Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹൂസ്റ്റണിൽ ഫയർ ക്യാപ്റ്റൻ കോവിഡിനു കീഴടങ്ങി, വൈറസ് ബാധ മൂലം മരിക്കുന്ന മൂന്നാമത്തെ ഓഫീസർ

വുഡ് ലാന്‍റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടോമിയുടെ ജീവൻ രക്ഷിക്കുന്നതിന് പരീക്ഷണാർത്ഥം കോവിഡ് 19 ഡ്രഗ് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മറ്റു രണ്ടു സഹപ്രവർത്തകരുടെ മരണത്തിന് തുല്യമായി ഈ മരണവും ലൈൻ ഓഫ് ഡ്യൂട്ടിയിലെ മരണമായിട്ടാണ് ഫയർ യൂണിയൻ പരിഗണിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2020, 05:34 pm IST
in World

ഹൂസ്റ്റൺ: ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്‍റിലെ മുതിർന്ന അംഗം ക്യാപ്റ്റൻ ടോമി സിയേഴ്സി (45) കോവിഡ് ബാധയെ തുടർന്ന് മരിച്ചു. കോവിഡ് മൂലം മരിക്കുന്ന മൂന്നാമത്തെ ഓഫീസറാണ് ടോമി. 18 വർഷത്തെ സർവീസുള്ള സഹപ്രവർത്തകന്റെ മരണം സെപ്റ്റംബർ 8 ന് സംഭവിച്ചതായി ഹൂസ്റ്റൺ പ്രഫഷണൽ ഫയർ ഫൈറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

വുഡ് ലാന്‍റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ടോമിയുടെ ജീവൻ രക്ഷിക്കുന്നതിന് പരീക്ഷണാർത്ഥം കോവിഡ് 19 ഡ്രഗ് നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മറ്റു രണ്ടു സഹപ്രവർത്തകരുടെ മരണത്തിന് തുല്യമായി ഈ മരണവും ലൈൻ ഓഫ് ഡ്യൂട്ടിയിലെ മരണമായിട്ടാണ് ഫയർ യൂണിയൻ പരിഗണിക്കുന്നത്.

2002ൽ ഫയർ ഡിപ്പാർട്ട്മെന്‍റിൽ ജോലിയിൽ പ്രവേശിച്ച ടോമി 2013 ലാണ് ക്യാപ്റ്റനായി ഉദ്യോഗക്കയറ്റം ലഭിച്ചത്. മൂന്നു പെൺമക്കൾ ഉൾപ്പെടുന്നതാണ് ടോമിയുടെ കുടുംബം. ഇരട്ട സഹോദരൻ ടോണി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്‍റിലെ സീനിയർ ക്യാപ്റ്റനാണ്.

ടോമിയുടെ ആകസ്മിക വിയോഗത്തിൽ സഹപ്രവർത്തകർ ദുഃഖിതരാണ്. വിശ്രമമില്ലാതെ, ആത്മാർഥതയോടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെയാണ് നഷ്ടപ്പെട്ടതെന്ന് യൂണിയൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags: officercovidVirusHouston
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

US

മുസ്‍ലിം ബ്രദർഹുഡ്, സി.എ.ഐ.ആർ എന്നീ മുസ്‌ലിം സംഘടനകൾ ഭീകര സംഘടനകൾ: ഇവയെ നിരോധിക്കാൻ നിർദ്ദേശവുമായി ടെക്സസ് ​ഗവർണർ

Kerala

ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയ ഡിവൈഎസ്പി ബൈജു പൗലോസിന് വാഹനാപകടത്തില്‍ പരിക്ക്

Kerala

അതിരപ്പിള്ളിയില്‍ വനവാസി വിഭാഗത്തിലെ വനിതാ വാച്ചര്‍ക്ക് നേരെ ലൈംഗികാതിക്രമം: സെഷന്‍സ് ഫോറസ്റ്റ് ഓഫീസര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.