Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

പ്രകൃതിയെ കീഴ്‌പ്പെടുത്തുകയല്ല സംരക്ഷിക്കുകയാണ്  കർത്തവ്യമെന്നു ഉദ്‌ഘോഷിച്ച് കേരളമാകെ പ്രകൃതി വന്ദൻ

പ്രകൃതി വന്ദനം  പരിപാടിയിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് . മോഹൻ ജി  ഭാഗവത്  അനുഗ്രഹ  സന്ദേശം സോഷ്യൽമീഡിയയിലൂടെ നല്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 09:21 pm IST
in Parivar

തിരുവനന്തപുരം:ഷ്യേറ്റീവ് ഫോർ മോറൽ ആന്റ് കൾച്ചറൽ ട്രെയിനിങ് ഫൗണ്ടേഷനും  [IMCTF], ഹിന്ദു സ്പിരിച്വൽ ആൻഡ് സർവീസ് ഫൗണ്ടേഷനും [HSSF] സംയുക്തമായി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പര്യാവരൺ  ഗതിവിധി     വിഭാഗവുമായി ചേർന്ന് ഭാരതമാകെ പ്രകൃതി വന്ദനം പരിപാടി നടത്തി.കേരളത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നിന്നും സോഷ്യൽമീഡിയയിലൂടെ  പ്രഗൽഭ വ്യക്‌തികളും  സമൂഹത്തിൻറെ എല്ലാ ശ്രേണിയിലുള്ളവരും  പ്രകൃതി വന്ദനത്തിൽ അണിചേർന്നു .

പ്രകൃതി ചൂഷണത്തിനുള്ളതല്ല സമീകൃതമായി ഉപയോഗിക്കാനുള്ളതാണെന്ന് എന്ന ഓർമ്മപ്പെടുത്തലാണ് ഈ പരിപാടിയെന്ന് തിരുവനന്തപുരത്ത് അനന്തപുരം  ബാങ്ക് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടിയിൽ  അധ്യക്ഷ ഭാഷണത്തിൽ പ്രകൃതി വന്ദൻ സംസ്ഥാന കോർഡിനേറ്റർ   രഞ്ജിത്ത് കാർത്തികേയൻ പറഞ്ഞു. ആചാരങ്ങളാണ് പ്രകൃതിയെ സംരക്ഷിച്ചു പോരുന്നതെന്നും അവ നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പര്യാവരൺ ഗതിവിധി  വിഭാഗത്തിൻറെ  കാര്യദർശി  പി രാജശേഖരൻ കൃതജ്ഞത രേഖപ്പെടുത്തി.

പ്രകൃതി വന്ദനം  പരിപാടിയിൽ രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക്  . മോഹൻ ജി  ഭാഗവത്  അനുഗ്രഹ  സന്ദേശം സോഷ്യൽമീഡിയയിലൂടെ നല്കി

 പ്രപഞ്ചത്തെയും ജീവജാലങ്ങളെയുമെല്ലാം സംരക്ഷിക്കേണ്ടത് മനുഷ്യന്റെ കടമയും ആവശ്യവുമാണെന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ 200-250 വർഷങ്ങളായി മനുഷ്യൻ പ്രകൃതിയെ കീഴ്‌പ്പെടുത്തുവാൻ യാതൊരു ഉത്തരവാദിത്വവുമില്ലാതെ പ്രവർത്തിക്കുകയാണ്. പ്രകൃതിയുടെ മേൽ മനുഷ്യന് മുഴുവൻ അധികാരവുമുണ്ടെന്ന ജീവിതിരീതിയാണ് നാം അവലംബിക്കുന്നത്. അതിന്റെ ദുഷ് പരിണാമങ്ങളാണ് ഇന്നു നാം അനുഭവിക്കുന്നതെന്ന് മോഹൻഭാഗവത് പറഞ്ഞു.പ്രപഞ്ചത്തിലെ ചരാചരങ്ങളിൽ മുഴുവനും  ചൈതന്യം ദർശിക്കുകയും , അവയെ ആദരിക്കുക എന്നതാണ് ഭാരതീയമായ രീതി. പരിസ്ഥിതിയെ ഉചിതമായ രീതിയിൽ ആചരിച്ച് നമ്മുടെ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് , നിശ്ചയിച്ച വിവിധ കേന്ദ്രങ്ങൾക്കുപുറമെ ,ജന പങ്കാളിത്തത്താൽ  ശ്രദ്ധേയമായ ചടങ്ങിൽ സ്വവസതികളിലും പ്രകൃതി വന്ദനം ചടങ്ങുകൾ ഒരേ സമയം നടത്തുകയുണ്ടായി. ഭൂമി, വൃക്ഷം ,തുളസി,  എന്നിവയ്‌ക്ക് വിവിധ സ്ഥലങ്ങളിൽ ആരതി ഉഴിഞ്ഞും,ചരടു ബന്ധിച്ചും  പ്രകൃതി സംരക്ഷണത്തിൻറെ പ്രതിജ്ഞ ചൊല്ലുകയുണ്ടായി.

