Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അജ്മല്‍ കസബ്, അഫ്‌സല്‍ ഗുരു, യാക്കൂബ് മേമനും തൂക്കുകയര്‍ നല്‍കിയ രാഷ്‌ട്രപതി; രാജ്യസുരക്ഷയ്‌ക്ക് വേണ്ടി ‘ദയ’യില്ലാത്ത തീരുമാനങ്ങളെടുത്ത പ്രണബ്

2012 ല്‍ പ്രണബ് മുഖര്‍ജി പ്രസിഡന്റായപ്പോള്‍ ഏറെക്കാലമായി തീരുമാനമെടുക്കാതിരുന പല ദയാഹര്‍ജികളും ഒറ്റയടിക്ക് അദേഹം തീര്‍പ്പാക്കി. അദ്ദേഹം പരിഗണിച്ച 32 ദയാഹര്‍ജികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വധശിക്ഷ ഇളവുചെയ്തു നല്‍കിയത്. ബാക്കി 28 എണ്ണത്തിലും വധശിക്ഷ നിലനിര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2020, 02:23 pm IST
in India

ന്യൂദല്‍ഹി: രാജ്യസുരക്ഷയ്‌ക്ക് വേണ്ടി ‘ദയ’യില്ലാത്ത കടുത്ത തീരുമാനങ്ങള്‍ എടുത്ത രാഷ്‌ട്രപതിയാണ് പ്രണബ് കുമാര്‍ മുഖര്‍ജി. 1987 മുതല്‍ 1992 വരെ ഇന്ത്യന്‍ രാഷ്‌ട്രപതിയായിരുന്ന ആര്‍ വെങ്കട്ടരാമന് ശേഷം രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി കാര്‍ക്കശ്യമായ തീരുമാനങ്ങള്‍ എടുത്ത വ്യക്തിയാണ് ഇന്നലെ വിടവാങ്ങിയ പ്രണബ്.  

2012 ല്‍ പ്രണബ് മുഖര്‍ജി പ്രസിഡന്റായപ്പോള്‍ ഏറെക്കാലമായി തീരുമാനമെടുക്കാതിരുന പല ദയാഹര്‍ജികളും ഒറ്റയടിക്ക് അദേഹം തീര്‍പ്പാക്കി. അദ്ദേഹം പരിഗണിച്ച 32 ദയാഹര്‍ജികളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വധശിക്ഷ ഇളവുചെയ്തു നല്‍കിയത്. ബാക്കി 28 എണ്ണത്തിലും വധശിക്ഷ നിലനിര്‍ത്തി.

കെആര്‍ നാരായണന്‍, എപിജെ അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍ തുടങ്ങിയവരുടെ കാലം മുതല്‍ തീര്‍പ്പാക്കാതെ രാഷ്‌ട്രപതിയുടെ മേശപ്പുറത്തു കിടന്നിരുന്ന പല ദയാഹര്‍ജി ഫയലുകളിലും പ്രണബ് മുഖര്‍ജി ഇറങ്ങും മുമ്പ് ‘ക്ലോസ്’ ചെയ്തിരുന്നു.  

പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളിയവയുടെ കൂട്ടത്തില്‍, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിന്റെയും, 1986 -ലെ ഒരു കുടുംബത്തിലെ പതിമൂന്നുപേരെ കൊന്ന ഗുര്‍മീത് സിംഗിന്റെയും, പാര്‍ലമെന്റ് ആക്രമണക്കേസിലെ അഫ്‌സല്‍ ഗുരുവിന്റെയും യാക്കൂബ് മേമനെയും ഒക്കെ ഹര്‍ജികളും ഉണ്ടായിരുന്നു.  പരിഗണിച്ചതില്‍ 87 ശതമാനം ദയാഹര്‍ജിയും പ്രണബ് തള്ളിയിരുന്നു.

1987 മുതല്‍ 1992 വരെ ഇന്ത്യന്‍ രാഷ്‌ട്രപതിയായിരുന്ന ആര്‍ വെങ്കട്ടരാമന്‍ തന്റെ മുന്നില്‍ പരിഗണനക്കു വന്ന 44 ദയാഹര്‍ജികളാണ് തള്ളിയത്.

Tags: indiaപ്രണബ് മുഖര്‍ജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.