Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കേരളത്തിന് 4500 കോടി അനുവദിച്ച് കേന്ദ്രം: നന്ദി അറിയിച്ച് കൃഷിമന്ത്രി

അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കലക്ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2020, 08:25 am IST
in Agriculture

തിരുവനന്തപുരം: സംസ്ഥാനത്തു കൃഷിമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രം 4500 കോടി രൂപ അനുവദിച്ചു.പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷികോല്‍പാദന കമ്പനികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാനാണു സംസ്ഥാനം ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച്  കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി വിഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ച നടത്തി. തുക അനുവദിച്ചതിന് നന്ദിയും രേഖപ്പെടുത്തി. അഗ്രികള്‍ചറല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ച് പദ്ധതി മാനദണ്ഡങ്ങളില്‍ ഇളവുകളും  ആവശ്യപ്പെട്ടു.

അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയും കലക്ടര്‍മാര്‍ ഉള്‍പ്പെട്ട ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കും.

നടപ്പു സാമ്പത്തിക വര്‍ഷം 100 – 250 കാര്‍ഷികോല്‍പാദന കമ്പനികളും 50 – 100 അഗ്രി സ്റ്റാര്‍ട്ടപ്പുകളും 1000 ജൈവ ക്ലസ്റ്ററുകളും 100 കയറ്റുമതി അധിഷ്ഠിത ഗ്രൂപ്പുകളും സ്ഥാപിക്കും . പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാഥമിക സംഭരണകേന്ദ്രം ഈ വര്‍ഷം ആരംഭിക്കും.

 സംസ്ഥാനത്തെ ശരാശരി കൃഷിഭൂമി വിസ്തൃതി 0.18 ഹെക്ടറാണ്.  ചെറുകിട, നാമമാത്ര കര്‍ഷകരാണ് ഭൂരിഭാഗവും.  ആയതിനാല്‍  പദ്ധതി ഘടകങ്ങള്‍ പലിശസബ്‌സിഡിയായി നല്‍കുന്നതിനോടൊപ്പം കര്‍ഷകകൂട്ടായ്‌മകള്‍ക്ക് ഒറ്റത്തവണ ഗ്രാന്റായി കൂടി അനുവദിക്കണമെന്ന് കൃഷിമന്ത്രി ആവശ്യപ്പെട്ടു.  ആര്‍.കെ.വി.വൈ അല്ലെങ്കില്‍ ആര്‍.ഐ.ഡി.എഫില്‍ ഉള്‍പ്പെടുത്തി ഗ്രാന്റ് കര്‍ഷകര്‍ക്കും കര്‍ഷകോത്പാദന കമ്പനികള്‍ക്കും അനുവദിക്കണമെന്നും മന്ത്രി കേന്ദ്രത്തെ അറിയിച്ചു.

140 നിയോജക മണ്ഡലങ്ങളിലും പായ്‌ക് ഹൗസുകള്‍ നിര്‍മിക്കും. യന്ത്രവല്‍ക്കരണവും തൊഴില്‍സേനയുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനായി കസ്റ്റം ഹയറിങ് സെന്ററുകളും ആരംഭിക്കും. താങ്ങുവില പ്രഖ്യാപനത്തില്‍ കൂടുതല്‍ സഹായം അഭ്യര്‍ഥിച്ചു. കൊപ്ര, നെല്ല് എന്നിവയ്‌ക്കാണു പ്രധാനമായും താങ്ങുവില. കുരുമുളകിനും താങ്ങുവില പ്രഖ്യാപിക്കണം. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ നെല്‍ക്കൃഷിക്ക് ഇളവുകള്‍ അനുവദിച്ച് ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും  സുനില്‍കുമാര്‍ അഭ്യര്‍ഥിച്ചു.

 27 കീടനാശിനികള്‍ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനത്തെ മന്ത്രി സ്വാഗതംചെയ്തു. രാസകീടനാശിനികള്‍ക്കു  പകരം ശാസ്ത്രീയ ജൈവനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. കൂടുതല്‍ ബയോകണ്‍ട്രോള്‍ ലാബുകള്‍ തുടങ്ങുന്നതിനും പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകള്‍ ശാക്തീകരിക്കുന്നതിനും സഹായം ആവശ്യമാണ്. നിലവിലെ 7 ബയോകണ്‍ട്രോള്‍ ലാബുകള്‍ക്കും NABL അക്രഡിറ്റേഷന്‍ കിട്ടുന്നതിന് നടപടികള്‍ ഉണ്ടാകണമെന്നും മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

Tags: krishiകേന്ദ്ര സര്‍ക്കാര്‍V S Sunil Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

സംസ്ഥാനത്ത് പൂരങ്ങൾ നടത്താൻ പറ്റാത്ത സാഹചര്യം; നാട്ടാന പരിപാലന ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് വി.എസ് സുനിൽ കുമാർ

Kerala

തൃശൂർ പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചനയുണ്ടായി; പോലീസിന് ഗുരുതര വീഴ്ച, അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം: വി.എസ്.സുനില്‍കുമാര്‍

Kerala

ടൊവിനോ തോമസിനൊപ്പമുളള തെരഞ്ഞെടുപ്പ് പോസ്റ്റര്‍: വി എസ് സുനില്‍കുമാറിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്

Kerala

സിപിഐ സാധ്യതാ പട്ടികയില്‍ ആനി രാജയും പന്ന്യന്‍ രവീന്ദ്രനും വി എസ് സുനില്‍കുമാറും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.