Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

‘പാശ്ചാത്യലോകത്ത് ജനിച്ച് ഇന്ത്യയില്‍ ജീവിക്കുന്നയാളാണ് താങ്കള്‍; ഈ മൗനത്തിന് ചരിത്രം തിരിച്ചടി നല്‍കും’; സോണിയയെ വിമര്‍ശിച്ച് കങ്കണ റണാവത്ത്

സ്ത്രീയെന്ന നിലയില്‍ എന്നെ അപമാനിക്കുന്ന നടപടിയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്ത്രീയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയ്‌ക്ക് ഇതില്‍ പ്രതികരിക്കാനാകുന്നില്ല. ഈ പകപോക്കല്‍ അവസാനിപ്പിക്കാന്‍ സോണിയ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ രാജ്യത്തിന് സമര്‍പ്പിച്ച ഭരണഘടനയ്‌ക്ക് പോലും നാണക്കേടാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കങ്കണ ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2020, 09:41 pm IST
in Bollywood

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്ത്രീക്കെതിരെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയോട് സോണിയ പ്രതികരിക്കുന്നില്ല. സ്വന്തം സഖ്യകക്ഷി രാഷ്‌ട്രീയ പകപോക്കല്‍ നടത്തുമ്പോള്‍ മൗനം പാലിക്കുന്നു. ഈ മൗനത്തിന് ചരിത്രം തിരിച്ചടി നല്‍കും.  

സ്ത്രീയെന്ന നിലയില്‍ എന്നെ അപമാനിക്കുന്ന നടപടിയാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. സ്ത്രീയായിട്ടും കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷയ്‌ക്ക് ഇതില്‍ പ്രതികരിക്കാനാകുന്നില്ല. ഈ പകപോക്കല്‍ അവസാനിപ്പിക്കാന്‍ സോണിയ എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല. ഡോ. ബി.ആര്‍. അംബേദ്ക്കര്‍ രാജ്യത്തിന് സമര്‍പ്പിച്ച ഭരണഘടനയ്‌ക്ക് പോലും നാണക്കേടാണ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും കങ്കണ ട്വീറ്റ് ചെയ്തു.  

. സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളെക്കുറിച്ച് താങ്കളോട് വിവരിക്കേണ്ടതില്ല. സ്വന്തം സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ പ്രതികരിക്കാതിരിക്കുന്ന സോണിയയുടെ നടപടി ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും കങ്കണ വ്യക്തമാക്കി.  കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് ഉദ്ധവിന്റെ സര്‍ക്കാര്‍ മഹാരാഷ്‌ട്രയില്‍ മുന്നോട്ടു പോകുന്നത്.  

കങ്കണയുടെ മുംബൈയിലെ ഓഫീസ് പൊളിച്ച മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ നടപടിയോട് സോണിയ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ശിവസേനയുടെ സ്ഥാപന നേതാവായ ബാല്‍ താക്കറയെ ഉദ്ധരിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ കങ്കണ വീണ്ടും വിമര്‍ശനമുന്നയിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല്‍ താക്കറെ, രജിത് ശര്‍മയ്‌ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രത്യേക ഭാഗത്തിന്റെ വീഡിയോ ഉള്‍പ്പെടുത്തിയാണ് കങ്കണ ട്വീറ്റ് ചെയ്തത്.  

ശിവസേന കോണ്‍ഗ്രസില്‍ ലയിക്കുമോയെന്നതായിരുന്നു ബാലാ സാഹബ് താക്കറെയുടെ ആശങ്ക. ശിവസേനയുടെ ഇന്നത്തെ അവസ്ഥ കണ്ടാല്‍ എന്തായിരിക്കും അദ്ദേഹത്തിന് തോന്നുക, കങ്കണ ചോദിച്ചു. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ അന്വേഷണത്തില്‍ അതൃപ്തിയറിയിച്ചതോടെയാണ് കങ്കണ-ശിവസേന പോരിന് തുടക്കമായത്.

Tags: cinemaസോണി് ഗാന്ധികങ്കണ റാവത്ത്സുശാന്ത് സിങ് രാജ്പൂത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

Kerala

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.