Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അനുവിനും കുടുംബത്തിനുമെതിരെ സിപിഎം സൈബര്‍ ആക്രമണം; നേതൃത്വം നല്‍കുന്നത്‌ ദേശാഭിമാനി റിപ്പോര്‍ട്ടര്‍; പോലീസില്‍ പരാതി നല്‍കി കുടുംബം

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ പിണറായി സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്‌ക്കുന്നതിനാണ് നവമാധ്യമങ്ങളിലൂടെ അനുവിനെയും കുടുംബത്തെയും സൈബര്‍ സഖാക്കള്‍ അപകീര്‍ത്തിപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2020, 10:54 am IST
in Thiruvananthapuram

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കുന്നത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനുവിനും കുടുംബത്തിനുമെതിരെ സിപിഎം സൈബര്‍ ആക്രമണം. അനുവിന്റെ മരണത്തില്‍ മനംനൊന്തു കഴിയുന്ന വീട്ടുകാരെ നവമാധ്യമങ്ങളിലൂടെ വീണ്ടും ദ്രോഹിക്കുകയാണ് സിപിഎം സൈബര്‍ സഖാക്കള്‍. ദേശാഭിമാനി ലേഖകനും സിപിഎം കാട്ടാക്കട ഏര്യാ ഭാരവാഹിയുമായ പി.എസ്. പ്രഷീദ് അനുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സിപിഎം അനുകൂല ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്തയുമാക്കി.

നവമാധ്യമങ്ങളിലൂടെ മോശമായി പ്രതികരിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അനുവിന്റെ കുടുംബം. പിഎസ്‌സിയെയും, ഇടതു സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സഖാക്കള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളത്.  

പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ പിണറായി സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്‌ക്കുന്നതിനാണ് നവമാധ്യമങ്ങളിലൂടെ അനുവിനെയും കുടുംബത്തെയും സൈബര്‍ സഖാക്കള്‍ അപകീര്‍ത്തിപ്പെടുത്തുന്നത്. ഇതിന് പിണറായി സര്‍ക്കാരിനെ വെള്ളപൂശാന്‍ ചുംബന സമര നായികയും ദുര്‍നടത്തത്തിന് അറസ്റ്റിലായ രശ്മി നായര്‍ അനു മരണപ്പെട്ട ദിവസം തന്നെ വളരെ മോശമായ രീതിയിലാണ് നവമാധ്യമത്തിലൂടെ പ്രതികരിച്ചത്.  

വളരെ മോശമായ രീതിയില്‍ നവമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം വീട്ടുകാരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം സിപിഎം നേതൃത്വം അറിഞ്ഞാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ ഓഡിയോ സന്ദേശം. ഇതിനെല്ലാം പുറമെ അനുവിന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു.  

മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അനുവിന്റെ അച്ഛനെയും അമ്മയേയും 90 വയസായ മുത്തശിയുടെയും സഹോദരന്റെയും ദുഃഖം മനസിലാക്കാതെ തങ്ങളുടെ സര്‍ക്കാരിന്റെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനാണ് സിപിഎം സൈബര്‍ സഖാക്കളുടെ പാഴ്ശ്രമം.

Tags: attackcpimdeshabhimaniCyber Attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.