Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയ വിദ്യാഭ്യാസനയം ഭാരതത്തിന്റെ സത്വത്തിലൂന്നിയുള്ളത്: പ്രൊഫ: എം.കെ. ശ്രീധര്‍

ഭാഷകള്‍ കൂടുതല്‍ പഠിക്കുന്നതു ജ്ഞാന വികസനത്തിന് സഹായകമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2020, 04:08 pm IST
in Kerala
vicharakendram

vicharakendram

ആലപ്പുഴ : ദേശീയ വിദ്യാഭ്യാസ നയം 2020 ഭാരതത്തിന്റെ സ്വത്വത്തിലൂന്നിയുള്ളതാണെന്ന് ദേശീയ വിദ്യാഭ്യാസ സമിതി അംഗമായ പ്രൊഫ: എം.കെ.ശ്രീധര്‍ പറഞ്ഞു. ഭാരത കേന്ദ്രികൃത വിദ്യാഭ്യാസ സമ്പ്രദായത്തിന് തുടക്കമെന്ന നിലയിലാണിത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച വെബിനാര്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു.

ടിഎസ്ആര്‍ സുബ്രഹ്മണ്യം റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കൂടാതെ കേന്ദ്ര മാനവവിഭവശേഷി വകുപ്പും  ഭാരതവിദ്യാഭ്യാസത്തിന്റെ പരിണാമത്തെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. എല്ലാം മുഖവിലക്കെടുത്തും ചര്‍ച്ച  ചെയ്തും വിശദമായി പഠിച്ചുമാണിത്  തയ്യാറാക്കിയത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണുള്ളത്. വിവിധസംസ്ഥാനങ്ങളില്‍ അവരുടേതായ പാഠ്യപദ്ധതിയാണുള്ളത്.ഗുണനിലവാരം ഉയര്‍ത്തുകയാണ് ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ചെയ്യുന്നത്.  

വിദ്യാര്‍ത്ഥിയെ പ്രാദേശിക സ്വത്വത്തിലൂന്നി രാഷ്‌ട്രാഭിമുഖ്യമാക്കണം.  പ്രാദേശികമായ വേരുകളിലൂന്നി ആഗോള വീക്ഷണമുള്ളവരാക്കുക എന്നതാണിതിന്റെ പ്രത്യേകത. അക്കാദമികവും തൊഴിലധിഷ്ഠിതവുമായ വ്യത്യാസം ഇല്ലാത്ത ഒരു സംവിധാനം കൊണ്ടുവരാന്‍ എന്‍ഇപി നിര്‍ദ്ദേശം വച്ചിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു.  ഭാഷകള്‍ കൂടുതല്‍ പഠിക്കുന്നതു ജ്ഞാന വികസനത്തിന് സഹായകമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.

വിചാരകേന്ദ്രം ജോ: ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അദ്ധ്യക്ഷനായി. ഡോ. എം.മോഹന്‍ദാസ്, കെ.സി. സുധീര്‍ ബാബു, ഡോ. മധുസൂധനന്‍ പിളള, വി. മഹേഷ്, ഡോ.ആര്‍.രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

Tags: ഐഎസ്Vichara Dhara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.