Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

കമറുദ്ദീന്‍ എംഎല്‍എയായി തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ബിജെപി പ്രക്ഷോഭം ശക്തമാക്കും

പണം തിരിച്ചു നല്‍കാന്‍ സമയ പരിധി നിശ്ചയിച്ചത് ഇരകളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും കേസുകള്‍ പിന്‍വലിപ്പിക്കാനാണ്. പണം തിരിച്ചു നല്‍കാനെന്നതിന്റെ പേരില്‍ വീണ്ടും കോടികള്‍ സമ്പാദിക്കാനുള്ള ഉള്ള അനുവാദമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നല്‍കിയതെന്ന് യോഗം ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 10:59 am IST
in BJP

കാസര്‍കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എം.എല്‍.എ. കമറുദ്ദീന്‍ തല്‍സ്ഥാനത്ത് തുടരുന്നത് ജനങ്ങളോടും, ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കമറുദ്ദീന്‍ തട്ടിപ്പ് നടത്തിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അതുകൊണ്ടാണ് പണം തിരിച്ചു നല്‍കാന്‍ സമയപരിധി നീട്ടി നല്‍കിയത്. തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടത്. യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചെന്ന് മേനി പറയുന്നവര്‍ എം.എല്‍.എ.സ്ഥാനം രാജിവക്കാന്‍ കമറുദ്ദീനോടാവശ്യപ്പെടാത്തത് യുഡിഎഫിനും ലീഗിനും നിക്ഷേപ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം ശരിവക്കുന്നതാണ്.

ജനപ്രതിനിധിയെന്ന നിലയില്‍ രാജ്യത്തെ നിയമ വ്യവസ്ഥകളെ ലംഘിച്ച് നടത്തിയതിന് ശിക്ഷാ നടപടി വിധിക്കേണ്ടത് മുസ്ലിം ലീഗല്ല കോടതിയാണ്. പണം തിരിച്ചു നല്‍കാന്‍ സമയ പരിധി നിശ്ചയിച്ചത് ഇരകളെ ഭീഷണിപ്പെടുത്തിയും, പ്രലോഭിപ്പിച്ചും കേസുകള്‍ പിന്‍വലിപ്പിക്കാനാണ്. പണം തിരിച്ചു നല്‍കാനെന്നതിന്റെ പേരില്‍ വീണ്ടും കോടികള്‍ സമ്പാദിക്കാനുള്ള ഉള്ള അനുവാദമാണ് മുസ്ലിം ലീഗിന്റെ സംസ്ഥാന നേതൃത്വം നല്‍കിയതെന്ന് യോഗം ആരോപിച്ചു.

ജനവഞ്ചന തെളിയിക്കപ്പെട്ടിട്ടും എം.എല്‍.എ.സ്ഥാനം നിലനിര്‍ത്താന്‍ യുഡിഎഫും ലീഗും നടത്തുന്ന പൊറാട്ടുനാടകം ഇനിയും ഏറെക്കാലം മുന്നോട്ടു പോകില്ല. ഇരകള്‍ക്കൊപ്പം നീതിക്കായി നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം കമറുദ്ദീന്റെ രാജിയും അദ്ദേഹത്തിന്റെ അറസ്റ്റും ആവശ്യപ്പെട്ട് ബിജെപി ശക്തമായ പ്രക്ഷോഭം നടത്തും. തട്ടിപ്പുകാരനായ എംഎല്‍എയെ അറസ്റ്റ് ചെയ്യാതെ പോലീസും സംസ്ഥാന സര്‍ക്കാരും സംരക്ഷിക്കുകയാണെന്ന് ബിജെപി യോഗം കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം തുടരാനും ബിജെപി ജില്ലാ നേതൃയോഗം തീരുമാനിച്ചു.

ബിജെപി ജില്ലാ പ്രസിഡ ന്റ് അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗങ്ങളായ പി. സുരേഷ്‌കുമാര്‍ പാര്‍ട്ടി, അഡ്വ. വി.ബാലകൃഷ്ണന്‍ ഷെട്ടി, പി.രമേശ്, ഉത്തരമേഖല വൈസ് പ്രസിഡണ്ട് സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും സെക്രട്ടറി മനുലാല്‍ മേലത്ത് നന്ദിയും പറഞ്ഞു.
 

Tags: kasargodbjpgoldchallengeഎംഎല്എആഭരണംM.C Kamarudeen
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

India

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.