Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഗൃഹവാസത്തിലൂടെയുള്ള വിദ്യാഭ്യാസം

വാനപ്രസ്ഥത്തിന്, 'കാട്ടിലേക്കു പോവുക' എന്ന് ഇക്കാലത്ത് അര്‍ത്ഥമാക്കേണ്ടതില്ല - ജീവിത യോഗ്യമായ കാടുകള്‍ അടുത്തെങ്ങാന്‍ കിട്ടാന്‍ പണ്ടത്തേപ്പോലെ പ്രയാസമായതുകൊണ്ടുതന്നെ. പ്രധാന മായ കാര്യം മാനസികമായ മാറ്റമാണ്. മനസ്സു തയ്യാറാകാതെ ഒരാള്‍ കാട്ടിലേക്കു പോയാലും അവിടെയും അയാള്‍ തനിക്കുവേണ്ടി ഒരു ഭോഗലോകമുണ്ടാക്കും.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 8, 2020, 03:00 am IST
in Samskriti

വാനപ്രസ്ഥത്തിന്, ‘കാട്ടിലേക്കു പോവുക’ എന്ന് ഇക്കാലത്ത് അര്‍ത്ഥമാക്കേണ്ടതില്ല – ജീവിത യോഗ്യമായ കാടുകള്‍ അടുത്തെങ്ങാന്‍ കിട്ടാന്‍ പണ്ടത്തേപ്പോലെ പ്രയാസമായതുകൊണ്ടുതന്നെ. പ്രധാന മായ കാര്യം മാനസികമായ മാറ്റമാണ്. മനസ്സു തയ്യാറാകാതെ ഒരാള്‍ കാട്ടിലേക്കു പോയാലും അവിടെയും അയാള്‍ തനിക്കുവേണ്ടി ഒരു ഭോഗലോകമുണ്ടാക്കും. അതുകൊണ്ടു ചിന്തയിലും ഭാവത്തിലുമുണ്ടാകേണ്ട മാറ്റമാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്നു ലോകത്തുള്ളത് ഗാര്‍ഹസ്ഥ്യം മാത്ര മാണെന്നു പറയേണ്ടിവരും. ബ്രഹ്മചര്യം പാലിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമില്ല, വിദ്യാഭ്യാസത്തില്‍ വേദപഠനമില്ല; വാനപ്രസ്ഥമില്ല, സന്ന്യാസത്തിലേക്കു കടക്കുന്നവര്‍ വളരെ ചുരുക്കവും. എല്ലാ കുഴപ്പ ത്തിന്റെയും വേരു കിടക്കുന്നത് ബ്രഹ്മചര്യകാലത്തിന്റെ അഭാവമാണ്. അതുകൊണ്ടാണ് ഗുരുഗൃഹ വാസത്തിലൂടെയുള്ള വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവേകാനന്ദസ്വാമികള്‍ ഊന്നിപ്പറയുന്നത്: ”എന്റെ വിദ്യാഭ്യാസാദര്‍ശം, ഗുരുവുമായി നേരിട്ടുള്ള സമ്പര്‍ക്കമാണ്, ഗുരുഗൃഹവാസമാണ്. ഗുരുവിന്റെ സ്വന്തം ജീവിതം കൂടാതെ വിദ്യാഭ്യാസമുണ്ടാവില്ല. നിങ്ങളുടെ സര്‍വകലാശാലകള്‍ എടുത്തുനോക്കുക. അവ പ്രവര്‍ത്തിച്ച അമ്പതു കൊല്ലങ്ങളില്‍ അവയെന്തു ചെയ്തിട്ടുണ്ട്? ഒരൊറ്റ പ്രതിഭാസമ്പന്നനെപ്പോലും അവ നിര്‍മ്മിച്ചിട്ടില്ല. പരീക്ഷ നടത്തുന്ന ഒരു സംഘം മാത്രമാണവ. പൊതുനന്മയ്‌ക്കായി ത്യാഗമനുഷ്ഠിക്കുക എന്ന ആശയം നമ്മുടെ ജനതയില്‍ ഇനിയും വളര്‍ച്ചയെത്തിയിട്ടില്ല.”

