Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഏഴ് മാസം നീണ്ട തിരക്കേറിയ ജോലികള്‍ക്ക് ശേഷം ഇടുക്കി ജില്ലാ കളക്ടര്‍ വീട്ടിലേക്ക്

കഴിഞ്ഞ ഫെബ്രുവരി ആദ്യം വീട്ടില്‍ പോയി മടങ്ങിയെത്തിയ അദ്ദേഹത്തിന് പിന്നീട് നാട്ടിലേക്ക് പോകാനായില്ല. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന കളക്ടര്‍ സെപ്തംബര്‍ രണ്ടിന് തിരികെ എത്തും. പകരം ചുമതല എഡിഎമ്മിനാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 29, 2020, 09:38 am IST
in Idukki
ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍

ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍

ഇടുക്കി: നീണ്ട ഏഴ് മാസത്തെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിന് ശേഷം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍  വീട്ടിലേക്ക് പോകുന്നു. കഴിഞ്ഞ ഫെബ്രുവരി ആദ്യം വീട്ടില്‍ പോയി മടങ്ങിയെത്തിയ അദ്ദേഹത്തിന് പിന്നീട് നാട്ടിലേക്ക് പോകാനായില്ല.  

പിന്നാലെ എത്തിയ കൊറോണയും കനത്ത മഴയും പെട്ടിമുടി ദുരന്തവുമെല്ലാം ജില്ലയെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ആണ് അദ്ദേഹം വീട്ടില്‍ പോലും പോകാതെ മുഴുവന്‍ സമയവും ജോലിയില്‍ വ്യാ പൃതനായത്. ദിവസങ്ങളോളം രാത്രി ഏറെ വൈകിയും അദ്ദേഹം ഓഫീസില്‍ തുടര്‍ന്നു. പെട്ടിമുടി ദുരന്ത സ്ഥലത്ത് നിരവധി തവണയെത്തി യോഗങ്ങളിലടക്കം പങ്കെടുത്തു. കൊറോണ ബാധയിലടക്കം കളക്ട്രേറ്റിലിരുന്ന് എല്ലാ വിവരങ്ങളും ഏകോപിപ്പിച്ച് വേണ്ട സൗകര്യങ്ങളുമൊരുക്കി. ഈ സമയത്തെല്ലാം ഗസ്റ്റ് ഹൗസില്‍ അദ്ദേഹം തനിച്ചായിരുന്നു.  

ഇതിന് ശേഷമാണ് ഓണമെത്തിയതോടെ വീട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. കാസര്‍ഗോഡ് സ്വദേശിയായ അദ്ദേഹം 2018 അവസാനത്തോടെയാണ് ഇടുക്കിയിലെത്തിയത്. ഇന്ന് നാട്ടിലേക്ക് തിരിക്കുന്ന കളക്ടര്‍ സെപ്തംബര്‍ രണ്ടിന് തിരികെ എത്തും. പകരം ചുമതല എഡിഎമ്മിനാണ്. ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സന്തോഷത്തിലാണ് കളക്ടര്‍, അച്ഛനെ കാണാനാകുമെന്ന പ്രതീക്ഷയില്‍ എട്ടിലും രണ്ടിലും പഠിക്കുന്ന മക്കളും. ഇത്തരത്തില്‍ മാസങ്ങള്‍ കൂടുമ്പോള്‍ പോലും വീട്ടില്‍ പോകുകയോ ബന്ധുക്കളെ കാണുകയോ ചെയ്യാനാകാതെ നിരവധി ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ജോലി നോക്കുന്നത്.

Tags: idukkiകളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

പുതിയ വാര്‍ത്തകള്‍

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.