Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മേലാറ്റൂരിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മിഴിതുറന്നു

ജന്മഭൂമി വാര്‍ത്തക്കൊപ്പം ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോള്‍ അധികൃതരുടെ കണ്ണ് തുറന്നു, അതോടെ ഇതുവരെ നോക്കുകുത്തിയായി നിന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ മിഴിയും തുറന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 02:40 pm IST
in Malappuram

മേലാറ്റൂര്‍: ജന്മഭൂമി വാര്‍ത്തക്കൊപ്പം ജനങ്ങളുടെ പ്രതിഷേധം കൂടിയായപ്പോള്‍ അധികൃതരുടെ കണ്ണ് തുറന്നു, അതോടെ ഇതുവരെ നോക്കുകുത്തിയായി നിന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റുകളുടെ മിഴിയും തുറന്നു. കാല്‍നടയാത്രക്കാരുടെയും വ്യാപാരികളുടെയും കണ്ണില്‍ സംതൃപ്തിയുടെ തിളക്കം.

പോലീസ് സ്റ്റേഷന് മുന്‍വശമുള്ള പഴയ സോളാര്‍ മിനി ഹൈമാസ്റ്റ് പ്രവര്‍ത്തനരഹിതമായിട്ട് ഒന്നര വര്‍ഷത്തിലേറെയായിരുന്നു. നന്നാക്കുവാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടികാളുമുണ്ടായില്ല. നാട്ടുകാരും, വ്യാപാരികളും, ബിജെപിയും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നിസംഗത തുടരുകയായിരുന്നു.

കാലങ്ങളായി സന്ധ്യമയങ്ങിയാല്‍ മേലാറ്റൂര്‍ ടൗണും പരിസരവും ഇരുട്ടിലായിരുന്നു. വ്യാപാരസ്ഥാപനങ്ങളിലെയും, വൈദ്യുതി തൂണില്‍ സ്ഥാപിച്ചിട്ടുള്ള ചെറിയ എല്‍ഇഡി ബള്‍ബുകളുടെയും ചെറിയ വെളിച്ചം മാത്രമാണ് ജനങ്ങള്‍ക്ക് ആശ്രയമായിരുന്നത്.

രണ്ടാഴ്ച മുന്‍പാണ് പഴയ സോളാര്‍ ഹൈമാസ്റ്റിന് സമീപം പുതിയ വൈദ്യുതി ഹൈമാസ്റ്റ് സ്ഥാപിച്ചത്. കൂടാതെ കരുവാരകുണ്ട് റോഡില്‍ കെഎസ്ഇബി ഓഫീസിന് മുന്‍വശത്തായി പുതിയ ഒരു മിനി ഹൈമാസ്റ്റ് വിളക്ക് കൂടി സ്ഥാപിച്ചിട്ടുണ്ട് രണ്ട് വിളക്കും കഴിഞ്ഞ ദിവസം കെഎസ്ഇബി കണക്ഷന്‍ നല്‍കി ചാര്‍ജ് ചെയ്തു. പുതിയ വിളക്കുകള്‍ സ്ഥാപിച്ചിട്ടും ചാര്‍ജ് ചെയ്യാതിരുന്നത്  ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

Tags: malappuramജന്മഭൂമിഹൈമാസ്റ്റ് ലൈറ്റുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇൻസ്റ്റഗ്രാമിൽ കിനാവിന്റെ രാജകുമാരൻ, യഥാർത്ഥത്തിൽ മുഹമ്മദ് ജസീൽ! പ്രണയം നടിച്ച് യുവതികളെ ലോഡ്ജിലെത്തിച്ച് സ്വർണം കൈക്കലാക്കുന്ന മലപ്പുറംകാരൻ പിടിയിൽ

Kerala

6 മണിക്ക് ചായ കിട്ടാതായതോടെ കുഞ്ഞുങ്ങളുമൊത്ത് ഉറങ്ങുകയായിരുന്ന മരുമകളെ ക്രൂരമായി വെട്ടി, നാട്ടുകാർ കണ്ടത് കൂസലില്ലാതെ ചോര കഴുകി കളയുന്ന ശാന്തയെ

Kerala

മലപ്പുറത്ത് കരിഞ്ചന്തയിൽ ഗ്യാസ് വിൽപ്പന; എസ്സെ ഓട്ടോ എൽപിജി പമ്പിൽ ഒരു സിലിണ്ടർ ഫിൽ ചെയ്യുന്നത് 2000 രൂപ നിരക്കിൽ

Kerala

മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ നവവരൻ എംഡിഎംഎയുമായി അറസ്റ്റിൽ: ഒളിപ്പിച്ചത് മണിയറയിലെ ബാത്ത്റൂമിൽ

Kerala

ഭക്ഷ്യവിഷബാധയെന്ന് സംശയം, കുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു ; അമ്മയും ബന്ധുക്കളടക്കം അഞ്ച് പേർ ചികിത്സയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.