Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കോണ്‍ഗ്രസിന്റേത് അനിവാര്യമായ പതനം

അലന്‍ ഒക്‌ടോവിയന്‍ ഹ്യൂമെന്ന ബ്രിട്ടീഷുകാരനില്‍ തുടങ്ങി ഇറ്റലിക്കാരിയായ സോണിയയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ് അസ്തമയത്തോടടുക്കുകയാണ്. രാജ്യത്തിന് പ്രതീക്ഷയോകുന്ന നേതൃത്വമോ പരിപാടികളോ ഇല്ല. ഒരമ്മയും രണ്ട് മക്കളും സ്തുതിപാഠകരും എന്ന വൃത്തത്തില്‍ തന്നെയുള്ള കളികളാണ് നടക്കുന്നത്. നേതൃത്വത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനോ പരിഹരിക്കാനോ ഉള്ള കഴിവോ നേതൃപാടവമോ സോണിയക്കോ കുടുംബത്തിനോ ഇല്ല. അക്ഷരാര്‍ത്ഥത്തില്‍ ധാര്‍ഷ്ട്യം മാത്രമാണ് നയിക്കുന്നത്.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Aug 28, 2020, 05:47 am IST
in Article

പ്രതീക്ഷിച്ച പോലെതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം സോണിയ ഗാന്ധിയില്‍ വിശ്വാസം രേഖപ്പെടുത്തി പിരിഞ്ഞു. എന്നാല്‍ പതിവ് കൈയടികള്‍ക്കപ്പുറം 23 നേതാക്കള്‍ ഒപ്പിട്ട് നല്‍കിയ കത്ത് സോണിയയെയും മക്കളെയും അക്ഷരാര്‍ത്ഥത്തില്‍  ഞെട്ടിച്ചു. ഇതിന്റെ പ്രതിഫലനമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ ബിജെപി  ബന്ധം ആരോപിച്ച്, ആക്ഷേപവുമായി രാഹുല്‍  രംഗത്തെത്തിയത്. എന്നാല്‍ കപില്‍ സിബല്‍ ശക്തമായി തന്നെ ഇതിനെതിരെ പ്രതികരിച്ചതോടെ രാഹുലിന് പൂര്‍ണ്ണമായും കീഴടങ്ങേണ്ടി വന്നു. ഗുലാം നബി ആസാദിനെപ്പോലുള്ളവര്‍ എംപി സ്ഥാനവും പാര്‍ട്ടി പദവിയും രാജിവയ്‌ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം ശരിക്കും വെട്ടിലായി. സോണിയയ്‌ക്ക് സുഖമില്ലാതിരുന്ന അവസരത്തില്‍ എഴുതിയ കത്താണ് തന്നെ വേദനിപ്പിച്ചതെന്ന രാഹുലിന്റെ വിശദീകരണവും വന്നു. പതിവ് സ്തുതിപാടലുകളോടെ പ്രവര്‍ത്തക സമിതിയോഗം അവസാനിപ്പിച്ചെങ്കിലും 23 നേതാക്കള്‍ ഉയര്‍ത്തിവിട്ട കനലുകള്‍ വരും നാളുകളില്‍ എരിഞ്ഞുകൊണ്ടിരിക്കും.  

അലന്‍ ഒക്‌ടോവിയന്‍ ഹ്യൂമെന്ന ബ്രിട്ടീഷുകാരനില്‍ തുടങ്ങി ഇറ്റലിക്കാരിയായ സോണിയയില്‍ എത്തിനില്‍ക്കുന്ന കോണ്‍ഗ്രസ് അസ്തമയത്തോടടുക്കുകയാണ്. രാജ്യത്തിന് പ്രതീക്ഷയോകുന്ന നേതൃത്വമോ പരിപാടികളോ ഇല്ല. ഒരമ്മയും രണ്ട് മക്കളും സ്തുതിപാഠകരും എന്ന വൃത്തത്തില്‍ തന്നെയുള്ള കളികളാണ് നടക്കുന്നത്. നേതൃത്വത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങളെ സഹിഷ്ണുതയോടെ നേരിടാനോ പരിഹരിക്കാനോ ഉള്ള കഴിവോ നേതൃപാടവമോ സോണിയക്കോ കുടുംബത്തിനോ ഇല്ല. അക്ഷരാര്‍ത്ഥത്തില്‍ ധാര്‍ഷ്ട്യം മാത്രമാണ് നയിക്കുന്നത്. വന്ദ്യവയോധികനായ സീതാറാം കേസരിയെ ഒരു ദാക്ഷിണ്യവുമില്ലാതെ കസേരയില്‍ നിന്നും വലിച്ചിറക്കിയാണ് സോണിയ കോണ്‍ഗ്രസ് പ്രസിഡന്റാകുന്നത്. പ്രധാനമന്ത്രിയാവാന്‍ സാധിക്കാതെ വന്നപ്പോള്‍ രക്തസാക്ഷി പരിവേഷം എടുത്തണിയാനായി പിന്നെയുള്ള ശ്രമം. സോണിയ പ്രധാനമന്ത്രിയായാലുള്ള നിയമപ്രശ്‌നം ചൂണ്ടിക്കാണിച്ചതിന് ലോകാരാധ്യനായ മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബുദുള്‍ കലാമിനോടുള്ള ഒടുങ്ങാത്ത പകയും അവര്‍ മനസ്സില്‍കൊണ്ടു നടന്നിരുന്നു.  

