Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട്ടില്‍ പിടിമുറുക്കി മാവോയിസ്റ്റുകള്‍, ആയുധധാരികളായ സംഘം അരിയും സാധനങ്ങളും വാങ്ങാനായി കോളനികളിലെത്തുന്നു

കഴിഞ്ഞ ആഴ്ച അടുത്തടുത്ത ദിവസങ്ങളിലായി വെള്ളമുണ്ടയിലും നിരവില്‍ പുഴയിലും മാവോസാന്നിധ്യമുണ്ടായിരുന്നു. കുഞ്ഞോം മുണ്ടക്കൊമ്പ് കോളനിയിലെത്തിയ ആയുധധാരികളായ സംഘം കോളനിക്കാരില്‍ നിന്നും അരിയും സാധനങ്ങളും ശേഖരിച്ചു മടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2020, 10:06 am IST
in Wayanad
വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു

വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു

മാനന്തവാടി: ഒരിടവേളക്ക് ശേഷം വടക്കെ വയനാട്ടില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു. മവോ സാന്നിധ്യത്തോടൊപ്പം ഗുണ്ടാ അക്രമിസംഘങ്ങളും ജില്ലയെ പിടിമുറുക്കുന്നു. ഇത്തരം സംഭവങ്ങള്‍ പോലീസിന് ചെറിയ തലവേദനയല്ല സൃഷ്ടിക്കുന്നത്. 

കഴിഞ്ഞ ആഴ്ച അടുത്തടുത്ത ദിവസങ്ങളിലായി വെള്ളമുണ്ടയിലും നിരവില്‍ പുഴയിലും മാവോസാന്നിധ്യമുണ്ടായിരുന്നു. കുഞ്ഞോം മുണ്ടക്കൊമ്പ് കോളനിയിലെത്തിയ ആയുധധാരികളായ സംഘം കോളനിക്കാരില്‍ നിന്നും അരിയും സാധനങ്ങളും ശേഖരിച്ചു മടങ്ങി. ഇന്നലെ പുലര്‍ച്ചെ വെള്ളമുണ്ട കിണറ്റിങ്ങലില്‍ പോലീസുകാര്‍ സ്ഥിരമായി ഭക്ഷണം കഴിക്കുന്നതും തലപ്പുഴ പോലീസ് സ്റ്റേഷനില്‍ നിന്നും കേവലം 500 മീറ്റര്‍ മാത്രം ദൂരെയുള്ളതുമായ മെസ്ഹൗസിനോട് ചേര്‍ന്ന കടയുടമയുടെ വീട്ടിലാണ് സായുധരായ നാലംഗ സംഘം മാവോയിസ്റ്റുകള്‍ എത്തിയത്. 

മെസ് ഹൗസ് നടത്തുന്ന വീട്ടമ്മ റൈഹാനത്തും മക്കളുമാണ് ഇവിടെയുണ്ടായിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ കോളിംഗ് ബെല്ലമര്‍ത്തി വീട്ടുകാരെ ഉണര്‍ത്തിയ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട സംഘം ഭക്ഷണവും അരിയും ആവശ്യപ്പെട്ടു. എന്നാല്‍ വാതില്‍ തുറക്കാതെ അകത്തിരുന്ന് പോലീസുമായി ബന്ധപ്പെട്ട വീട്ടമ്മ പോലീസ് നിര്‍ദ്ദേശപ്രകാരം പുറത്തെ ലൈറ്റിട്ടപ്പോള്‍ സംഘം പുറത്തേക്ക് പോവുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന റൊട്ടിയുടെ ബാക്കി ഭാഗം വീട്ടുമുറ്റത്തുപേക്ഷിച്ചാണ് ഇവര്‍ മടങ്ങിയത്. തുടര്‍ന്ന് പോലീസെത്തി പ്രാഥമികപരിശോധനകള്‍ നടത്തി വീട്ടമ്മയുടെ മൊഴിയെടുത്തു. 

കഴിഞ്ഞ ദിവസം നിരവില്‍പ്പുഴ മുണ്ടങ്കൊമ്പ് കോളനിയിലെത്തിയ ജയണ്ണയും സംഘവും തന്നെയായിരിക്കാം വെള്ളമുണ്ടയിലുമെത്തിയതെന്നാണ് സൂചന.  കൂടാതെ ജില്ലയിലെ പല ഇടങ്ങളിലും ഗുണ്ടാ അക്രമി സംഘങ്ങളും പിടിമുറുക്കുകയാണ്. വെള്ളമുണ്ട പെട്രോള്‍ പമ്പില്‍ വടിവാളുമായി സംഘമെത്തിയതും കഴിഞ്ഞ ദിവസം കല്ലോടിയില്‍ ബൈക്കിലെത്തിയ ഒരാള്‍ വീട്ടമ്മയെയും മകളെയും ഭീഷണിപെടുത്തിയതും ഗുണ്ടാ അക്രമിസംഘം വടക്കെ വയനാട്ടില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ സൂചനയാണ്. 

Tags: Mavoistsവയനാട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാവോയിസ്റ്റ് നേതാവിന്റെ അറസ്റ്റ്; കൊച്ചിയില്‍ മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എന്‍ഐഎ റെയ്ഡ്, ഉദ്യോഗസ്ഥർ അകത്ത് കടന്നത് വാതിൽ പൊളിച്ച്

Kerala

മാവോയിസ്റ്റ് അക്രമസാധ്യത; രാത്രികാലങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റ് അടച്ചിടുന്നു, രാത്രികാല നിരീക്ഷണം നടത്താൻ നിർദേശം

India

വോട്ടു ചെയ്യാൻ ഇത്തവണ ഏഴു കിലോമീറ്റർ നടക്കേണ്ട… മാവോയിസ്റ്റുകൾക്ക് സ്വധീനമുള്ള ചന്ദാമെത്ത ഗ്രാമത്തിൽ ഇതാദ്യമായി പോളിങ് ബൂത്ത്

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

പുതിയ വാര്‍ത്തകള്‍

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.