Wednesday, June 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്ത്രി ജലീല്‍ ഇറക്കുമതി ചെയ്ത ‘ഖുറാന്‍’ ഭട്കലിലേക്കും അയച്ചു; എഫ്‌സിആര്‍ ലംഘിച്ചതിന് തെളിവ്, അന്വേഷണ ഏജന്‍സിയെ കേന്ദ്രം നിശ്ചയിക്കും

യുഎഇയില്‍നിന്നു വന്ന, മന്ത്രി ജലീല്‍ ഖുറാന്‍ എന്നു പറയുന്ന, പാഴ്‌സല്‍ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്‌സലുമായി വാഹനം കര്‍ണാടകത്തിലെ ഭട്കലിലേക്കാണ് പോയതെന്ന് അന്വേഷണ ഏജന്‍സി

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Aug 26, 2020, 11:21 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: നയതന്ത്രത്തിന്റെ മറവില്‍, സ്വര്‍ണക്കടത്തിന്റെ വഴിയിലൂടെ യുഎഇയില്‍ നിന്ന്  ഇറക്കുമതി ചെയ്ത ‘ഖുറാന്‍’ കടത്തിയത് കര്‍ണാടകത്തിലെ ഭട്കലിലേക്കും.  ഇക്കാര്യവും മന്ത്രിയുടെ വിശദീകരണവും വിലയിരുത്തിയ അന്വേഷണ ഏജന്‍സികള്‍, മന്ത്രി കെ.ടി. ജലീല്‍ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിക്കെതിരേ ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് ഇനി തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയവും മന്ത്രി അമിത് ഷായുമാണ്.

സ്വര്‍ണക്കടത്തു കേസിലെ  പ്രതികള്‍ക്ക്  ഖുറാന്‍ ഇറക്കുമതി ഇടപാടുമായി ബന്ധമുണ്ടെന്ന് വന്നിട്ടുള്ളതിനാല്‍ എന്‍ഐഎയ്‌ക്ക് കേസന്വേഷിക്കാം. എന്നാല്‍, ഇറക്കുമതി ചെയ്ത പായ്‌ക്കറ്റുകളില്‍ മുഴുവന്‍ ഖുറാന്‍ ആയിരുന്നോ എന്ന് സംശയം ഉള്ളതിനാല്‍, സിബിഐ അന്വേഷണവും വരാം. കസ്റ്റംസ്, ഇഡി ഏജന്‍സികളുടെ അന്വേഷണത്തിനപ്പുറമാണ് ഈ ഇടപാടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎഇയില്‍നിന്നു വന്ന, മന്ത്രി ജലീല്‍ ഖുറാന്‍ എന്നു പറയുന്ന, പാഴ്‌സല്‍ തന്റെ മണ്ഡലമായ എടപ്പാളിലാണ് വിതരണം ചെയ്തതെന്ന് മന്ത്രി പറയുന്നെങ്കിലും പാഴ്‌സലുമായി വാഹനം കര്‍ണാടകത്തിലെ ഭട്കലിലേക്കാണ്  പോയതെന്ന് അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ലോറി ഡ്രൈവറെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു.

മന്ത്രിയുടെ പ്രസ്താവന, പ്രോട്ടോകോള്‍ ഓഫീസറുടെ രേഖാമൂലമുള്ള വിശദീകരണം, പ്രാഥമിക അന്വേഷണത്തില്‍ ലഭ്യമായ വിവരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതിനു പുറമേ, മന്ത്രി ജലീലിന്റെ ഫേസ്ബുക് പോസ്റ്റും  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ വിശദീകരണവും ഏജന്‍സി ആഭ്യന്തര വകുപ്പിന്റെ പക്കലെത്തിച്ചു.

കര്‍ണ്ണാടകത്തിലെ ഭട്കല്‍ഹാജിമസ്താന്റെ കാലം മുതല്‍ക്കേ കള്ളക്കടത്തിന്റെ കേന്ദ്രമാണ് ഈ നഗരം. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപകരായ യാസിന്‍ ഭട്കല്‍, റിയാസ് ഭട്കല്‍, ഇക്ബാല്‍ ഭട്കല്‍, യാസിന്‍ ഭട്കലിന്റെ ഭാര്യ ഷാഹിദ ഖാന്‍, എന്നിവരുടെ കേന്ദ്രമായിരുന്നു. നിരവധി ബോംബ് സ്ഫോടനങ്ങളില്‍ പ്രതികളാണ് ഇവരെല്ലാം.

Tags: കെ.ടി. ജലീല്‍ഖുറാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

കരഞ്ഞ വിദ്യാര്‍ത്ഥിനിയെ അവഹേളിച്ച് കെ.ടി. ജലീല്‍

World

സ്വീഡനില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ചു; സ്വീഡനില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ച് യെമനിലെ തീവ്രവാദികളായ ഹൂതികള്‍

Kerala

ജാമ്യം അവസാനിച്ചു; പിതാവിനെ കാണാതെ മഅദനി ബംഗളൂരുവിലേക്ക്; ആശുപത്രിയില്‍ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍; ഹൃദയവേദന പങ്കിട്ട് ജലീല്‍

World

സ്വീഡനില്‍ ഖുറാന്‍ കത്തിച്ചതിന് പാകിസ്ഥാനില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

സിവില്‍ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ അധ്യായം: ഭാരതം ലോകത്തിലെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

കുതിപ്പ് തുടർന്ന് സ്വർണവില: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സുരേഷ്‌ഗോപി നാളെ ഉദ്ഘാടനം ചെയ്യും

അതിവേഗ റെയില്‍വേ തയാറാകും, സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കണം

കര്‍ഷകരുടെ ശ്രദ്ധയ്‌ക്ക്: കിസാന്‍ സമ്മാന്‍ പദ്ധതിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്

കര്‍ഷകര്‍ക്കു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്: അഗ്രി സ്റ്റാക്ക് രജിസ്‌ട്രേഷന്‍ ജൂലൈ 31 വരെ നീട്ടി; രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം രാജ്യത്തെ ഏറ്റവും മികച്ചത്

ആർ.പി.എം. എൽ.പി. സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവത്തിന് ആവേശമായി കട്ടപ്പന DYSP വി.എ. നിഷാദ് മോൻ

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷ് പോലീസ് കസ്റ്റഡിയില്‍; ലൈംഗികശേഷി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies