Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്

ജില്ലയില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 05:21 pm IST
in Thiruvananthapuram

തിരുവനന്തപുരം: ജില്ലയില്‍ കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ആവശ്യപ്പെട്ടു. ജില്ലയിലെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണിലും ലോക്ഡൗണിലുമാണ്. ആയിരക്കണക്കിന് ആള്‍ക്കാര്‍ ക്വാറന്റൈനിലുമാണ്. ആഗസ്റ്റ് 26 വരെയാണ് ഇപ്പോള്‍ വോട്ട് ചേര്‍ക്കാനുള്ള അവസരം നല്‍കിയിരിക്കുന്നത്. ഇത് 15 ദിവസത്തേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.  

 വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നതിനു  മുമ്പ് ക്വാറന്റൈനില്‍ ആയവര്‍ അതില്‍ നിന്നും മുക്തമാകാന്‍ ചുരുങ്ങിയത് 15 ദിവസം എടുക്കും. രാഷ്‌ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഈ മേഖലകളില്‍ കടന്ന് അവരുടെ രേഖകള്‍ ശേഖരിക്കാന്‍ ഈ ഘട്ടത്തില്‍ സാധിക്കില്ല. അവിടെയുള്ളവര്‍ക്ക് പുറത്തുപോകാനും സാധിക്കില്ല. മൊബൈല്‍വഴി ഫോട്ടോ സ്‌കാന്‍ ചെയ്ത്  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്ത നിരവധിപേരുണ്ട്. അതിനാല്‍ സമയം ദീര്‍ഘിപ്പിച്ച് നല്‍കിയില്ലെങ്കില്‍ ആയിരക്കണക്കിന് പേര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കുചേരാന്‍ സാധിക്കില്ലെന്നും രാജേഷ് പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വി.വി. രാജേഷ് നിവേദനവും നല്‍കി.

 കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടികയുടെ ഹിയറിംഗിന് പുതിയ വോട്ടര്‍മാരെ നേരിട്ട് വരുത്താതെ  അവരുടെ രേഖകള്‍ എത്തിച്ചാല്‍ മതിയെന്ന നിബന്ധനയും വീണ്ടും നടപ്പിലാക്കണം. ഇല്ലെങ്കില്‍ ആയിരക്കണക്കിന് പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചെന്നു വരില്ല. ഇത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നതിനു തുല്യമാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ട് നില്‍ക്കരുത്.

  വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ നെട്ടയം വാര്‍ഡ്  ലോക്ഡൗണിലായതിനു കാരണം തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണിലായപ്പോള്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ കുടുംബശ്രീ യോഗം നടന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. നിരവധിപേര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന ഒരാള്‍ രോഗം പിടിപെട്ട് മരിച്ചു. മീറ്റിംഗില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൊവിഡും ബാധിച്ചു. ഭരണകക്ഷി തന്നെ തെരഞ്ഞടുപ്പ്  മുന്നില്‍ കണ്ട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു. ഇതിനു നേതൃത്വം നല്‍കിയ കൗണ്‍സിലര്‍ക്ക് എതിരെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണം. ഈ ഭാഗത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പക്ഷപാതം കാണിക്കുന്നു. രാഷ്‌ട്രീയ വിവേചനത്തില്‍ നിരവധി വീടുകളെ ഒഴിവാക്കിയാണ് പരിശോധന നടത്തുന്നത്. ഈ വിവേചനം മാറ്റി എല്ലാ വീടുകളിലും പരിശോധന നടത്തണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്ക് യഥാസമയം ഭക്ഷണം നല്‍കുന്നില്ല. വിവിധ രോഗങ്ങള്‍ ഉള്ളവരും ചികിത്സയിലുണ്ട്. ഇവര്‍ക്ക് യഥാസമയം ഭക്ഷണം നല്‍കാത്തതിനാല്‍ രാവിലെയുള്ള മരുന്നുകള്‍ കഴിക്കാന്‍ സാധിക്കുന്നില്ല. നല്‍കുന്ന ഭക്ഷണം വളരെ മോശമായതും. സര്‍ക്കാര്‍ നേരിട്ട് ഭക്ഷണം നല്‍കാതെ കാറ്ററിംഗ് വിഭാഗക്കാരെയാണ് പണം തട്ടിയെടുക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിനു സാധിച്ചില്ലെങ്കില്‍ സേവാഭാരതി പോലുള്ള സംഘടനകളെയോ ബിജെപിയോ ഏല്‍പ്പിക്കണമെന്നും രാജേഷ് പറഞ്ഞു.  

 തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് ബിജെപി  ആവശ്യപ്പെടുന്നില്ല. എന്നാല്‍ പ്രചരണരംഗത്ത് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. രാഷ്‌ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും രാജേഷ് പറഞ്ഞു.

Tags: bjpelectionവാര്‍ത്തVoters list
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Kerala

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.