നെഹ്‌റു കുടുംബത്തിന് വെല്ലുവിളിയാകുമെന്ന് തോന്നലുള്ളവരെ ഒതുക്കുകയോ ചിലര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയോ ചെയ്തിട്ടുണ്ട്. മാധവറാവു സിന്ധ്യ മുതല്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അവസാനം പ്രണബ് മുഖര്‍ജിയെ രാഷ്‌ട്രപതിയാക്കിയത് തന്നെ സോണിയക്കും കുടുംബത്തിനും വെല്ലുവിളി ഉയരാതിരിക്കാന്‍ കൂടിയായിരുന്നു. എന്നിട്ടും ജന മനസ്സുകളില്‍ സ്വാധീനം ഉണ്ടാക്കാന്‍ സോണിയയ്‌ക്കോ രാഹുലിനോ ഇന്ദിരയുടെ കൊച്ചുമകളെന്ന് എപ്പോഴും പറഞ്ഞ് അഭിമാനിക്കുന്ന പ്രിയങ്കയ്‌ക്കോ സാധിച്ചില്ല. ഉത്തര്‍പ്രദേശില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും നരേന്ദ്ര മോദിയെയും ബിജെപിയെയും മലര്‍ത്തിയടിക്കുമെന്നും  പറഞ്ഞ പ്രിയങ്കയും ദയനീയമായി പരാജയപ്പെട്ടത്  അംഗീകരിക്കാന്‍ കൂടി സ്തുതി പാഠകര്‍ക്കും നേതൃത്വത്തിനും ആയിട്ടില്ല.

ഭാരതീയ മനസ്സില്‍ കോണ്‍ഗ്രസും നെഹ്‌റു കുടുംബവും അപ്രത്യക്ഷ്യമായിക്കൊണ്ടിരിക്കുകയാണ്. യുവാക്കളെ ആകര്‍ഷിക്കാന്‍ രാഹുലിനോ പ്രിയങ്കയ്‌ക്കോ ആകുന്നില്ല. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിനോട് വിടപറഞ്ഞു. രാജസ്ഥാനിലെ യുവതുര്‍ക്കി സച്ചിന്‍ പൈലറ്റിന്റെ വെടിനിര്‍ത്തല്‍ താത്കാലികം മാത്രമാണ്. വളര്‍ന്നുവരുന്ന യുവ നേതൃത്വമേയില്ല. അങ്ങനെ വളര്‍ന്നുവരാന്‍ നെഹ്‌റു കുടുംബം ആരെയും അനുവദിക്കുകയില്ലെന്നത് മറ്റൊരുകാര്യം.  

എന്തായാലും പുതിയ സംഭവ വികാസങ്ങള്‍ നെഹ്‌റു കുടുംബത്തെ ആകെ പിടിച്ചുകുലുക്കിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ പ്രവര്‍ത്തകസമിതിയിലെ വെടിനിര്‍ത്തല്‍ തികച്ചും താത്കാലികം മാത്രം. എന്നും സോണിയക്കും കുടുംബത്തിനും ഒപ്പം നിന്നിട്ടുള്ള വിശ്വസ്തരായ കപില്‍ സിബലും ഗുലാംനബി ആസാദും ശശി തരൂരുമെല്ലാമാണ് കലാപക്കൊടി ഉയര്‍ത്തിയതെന്നതാണ് സോണിയയെ വിഷമിപ്പിക്കുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും പാര്‍ട്ടിതലത്തിലും കോടതിയിലും ഓടി നടന്ന് നേതൃത്വം വഹിക്കുന്നയാളാണ് സിബല്‍. ബിജെപി മുദ്രകുത്തി ഇവരെ ഒതുക്കാനാവില്ലെന്നാണ് കഴിഞ്ഞ സംഭവവികാസങ്ങള്‍ നല്‍കുന്ന പാഠം. അതുകൊണ്ടുതന്നെ ഈ വെടിനിര്‍ത്തല്‍ തികച്ചും താത്കാലികം മാത്രം. വരും ദിവസങ്ങള്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Tags: congressരാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.