Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലീം രാജ്യങ്ങളെ വിശ്വാസത്തിലെടുക്കാതെ ഇസ്രയേല്‍; യുഎഇയിലേക്ക് പറന്ന വിമാനത്തിന് റോക്കറ്റ് പ്രതിരോധശേഷി; ‘കിര്യാത് ഗട്ട്’നെ നിയന്ത്രിച്ചത് നെതന്യാഹു

ടെല്‍ അവീവില്‍ നിന്ന് പറന്നുയര്‍ന്ന് ഒന്നരമണിക്കുര്‍ കഴിഞ്ഞ് വിമാനം റിയാദിന് മുകളിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് പൈലറ്റുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് പ്രധാനമന്ത്രി ഇസ്രയേല്‍ പ്രതിനിധി സംഘവുമായി സംസാരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 07:50 pm IST
in World

ജറുസലേം: അമേരിക്കയുടെ മധ്യസ്ഥതയില്‍ നയതന്ത്രക്കരാറുകള്‍ ഒപ്പിട്ടെങ്കിലും അറബ് രാജ്യങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ ഇസ്രയേല്‍.  ഇസ്രായേലിന്റെയും അമേരിക്കയുടെയും ഉന്നതതല പ്രതിനിധി സംഘവുമായ യുഎഇയിലേക്ക് പറന്ന വിമാനത്തെ ഇസ്രയേല്‍ ഭരണകൂടവും പ്രസിഡന്റും കൃത്യമായി നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.  

ആക്രമണ സാധ്യത മുന്‍കൂട്ടി കണ്ടുള്ള പ്രതിരോധ സംവിധാനങ്ങള്‍ വിമാനത്തില്‍ ഇസ്രയേല്‍ ഒരുക്കിയിരുന്നു. റോക്കറ്റ് ആക്രമണം ചെറുക്കാന്‍ സാധിക്കുന്ന സംവിധാനവും കിര്യാത് ഗട്ട് എന്ന പേരിട്ടിരുന്ന എല്‍വൈ 971 വിമാനത്തില്‍ ഒരുക്കിയിരുന്നു. കിര്യാത് ഗട്ട് എന്ന പേരിലൂടെ വ്യക്തമായ സന്ദേശമാണ് അറബ് രാജ്യങ്ങള്‍ക്ക് ഇസ്രയേല്‍ നല്‍കിയത്. പലസ്തീന്‍ പിടിച്ചെടുത്ത ഗ്രാമങ്ങളായിരുന്ന ഇറാഖ് അല്‍ മന്‍ഷിയ്യ, അല്‍ ഫലൂജ എന്നിവിടങ്ങളില്‍ നിന്ന് വിഘടനവാദികളെ തുരത്തിയ ശേഷം ഇസ്രായേല്‍ രൂപകല്‍പ്പന ചെയ്ത ജൂത കേന്ദ്രമാണ് കിര്യാത് ഗട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്.  

ഇസ്രയേലും യുഎഇയും തമ്മിലുള്ള ഉടമ്പടികളുടെ ഭാഗമായി വാഷിങ്ടണില്‍ നിന്നും ജറുസലേമില്‍ നിന്നുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കിര്യാത് ഗട്ട് വിമാനത്തില്‍ ഉണ്ടായിരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും മരുമകനുമായ ജേര്‍ഡ് കുഷ്‌നര്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍, ഇസ്രയേലിന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ മെയര്‍ ബെന്‍-ഷബ്ബത്ത് എന്നിവരാണ് വിമാനത്തിലുണ്ടായ പ്രധാനികള്‍. അതിനാല്‍ തന്നെ വിമാനത്തിന് കനത്ത സുരക്ഷയാണ് ഇസ്രയേല്‍ ഒരുക്കിയത്. ഈ സുരക്ഷാ സംവിധാനം  പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് നോക്കിവിലയിരുത്തിയത്.  

ടെല്‍ അവീവില്‍ നിന്ന് പറന്നുയര്‍ന്ന് ഒന്നരമണിക്കുര്‍ കഴിഞ്ഞ് വിമാനം റിയാദിന് മുകളിലെത്തിയപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് പൈലറ്റുമായി ആശയവിനിമയം നടത്തി.  തുടര്‍ന്ന് പ്രധാനമന്ത്രി ഇസ്രയേല്‍ പ്രതിനിധി സംഘവുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന്  സൗദി അറേബ്യയുടെ ഭൂപടത്തില്‍ വിരല്‍ കൊണ്ട് ഫ്‌ലൈറ്റ് റൂട്ടിന്റെ രൂപരേഖ കാണിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഒമാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച ശേഷം തിരിച്ച് പറക്കുകയായിരുന്നുവെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

സൗദി അറേബ്യ ഇസ്രയേല്‍ വിമാനങ്ങളെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ല. അമേരിക്കയില്‍ നിര്‍ദേശപ്രകാരമാണ് ഇസ്രയേല്‍ വിമാനത്തിനായി  സൗദി അറേബ്യ തങ്ങളുടെ വ്യോമാതിര്‍ത്തി തുറന്നുകൊടുത്തത്. സൗദി അറേബ്യയുടെ മുകളിലൂടെ വിമാനം പറക്കുന്നത് ജറുസലേമിലെ പ്രത്യേക കേന്ദ്രത്തിലിരുന്ന് നെതന്യാഹു വീക്ഷിച്ചിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുസ്ലീം രാജ്യങ്ങളെ വിശ്വാസത്തില്‍ ഏടുക്കാത്തതുകൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  

Tags: അധ്യക്ഷന്‍UAEഇസ്രായേല്‍americaOmanSaudi Arabiaബെഞ്ചമിന്‍ നെതന്യാഹു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

Gulf

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

World

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.