Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ജോഗിങ്ങിനിടെ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമിക നിഗമനം, യുവാവ് അറസ്റ്റില്‍

ഹൈവേ 18 ല്‍ ജോഗിങ്ങ് നടത്തുന്നതായിട്ടാണ് ഇവരെ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ അവസാനമായി കാണുന്നത്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. സിഡ്‌നിയുടെ മരണവുമായി ബന്ധപ്പെട്ടു ജോണ്‍ സുബൊറെയിലെ കര്‍ഷകനായ ക്വയ്‌ക്ക് ലുവെലിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തതായി ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഡേവിഡ് ലുക്കാസ് അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2020, 12:01 pm IST
in US

നുപോര്‍ട്ട് (അര്‍ക്കന്‍സാസ്): ഓഗസ്റ്റ് 19ന് വീട്ടില്‍ നിന്നും ജോഗിങ്ങിനു പോയ 25 വയസ്സുള്ള യുവതിയുടെ മൃതദേഹം വീടിനു സമീപമുള്ള നുപോര്‍ട്ടില്‍ കണ്ടെടുത്തതായി അര്‍ക്കന്‍സാസ് പോലീസ് പറഞ്ഞു. ബുധനാഴ്ച അപ്രത്യക്ഷമായ സിഡ്‌നി സതര്‍ലാന്റ് എന്ന യുവതിയെ കണ്ടെത്തുന്നതിന് മൂന്നു ദിവസമായി കെ.9 യൂണിറ്റും ഹെലികോപ്റ്ററും വോളണ്ടിയര്‍മാരും പോലീസും അന്വേഷണം നടത്തുന്നതിനിടയിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെടുത്തത്.

നുപോര്‍ട്ടിനും ഗ്രിബ്‌സിനും ഇടയിലുള്ള ഹൈവേ 18 ല്‍ ജോഗിങ്ങ് നടത്തുന്നതായിട്ടാണ് ഇവരെ ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെ അവസാനമായി കാണുന്നത്. കൊലപാതകമാണെന്നാണു പ്രാഥമിക നിഗമനം. സിഡ്‌നിയുടെ മരണവുമായി ബന്ധപ്പെട്ടു ജോണ്‍ സുബൊറെയിലെ കര്‍ഷകനായ ക്വയ്‌ക്ക് ലുവെലിനെ (28) പൊലീസ് കസ്റ്റഡിയിലെടുത്തതായി ജാക്‌സണ്‍ കൗണ്ടി ഷെറിഫ് ഡേവിഡ് ലുക്കാസ് അറിയിച്ചു. പ്രതിക്കെതിരെ കാപിറ്റല്‍ മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.  

ശനിയാഴ്ചയാണ് ഇവരുടെ മൃതശരീരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടികൂടിയ പ്രതിയെ നേരത്തെ സിഡ്‌നിക്ക് അറിയാമായിരുന്നുവെന്നുപോലീസ് പറഞ്ഞു. പ്രതിയെ ഓഗസ്റ്റ് 24 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.സിഡ്‌നി ഹാരിസ് മെഡിക്കല്‍ സെന്റര്‍ (നുപോര്‍ട്ട്) ബോയ്ഫ്രണ്ടുമായിട്ടാണ് ജീവിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.

Tags: കൊലപാതകംവനിതmissing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

Kerala

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

അയര്‍ലന്‍ഡില്‍ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

Kerala

ബാലസദനത്തില്‍ നിന്ന് കാണാതായ കുട്ടിയെ 8 മാസത്തിന് ശേഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

കശ്‌മീരിനെ മുറിച്ച് കേന്ദ്രഭരണപ്രദേശങ്ങളാക്കി ; തമിഴ്‌നാടിന്‌ നേരെയും സമാനമായ അതിക്രമങ്ങൾ നടത്തിയേക്കാം ; തെറ്റിദ്ധാരണ പടർത്താൻ ശ്രമിച്ച് എം എ ബേബി

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍ സിപിഎമ്മില്‍

നാരി ശക്തി വന്ദന്‍ ബില്‍;സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടുവരും- ആര്‍.ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.