Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജില്ലയിൽ സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുന്നു:  എൻ. ഹരിദാസ്

ഒരു ഭാഗത്ത് സമാധാനം പ്രസംഗിക്കുകയും മറുഭാഗത്ത് അക്രമത്തിന് നേത്രത്വം നൽകുകയുമാണ് സിപിഎം നേതൃത്വം.വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ  സ്റ്റിക്കറുകൾ പതിച്ച സംഭവം വ്യക്തമാക്കുന്നത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 1, 2020, 08:24 pm IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂർ: ജില്ലയിൽ ആകമാനം സിപിഎം വ്യാപകമായ അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന്  ബിജെപി ജില്ലാ പ്രസിഡണ്ട്  എൻ. ഹരിദാസ്  പ്രസ്താവനയിൽ പറഞ്ഞു.   മട്ടന്നൂർ  നെല്ലൂന്നിയിൽ രാത്രിയുടെ മറവിൽ രഞ്ജിത്ത് എന്ന  ബിജെപി പ്രവർത്തകനെ അക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത സംഭവവും കതിരൂർ ,പൊന്ന്യം, മൂഴിക്കര അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ ചുവപ്പും കറുപ്പും സ്റ്റിക്കറുകൾ പതിച്ച സംഭവവും കതിരൂർ ഏഴാംമൈലിൽ ബിജെപി നേതാക്കളെ തടഞ്ഞ് വെച്ച് അസഭ്യവർഷം നടത്തിയതും  സിപിഎം  വ്യാപകമായ അക്രമത്തിന് പദ്ധതി തയ്യാറെടുക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

ഒരു ഭാഗത്ത് സമാധാനം പ്രസംഗിക്കുകയും മറുഭാഗത്ത് അക്രമത്തിന് നേത്രത്വം നൽകുകയുമാണ് സിപിഎം നേതൃത്വം.വിവിധ പ്രദേശങ്ങളിൽ ആർ എസ് എസ്- ബി ജെ പി പ്രവർത്തകരുടെ വീടുകളിൽ  സ്റ്റിക്കറുകൾ പതിച്ച സംഭവം വ്യക്തമാക്കുന്നത്  സിപിഎമ്മിന്റെ ഉന്നത നേതൃത്വങ്ങളുടേയും ജില്ലാ – ഏരിയാ നേതൃത്വത്തിന്റെയും അറിവോടെ സംഘപരിവാർ പ്രവർത്തകരേയും നേതാക്കളേയും അപായപ്പെട്ടത്താൻ നടത്തുന്ന ഗൂഢാലോചനയിലേക്കാണ്. 

തികച്ചും സമാധാനം നിലനിൽക്കുന്ന ജില്ലയിൽ യാതൊരു പ്രകോപനകവുമില്ലാതെ അക്രമം നടത്തിയും ഭീഷണിപ്പെടുത്തിയും പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ചും അശാന്തി വിതയ്‌ക്കാനു ള്ള നീക്കം കണ്ണൂരിന്റെ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും സിപിഎം അക്രമം തുടർന്നാൽ പ്രതിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

സ്വർണ്ണക്കടത്തിലെ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വന്നതും സർക്കാരിന്റെ അഴിമതികൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയും ചെയ്യവേ സി പി എം പൊതു സമൂഹത്തിൽ നിന്നും അകന്നു കൊണ്ടിരിക്കെ ജനശ്രദ്ധ തിരിക്കാൻ ജില്ലയിൽ കൊലപാതകവും അക്രമങ്ങളും നടത്താൻ തയ്യാറെടുപ്പുകൾ നടത്തുകയാണ്. സി പി എമ്മിന്റെ അക്രമങ്ങൾക്കെതിരേയും ബി ജെ പി -സംഘപരിവാർ നേതാക്കളെ അപായപ്പെടുത്താനുമുള്ള നീക്കത്തിനെതിരെയും ഇന്ന് ( 02.09.202O) ന് ബിജെപി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലം ആസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ധർണ്ണ സംഘടിപ്പിക്കുമെന്നും ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു.

Tags: cpmbjp
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

Ernakulam

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

Kerala

കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനെയും എം ഡി സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനെയും മാറ്റി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിൽ അങ്കലാപ്പ്, പാകിസ്ഥാനും പ്രതിനിധി സംഘത്തെ അയക്കുന്നു

വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

ആറുവരി പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല: ദേശീയപാതയിലെ എൻട്രിയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്; ചടങ്ങിനൊരുങ്ങി വത്തിക്കാൻ

പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; സ്ഥിരീകരിച്ച് ISRO ചെയർമാൻ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ പിജി പ്രവേശനം

അരുണാചൽ പ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.8 തീവ്രത

സര്‍പ്പാരാധനയുടെ പ്രാധാന്യം

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies