Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പരിശീലന ക്യാമ്പ് ബഹിഷ്‌കരിച്ച് മെസി

ബാഴസ് വിടുന്ന മെസിക്കായി വിവിധ ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. പ്രീമയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2020, 03:00 am IST
in Football

മാഡ്രിഡ്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി ബാഴ്‌സലോണയുടെ ആദ്യ പ്രീസീസണ്‍ ക്യാമ്പ് ബഹിഷ്‌കരിച്ചു. ഞായറാഴ്ച കൊറോണ പരിശോധനയ്‌ക്കും മെസി എത്തിയിരുന്നില്ല. ബാഴ്‌സ വിടാനുള്ള തീരുമാനത്തില്‍ നിന്ന് മെസി പിന്മാറില്ലെന്നാണ് സൂചന.  

പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശിക്ഷണത്തിലുള്ള ബാഴ്‌സയുടെ ആദ്യ പരിശീലന ക്യാമ്പാണ് മെസി ബഹിഷ്‌കരിച്ചത്. താന്‍ ഇനി ബാഴ്‌സയ്‌ക്ക് സ്വന്തമല്ലെന്നാണ് മെസിയുടെയും അദ്ദേഹത്തിന്റെ അഭിഭാഷകരുടെയും വാദം. പ്രീ സീസണ്‍ ക്യാമ്പില്‍ പങ്കെടുത്താല്‍ അത് ഈ വാദത്തിന് വിരുദ്ധമാകുമെന്നാണ് വിലയിരുത്തല്‍. ഈ വേനല്‍ക്കാലത്ത് മെസിക്ക് ട്രാന്‍സ്ഫര്‍ തുക നല്‍കാതെ ബാഴ്‌സ വിടാമെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നും അവര്‍ വാദിക്കുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ തുകയില്ലാതെ  ക്ലബ്ബ് വിടുന്നതിന് ജൂണ്‍ പത്തുവരെയാണ് സമയം അനുവദിച്ചിരുന്നതെന്ന് ക്ലബ്ബ് വ്യക്തമാക്കി.  

ലാ ലിഗ അധികൃതര്‍ ബാഴ്‌സയ്‌ക്ക് അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്. മെസിയെ ബാഴ്‌സയില്‍ നിന്ന് വിടുതല്‍ ചെയ്യുന്നതിന് 700 മില്യന്‍ യൂറോസ് (ഏകദേശം 6124 കോടി) നല്‍കണമെന്ന കരാറിലെ വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ലാ ലിഗ അധികൃതര്‍ പറഞ്ഞു.

ക്ലബ്ബിന്റെ ക്യാപ്റ്റനായ മെസി ബാഴ്‌സയുടെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്. ബാഴ്‌സയ്‌ക്കായി 34 കിരീടങ്ങള്‍ സ്വന്തമാക്കി. 634 ഗോളുകളും നേടി.

ബാഴസ് വിടുന്ന മെസിക്കായി വിവിധ ക്ലബ്ബുകള്‍ വലവിരിച്ചിട്ടുണ്ട്. പ്രീമയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി മെസിയെ സ്വന്തമാക്കുമെന്നാണ് കരുതുന്നത്. 60 മില്യന്‍ യൂറോസാണ് (ഏകദേശം 524 കോടി) മെസിയുടെ അടിസ്ഥാന ശമ്പളം. സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയുമായി മെസി സംസാരിച്ചിരുന്നു. സിറ്റിക്ക് പുറമെ ഫ്രഞ്ച് ടീമായ പാരീസ് സെന്റ് ജര്‍മന്‍, സീരി എ ടീമുകളായ യുവന്റസ്, ഇന്റര്‍ മിലാന്‍ എന്നിവയും മെസിയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Tags: ബാഴ്‌സലോണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത് ബാഴ്‌സയില്‍ കളിക്കാനാകില്ലെന്ന് ബോധ്യപ്പെട്ടപ്പോഴെന്ന് മെസി; മെസിയുടെ ആദ്യ മത്സരം ജൂലൈയില്‍

Football

മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തിയേക്കും; താത്പര്യം പ്രകടിപ്പിച്ച് താരത്തിന്റെ പിതാവ്

വിജയഗോള്‍ നേടിയ ബാഴ്‌സ താരങ്ങളുടെ ആഹ്ലാദം
Football

ബാഴ്‌സ ചാമ്പ്യന്‍സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.