Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാട്ടിലേക്ക് വരാന്‍ പണമില്ല: അനൂപിന് 15000 രൂപ ബിനീഷ് അയച്ചു നല്‍കി; അറസ്റ്റിന് 2 ദിവസം മുമ്പും ഇരുവരും ഫോണ്‍ വിളിച്ചിരുന്നതായും റിപ്പോര്‍ട്ട്

ബിനീഷിന് പങ്കാളിത്തമുള്ള ബെഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് കേസിലെ മറ്റൊരു പ്രതിയായ റിജേഷ് രവീന്ദ്രന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ അറിയിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2020, 01:11 pm IST
in Kerala

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കുടുക്കിലാക്കി കൂടുതല്‍ തെളിവുകള്‍. അറസ്റ്റിലായ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുള്ളതായാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുന്നത്.  

ബിനീഷുമായി അനൂപ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ അനൂപ് ബിനീഷിനെ വിളിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ പണമില്ലെന്ന് അറിയിച്ചുകൊണ്ടായിരുന്നു ഫോണ്‍ വിളി. തുടര്‍ന്ന് ബിനീഷ് 15000 രൂപ ട്രാന്‍ഫര്‍ ചെയ്തു നല്‍കിയെന്നും അനൂപ് അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.  

അതേസമയം ബിനീഷിന് പങ്കാളിത്തമുള്ള ബെഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് കേസിലെ മറ്റൊരു പ്രതിയായ റിജേഷ് രവീന്ദ്രന്‍ അന്വേഷണ സംഘത്തിന് മുമ്പാകെ അറിയിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് അനൂപിന്റെ കോള്‍ ലിസ്റ്റ് പുറത്തുവന്നിരിക്കുന്നത്.  

അനൂപിന്റെ 78299 44944 എന്ന നമ്പറില്‍ നിന്ന് ബിനീഷ് കോടിയേരിയുടെ 456ല്‍ അവസാനിക്കുന്ന മൊബൈല്‍ നമ്പറിലേക്കാണ് കോളുകള്‍ പോയിട്ടുള്ളത്. ഓഗസ്റ്റ് 1ന് ഇരുവരും തമ്മില്‍ രണ്ട് തവണ സംസാരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാമത്തെ കോള്‍ 196 സെക്കന്‍ഡ് നീണ്ടു. പിന്നീട് 13നു രാത്രി 11നു 488 സെക്കന്‍ഡ് നേരം സംസാരിച്ചു. അറസ്റ്റിലാകുന്നതിനു രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19ന് ഉച്ചയ്‌ക്ക് 12.53 മുതല്‍ 1.28 വരെയുള്ള സമയത്തിനിടെ അഞ്ച് തവണ സംസാരിച്ചു. എട്ട് സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റ് വരെയാണ് സംസാര ദൈര്‍ഘ്യം. തുടര്‍ന്ന് 21നാണ് അനൂപ് പിടിയിലാകുന്നത്.

അതേസമയം അനൂപിന് പണം നല്‍കിയത് ബെംഗളൂരുവിലെ ബിനീഷിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ മറവിലാണെന്നും ആരോപണമുണ്ട്. ബിനീഷ് ഡയറക്ടറായ ഈ സ്ഥാപനത്തില്‍ അനൂപിനുള്ള ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.  

Tags: ബിനീഷ് കോടിയേരികോടിയേരിബെംഗളൂരു മയക്കുമരുന്ന് കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

Kerala

ലഹരി ഉപയോഗിച്ചു; ലഹരി ഇടപാടുകളെ പറ്റി അറിവുണ്ടായിയിരുന്നു; പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കില്ല; ബിനീഷ് കോടിയേരിയുടെ ഹര്‍ജി കോടതി തള്ളി

Social Trend

രാഹുല്‍ ദ്രാവിഡിന് ‘സഖാവ് കോടിയേരി’ പുസ്തകം കൈമാറി ബിനീഷ് കോടിയേരി; മലയാളം വായിക്കാന്‍ അറിയാത്ത ദ്രാവിഡിന് ഈ പുസ്തകം എന്തിനെന്ന് സോഷ്യല്‍ മീഡിയ

Kerala

ഇന്ത്യ-ശ്രീലങ്ക ഏകദിനം: കാണികള്‍ കുറഞ്ഞതിന് ശബരിമലയെ പഴിചാരി ബിനീഷ് കൊടിയേരി

Cricket

മത്സരിക്കാന്‍ ആളില്ല; കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി; ജയേഷ് ജോര്‍ഷ് പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.