Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

റാന്നി കുടുംബസംഗമം സെപ്തംബർ 6 ന് ഞായറാഴ്ച; രാജു ഏബ്രഹാം എംഎൽഎ മുഖ്യാതിഥി

അസോസിയേഷൻ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി റാന്നി എംഎൽഎ രാജു ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം "മീറ്റ് ആൻഡ് ചാറ്റ് വിത്ത് അവർ എംഎൽഎ" പരിപാടിക്ക് നേതൃത്വവും നൽകും.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Sep 3, 2020, 05:37 pm IST
inUS

ഹൂസ്റ്റൺ: ഹൂസ്റ്റൺ റാന്നി അസോസിയേഷന്റെ (എച്ച്ആർഎ) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരുന്ന റാന്നി കുടുംബസംഗമം  സെപ്തംബർ 6ന് ഞായറാഴ്ച വൈകുന്നേരം 8 മണിക്ക് (ഹൂസ്റ്റൺ സമയം) നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഈ വർഷം വെർച്യുൽ മീറ്റിംഗായിട്ടാണ് (സൂം മീറ്റിംഗ്) സംഗമം ക്രമീകരിച്ചിരിക്കുന്നത്.

അസോസിയേഷൻ പ്രസിഡണ്ട് ജീമോൻ റാന്നി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി റാന്നി എംഎൽഎ രാജു ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം “മീറ്റ് ആൻഡ് ചാറ്റ് വിത്ത് അവർ   എംഎൽഎ” പരിപാടിക്ക് നേതൃത്വവും നൽകും.  

2018 ലും 2019 ലും ഉണ്ടായ പ്രളയക്കെടുതികളെ ശക്തമായി അതിജീവിയ്‌ക്കുകയും കൊറോണ എന്ന മഹാമാരിയുടെ പ്രതിസന്ധിയിലും അതിജീവന പാതയിൽ തളരാതെ മുന്നോട്ടു പോകുന്ന റാന്നിയുടെ  വികസനത്തെ പറ്റിയും, വികസന സാധ്യതകളെപ്പറ്റിയും ചർച്ച ഉണ്ടായിരിക്കും. എംഎൽഎ ചോദ്യങ്ങൾക്കു മറുപടിയും പറയും. നിരവധി പ്രമുഖർ ആശംസകൾ അറിയിക്കും.

എച്ച്ആർഎ ഗായകർ ആലപിക്കുന്ന അടിപൊളി ഗാനങ്ങൾ സംഗമത്തിന് മാറ്റുകൂട്ടും. എല്ലാ റാന്നി നിവാസികളെയും ഈ കുടുംബസംഗമത്തിലേക്കു സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും  ദേശവാസികൾക്കു ഒരുമിച്ചു കാണുവാനും കുശലം പറയുവാനുമുള്ള ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തണമെന്നും സംഗമത്തിന് ചുക്കാൻ പിടിക്കുന്ന ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഫ്രീലാൻസ് റിപ്പോര്ട്ടറും റാന്നി അസോസിയേഷൻ പ്രസിഡന്റുമായ ജീമോൻ റാന്നി അഭ്യർത്ഥിച്ചു.  

സൂം മീറ്റിംഗ് ഐഡി – 819 1734 2124  

പാസ്സ്‌വേർഡ് : 2020  

കൂടുതൽ വിവരങ്ങൾക്ക്,

ജീമോൻ റാന്നി (പ്രസിഡണ്ട്) 407-718-4805.

ജിൻസ് മാത്യു (സെക്രട്ടറി) – 832 278 9858

റോയി തീയാടിക്കൽ (ട്രഷറർ) – 832 – 768 – 2860  

ബിനു സഖറിയ (കൺവീനർ) – 865 951 9481

Tags: Ranni Family Reunion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വ്യാഴമാറ്റം: ഒക്ടോബർ 8 മുതൽ ഈ രാശികളുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത് അത്ഭുതങ്ങൾ

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സജീവ ഇടപെടൽ: സ്ഥിരീകരിച്ച് വിദേശ കാര്യ മന്ത്രി

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി: പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ, 4 പേർ പിടിയിൽ

ഫ്ലൈ ദുബായ് സഹ പൈലറ്റ് ഹമാം അൽ ഹമ്മാമി ലക്ഷ്യമിട്ടത് വിമാനം ഇസ്രയേലിൽ ഇടിച്ചിറക്കാൻ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

സ്‌കൂളുകൾക്ക് നാളെ പ്രാദേശിക അ‌വധി പ്രഖ്യാപിച്ചു

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം

കുടുംബത്തിൽ സന്തോഷവും സമാധാനവും; സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത, 2026 ഒക്ടോബർ 05, തിങ്കളാഴ്ച

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.