ലോകം പ്രതീക്ഷയുടെ പുതിയ ദിവസം കാത്തിരിക്കുന്ന ഈ വേളയിൽ പ്രകൃതി പഠിപ്പിച്ച കാര്യങ്ങൾ നമ്മൾ മറക്കരുതെന്നും തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും  നമ്മൾ ദൃഢനിശ്ചയം ചെയ്യണമെന്ന് അനുഗ്രഹപ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു.  നമ്മുടെ അത്യാവശ്യങ്ങൾ നിറവേറ്റപ്പെടേണ്ടതാണെന്നും എന്നാൽ മിതത്വം പാലിക്കണമെന്നും അമ്മ അഭിപ്രായപ്പെട്ടു.

പ്രപഞ്ചത്തിൽ എല്ലാ ജീവികളും പരസ്പരം സ്വാധീനിച്ചാണ് കഴിയുന്നത്. ഒരു ഏകകോശ ജീവി പോലും എന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ പിന്നെ ചൂഷണത്തിന് സ്ഥാനമില്ലെന്ന് അനുഗ്രഹ സന്ദേശം നൽകിയ  ചിദാനന്ദപുരി സ്വാമി പറഞ്ഞു. പ്രകൃതിയിലെ ശക്തികളെ മനസ്സിലാക്കി ആരാധിക്കണമെന്നും ആ സങ്കൽപ്പത്തെ ഉൾക്കൊണ്ടാൽ ചൂഷണം മാറി ദോഹനം എന്ന വീക്ഷണം വരുമെന്നുംദോഹനം അദ്ദേഹം പറഞ്ഞു.

ഐ ടി മിലൻ, അഖിലഭാരതീയ വിദ്യാർത്ഥി പരിഷത് എന്നിവരും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സംഘാടനത്തിനു നേത്രത്വം നൽകി. 

പ്രകൃതി വന്ദൻ പരിപാടിയുടെ വീഡിയോ  ദൃശ്യങ്ങൾ  ലിങ്കിൽ ലഭിക്കുന്നതാണ്  :

https://drive.google.com/drive/folders/1kbtIbVMi9CxFLyFU1wWvlqloJXrUSi30

Tags: Environment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദപുരം അവധൂതാശ്രമത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

പ്രകൃതിയെ എങ്ങനെ പരിചരിക്കണമെന്ന് നാം മനസിലാക്കുന്നില്ല: ആര്‍. സഞ്ജയന്‍

ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ കാസര്‍കോട് വലിയപറമ്പ് കണ്ടലോരത്ത് കണ്ടല്‍ തൈ നടുന്നു
Kerala

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

India

പരിസ്ഥിതി ദിനത്തില്‍ ‘അമ്മയുടെ പേരില്‍ ഒരു മരം’ പദ്ധതിയുമായി പ്രധാനമന്ത്രി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദൗണിലെ ശിശുവാടികയില്‍ വൃക്ഷത്തൈ നടുന്നതിന് മുന്നോടിയായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭൂമി പൂജ ചെയ്യുന്നു
Kerala

ശിശുവാടികയില്‍ പഞ്ചവടിക്ക് തുടക്കം കുറിച്ച് പരിസ്ഥിതിദിനാഘോഷം: അഞ്ച് ഫലവൃക്ഷ തൈകള്‍ നട്ട് ഡോ. മോഹന്‍ ഭാഗവത്

India

ലോക പരിസ്ഥിതി ദിനം: സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ച് കല്‍ക്കരി മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.