ഏകദേശം എഴുപത്തഞ്ചു വയസ്സായാല്‍ സന്ന്യാസം സ്വീകരിക്കുന്നു. എന്നാല്‍ ചില ആചാര്യന്മാര്‍ ഉപദേശിക്കുന്നത് 60 വയസ്സായാല്‍ സംന്യസിക്കണമെന്നാണ്. മനുഷ്യജീവിതത്തില്‍ ത്യാഗത്തിന്റെ ആവശ്യകതയെപ്പറ്റി വിവേകാനന്ദസ്വാമികള്‍ പറയുന്നു: ”അത്യുത്കൃഷ്ടമായ സത്യങ്ങള്‍ ഗ്രഹിക്കാനാവാത്ത നമ്മുടെ സഹോദരന്മാരില്‍ പലര്‍ക്കും നമ്മുടെ ആവശ്യത്തിനൊത്തവണ്ണം മയപ്പെടുത്തിയെടുത്ത ഒരുതരം ഭൗതികത്വം ഒരുപക്ഷേ അനുഗ്രഹമായേക്കാം. എല്ലാ നാടുകളിലും എല്ലാ സമുദായങ്ങളിലും ഉണ്ടായിട്ടുള്ള ഒരു തെറ്റുണ്ട്. ആ തെറ്റ്, അതിനെപ്പറ്റി എപ്പോഴും ബോധമിരുന്നിട്ടും, ഈയിടെയായി ഈ ഭാരതത്തിലും പറ്റിയിരിക്കുന്നു എന്നതാണ് അത്യന്തം ഖേദകരം; അതായത്, അധികാരമില്ലാത്തവരുടെമേല്‍ അവര്‍ക്കു ധരിക്കാനാവാത്ത അത്യുത്കൃഷ്ടസത്യങ്ങള്‍ അടിച്ചേല്പിക്കുക. എന്റെ രീതി നിങ്ങളുടേതുമാക ണമെന്നില്ല. ഹൈന്ദവജീവിതാദര്‍ശം, നിങ്ങള്‍ക്കറിയാം, സംന്യാസമാണെന്ന്. എല്ലാവരും ത്യജിക്കണമെന്ന് നമ്മുടെ ശാസ്ത്രങ്ങള്‍ നിര്‍ബന്ധിക്കുന്നുണ്ട്. ഐഹികഫലങ്ങള്‍ അനുഭവിച്ചിട്ടുള്ള ഓരോ ഹിന്ദുവും ജീവിതത്തി ന്റെ സായാഹ്നത്തില്‍ ത്യാഗമനുഷ്ഠിക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്തവന്‍ ഹിന്ദുവല്ല; ഹിന്ദുവെന്ന് സ്വയം വിളിക്കാന്‍ അവകാശിയുമല്ല. പദാര്‍ത്ഥങ്ങളുടെയെല്ലാം അസാരത കണ്ടനുഭവിച്ചു കഴിഞ്ഞാല്‍ അവയെ ത്യജിക്കുക – ഇതാണ് ആദര്‍ശമെന്ന് നമുക്കറിയാം. ഭൗതികലോകത്തിന്റെ ഉള്ളു പൊള്ളയാണ്. വെറും ചാമ്പലേ അതിലുള്ളു എന്നു കണ്ടുപിടിച്ചിട്ട് അതു ത്യജിക്കുക; പിന്‍വാങ്ങുക. ഇന്ദ്രിയങ്ങളുടെ നേര്‍ക്ക് മനസ്സു വട്ടമിട്ടടുക്കുകയാണോ എന്നു തോന്നും; ആ മനസ്സ് പിന്നോട്ടു വട്ടമിട്ടു മാറണം. പ്രവൃത്തി ഒടുങ്ങണം, നിവൃത്തി തുടങ്ങണം. അതാണാദര്‍ശം. പക്ഷേ കുറേയൊക്കെ അനുഭവ സമ്പത്തുണ്ടായതിനു ശേഷമേ ആ ആദര്‍ശം സാക്ഷാത്കരിക്കാന്‍ കഴിയൂ.”  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.