Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹരിപ്പാട്ട് സഹ. സംഘത്തില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണവും പണവും കവര്‍ന്നു

ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴത്തെ വില അനുസരിച്ച് സ്വര്‍ണ്ണത്തിന് 2,87,83,765 രൂപ വില വരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2020, 11:55 am IST
in Alappuzha
robbery

robbery

ഹരിപ്പാട്: കരുവാറ്റ 2145-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ മോഷണം, അഞ്ചര കിലോയോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും നാലര ലക്ഷത്തോളം രൂപയും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും മോഷ്ടിച്ചു. ഇടപാടുകാര്‍ പണയം വെച്ച അഞ്ചു കിലോ 430 ഗ്രാം സ്വര്‍ണ്ണവും 4,43,743 രൂപയും, കമ്പ്യൂട്ടറുകളുമാണ് അപഹരിക്കപ്പെട്ടത്. ഇപ്പോഴത്തെ വില അനുസരിച്ച് സ്വര്‍ണ്ണത്തിന് 2,87,83,765  രൂപ വില വരും.  സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റുമിന്റെ അടിവശം തുരന്ന ശേഷം ലോക്കര്‍, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങളും പണവും പുറത്ത് എടുക്കുകയായിരുന്നു.

ഇടപാടുകാര്‍ പണയം വെച്ച സ്വര്‍ണ്ണ ഉരുപ്പടികള്‍ 380 ഓളം ചെറിയ തുണിസഞ്ചിക ളി ലാ ക്കി യാണ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. ഉരുപ്പടികള്‍ സഞ്ചികളില്‍ നിന്നും പുറത്തെടുത്ത ശേഷം സഞ്ചികള്‍ ഇവിടെ തന്നെ ഉപേക്ഷിച്ചു. മോഷണത്തിന് ഉപയോഗിച്ച ഗ്യാസ് കട്ടറും രണ്ടു വലിയ ഗ്യാസ് സിലണ്ടറും ഒരു ചെറിയ സിലണ്ടറും ഇവിടെ നിന്നും കണ്ടെടുത്തു.  

ഓണം അവധിക്കായി കഴിഞ്ഞ 27ന് വൈകിട്ടാണ് സംഘം അടച്ചത്. ഇന്നലെ രാവിലെ ജീവനക്കാരി ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ്  വിവരം അറിയുന്നത്. ഉടനെ  സെക്രട്ടറിയെ അറിയിച്ചു കൊല്ലനെ വിളിച്ചു കതക് തുറന്ന് അകത്ത് കയറിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. പിന്നീട് പോലീസ് എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് മോഷണത്തിന്റെ വ്യാപ്തി അറിയുന്നത്.  മോഷണത്തിന് ങേഷം  തെളിവ് നശിപ്പിക്കുന്നതിനായി മൂന്ന് കമ്പ്യൂട്ടറുകളും, സിസിടിവി ഹാര്‍ഡ് ഡിസ്‌കുകളും, മുന്നു ക്യാമറയും അപഹരിച്ചു.

ഓടും മേഞ്ഞ് മച്ചിട്ട സൊസൈറ്റി കെട്ടിടത്തിന്റെ അകത്ത് കള്ളന്‍ എത്തിയത് എങ്ങനെയെന്ന് ഇതുവരെയും പോലീസിന് തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ പ്രധാന വാതിലിന് മുന്‍മ്പിലുള്ള ജനലിന്റെ ഒരിഞ്ച് കനമുള്ള കമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്തു മാറ്റിയിട്ടുണ്ട്. പക്ഷേ ജനലിന്റെ കുറ്റികള്‍ക്കും,പലകകള്‍ കൊണ്ടുള്ള ജനല്‍ പാളികള്‍ക്കും യാതൊരു കേടും സംഭവിച്ചിട്ടില്ല. ഒന്നിലധികം പേര്‍ സംഘത്തില്‍ ഉണ്ടാകാമെന്നാണ് പോലീസിന്റെ സംശയം. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി. ജില്ലാ പോലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തില്‍   അന്വേഷണം ആരംഭിച്ചു.

Tags: robberyബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

നെയ്യാറ്റിന്‍കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം

India

കർണാടക മന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണ്ണവും പണവുമടങ്ങിയ ബാഗ് മോഷണം പോയി; സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

Kerala

ഹൈദരാബാദിൽ കോഴിക്കോട് സ്വദേശി റിൻഷാദിനെ കാലിൽ വെടിവെച്ച് വീഴ്‌ത്തി 6 ലക്ഷം രൂപ കവർന്നു, കാശ് ഉണ്ടായിരുന്നെന്ന് അറിയാവുന്നത് ബന്ധുവിന് മാത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.