍ ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്. പ്രദേശത്തെ നെറ്റ്‌വര്‍ക്ക് സംവിധാനം മെച്ചപ്പെടുത്തുന്നതിനായാണ് ചൈനയുടെ ഈ നീക്കം. സുരക്ഷാ സൈന്യം ഇത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

Tags: indiaപാര്‍ലമെന്റ്pakistanchina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.