Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അമ്പലം റോഡ് ഗതാഗതയോഗ്യമായി കൗണ്‍സിലറുടെ നിരന്തര ഇടപെടല്‍

നേരത്തെ 25 മീറ്റര്‍ ഭാഗം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ടൈല്‍ പാകിയ ഭാഗം റോഡില്‍ നിന്ന് അല്‍പം ഉയര്‍ന്ന് നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ ഇടിച്ചിറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. മഴ കൂടി എത്തിയതോടെ ഇരുവശങ്ങളിലും കുഴികളും രൂപപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2020, 09:45 am IST
in Idukki
അമ്പലം റോഡിന്റെ തകര്‍ന്ന് കിടന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍

അമ്പലം റോഡിന്റെ തകര്‍ന്ന് കിടന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍

തൊടുപുഴ: വാഹനയാത്രക്കാരെ വലച്ച് മാസങ്ങളായി തകര്‍ന്ന് കിടന്ന അമ്പലം റോഡ് ഗതാഗത യോഗ്യമാക്കി. നഗരത്തിലെ തന്നെ ഏറ്റവും പഴയ റോഡുകളിലൊന്നാണിത്.  

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന് ആരംഭിച്ച് മൂവാറ്റുപുഴ റോഡില്‍ ചേരുന്നറോഡ് ആണ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കിയത്. നേരത്തെ 25 മീറ്റര്‍ ഭാഗം ടൈല്‍ പാകി മനോഹരമാക്കിയിരുന്നു. ടൈല്‍ പാകിയ ഭാഗം റോഡില്‍ നിന്ന് അല്‍പം ഉയര്‍ന്ന് നിന്നിരുന്നതിനാല്‍ വാഹനങ്ങള്‍ ഇവിടെ ഇടിച്ചിറങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. മഴ കൂടി എത്തിയതോടെ ഇരുവശങ്ങളിലും കുഴികളും രൂപപ്പെട്ടു.  

നേരത്തെ പണിയേറ്റെടുത്ത കരാറുകാരന്‍ റോഡ് തകര്‍ന്ന ഭാഗം നന്നാക്കാന്‍ തയാറായില്ല. ഇതാണ് പ്രശ്‌നം പരിഹരിക്കുവാന്‍ കാലതാമസം നേരിട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കൗണ്‍സിലില്‍ പ്രശ്‌നം ഉന്നയിക്കുകയും പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ഇടപെടല്‍ നടത്തി.  

സംഭവം വാര്‍ത്തയായതോടെ നഗരസഭ കൗണ്‍സിലിലും ഗോപാലകൃഷ്ണന്‍ ഒറ്റയാള്‍ സമരം നടത്തി. ഇതിന്റെ ഭാഗമായി നഗരസഭ പുതിയ കരാറുകാരനെ കണ്ടെത്തി അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണുകയായിരുന്നു. ടൈല്‍ പാകിയിരുന്നതിന്റെ 2 വശങ്ങളിലുമായി 12 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്ത് ടൈലിനോട് ഒപ്പമാക്കി ഗതാഗതയോഗ്യമാക്കിയത്.  

സ്ഥലത്തെ ശ്രീകൃഷ്ണ റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയും എല്ലാ പിന്തുണയുമായി കൗണ്‍സിലറുടെ ഒപ്പം നിന്നു. ഇവരുടെ ഇടപെടലും റോഡ് നിര്‍മ്മാണത്തിന്റെ വേഗതകൂട്ടി.

ഗാന്ധി സ്‌ക്വയര്‍ ഭാഗത്ത് നിന്ന് പഴയപാലം കടന്ന് വരുന്ന വാഹനങ്ങള്‍ മങ്ങാട്ടുക്കവല, കാരിക്കോട് മേഖലയിലേക്ക് പ്രധാനമായും പോയിരുന്നത് ഈ വഴിയായിരുന്നു. നിലവില്‍ ഒരു വശത്തേക്ക് മാത്രമാണ് ഇതുവഴി ഗതാഗതം അനുവദിച്ചിട്ടുള്ളത്. റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ്ങിനും നിരോധനമുണ്ട്.  

യാത്രക്കാര്‍ക്ക് മുന്‍ഗണന; കൗണ്‍സലര്‍

യാത്രക്കാരുടെ ബുദ്ധിമുട്ട് നേരില്‍ കണ്ടാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും കരാറുകാരന്‍ പണി നടത്താന്‍ തയ്യാറാകാത്തതാണ് പ്രശ്‌നം നീണ്ട് പോകാന്‍ കാരണമായതെന്നും ആറാം വാര്‍ഡ് കൗണ്‍സലര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരാഴ്‌ച്ചകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags: ക്ഷേത്രംCouncilor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

Thiruvananthapuram

സിപിഎം നേതാവ് വഞ്ചിയൂര്‍ ബാബുവിന്റെ ഗുണ്ടായിസം; വോട്ടര്‍മാര്‍ ഭീതിയില്‍, വോട്ട് അഭ്യർത്ഥിക്കുന്നത് ഭീഷണിയുടെ സ്വരത്തിൽ

Kerala

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

Kottayam

നാണക്കേടായി എയര്‍പോഡ്‌സ് മോഷണക്കേസ്: പാലായില്‍ സി.പി.എം കൗണ്‍സിലര്‍ അറസ്റ്റിലാവുമോ?

Kasargod

കുളം നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ കൗണ്‍സിലര്‍ കടക്കെണിയിലായി; സംഭവം നീലേശ്വരം നഗരസഭയില്‍ 

പുതിയ വാര്‍ത്തകള്‍

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

റോട്ട ദ്വീപിനു പിന്നാലെ യു എസിലെ വടക്കന്‍ മരിയാനയെയും ഉലച്ച് ബാവി കൊടുങ്കാറ്റ്

50,000 രൂപ നൽകാമെന്ന് പറഞ്ഞ് മതം മാറ്റിയത് 200 ഹിന്ദുക്കളെ ; ക്രിസ്ത്യൻ മതപരിവർത്തന റാക്കറ്റിനെ പൊളിച്ച് യുപി പൊലീസ്

അമ്മ അംഗത്വം രാജിവെച്ച് നടിമാരായ രേവതിയും പത്മപ്രിയയും,പോരാടിയെങ്കിലും സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയും

ഖമേനിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തതിന് ഇന്ത്യയ്‌ക്ക് നന്ദി, ഹൃദയംഗമമായ ഈ ആദരം മറക്കില്ലെന്നും ഇറാന്‍

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ; പ്രംബാനൻ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇന്ത്യ കൈകോർക്കുന്നു

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കനത്ത മഴ: മുംബൈയില്‍ ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യട്ടെയെന്ന് ദുരന്ത നിവാരണ അതോറിറ്റി

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.