Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിച്ചച്ചട്ടിയിലും പിണറായി കൈയ്യിട്ടുവാരുന്നോ; 500 രൂപയുടെ ഓണക്കിറ്റെന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച കിറ്റിലുള്ളത് 356 രൂപയുടെ സാധനങ്ങള്‍

കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ അധികചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2020, 10:37 am IST
in Kerala

തിരുവനന്തപുരം : പാവപ്പെട്ടവര്‍ക്ക് ഓണത്തിന് വിതരണം ചെയ്യുന്ന കിറ്റുകളിലും മായം കാണിച്ച് പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രി വന്‍ പ്രചാരം നല്‍കി പ്രഖ്യാപിച്ച ഓണക്കിറ്റിലെ സാധനങ്ങളാണ് വിലകൂട്ടി ആളുകള്‍ക്ക് നല്‍കാനായി തയ്യാറാക്കുന്നത്.  

ജനങ്ങള്‍ക്കായി 500 രൂപയുടെ ഓണക്കിറ്റ് നല്‍കുമെന്നാണ് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ കിറ്റിലുള്ള സാധനങ്ങള്‍ എല്ലാംകൂടി കണക്ക് കൂട്ടിയിട്ടിട്ടും 356 രൂപയുടെ സാധനങ്ങള്‍ മാത്രമാണ് കണക്കാക്കാന്‍ ആയിട്ടുള്ളത്. ഈ സാധനങ്ങള്‍ നല്‍കുന്ന സഞ്ചിയുടെ വിലയാണോ ബാക്കിയുള്ളതെന്നും ആരോപണമുയരുന്നുണ്ട്. പൊതുവിപണിയില്‍ സാധാരണ നിരക്കില്‍ ഈ സാധനങ്ങള്‍ക്ക് 517 രൂപയുമാണുള്ളത്.

അതിനിടെ സൗജന്യകിറ്റില്‍ നല്‍കുന്ന സാധനങ്ങള്‍ക്ക് വാങ്ങിയ വിലയേക്കാള്‍ ഇരുപത് ശതമാനം വരെ വിലകൂട്ടി ബില്ലടിക്കണമെന്ന് ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോയുടെ നിര്‍ദ്ദേശം നല്‍കിതായും ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ട ബിജെപി സംസ്ഥാന സമിതിയംഗം സന്ദീപ് വചസ്പതി ആരോപിച്ചു.കിറ്റിന്റെ മറവില്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കാന്‍ വേണ്ടിയാണിതെന്നാണ് ആക്ഷേപം. സംഭവം വിവാദമായതോടെ അധികചെലവ് കണ്ടെത്താനാണ് ബില്ലില്‍ വില കൂട്ടി രേഖപ്പെടുത്തുന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.  

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷം ആളുകള്‍ക്ക് കിറ്റ് വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കിറ്റില്‍ 146 രൂപയുടെ സാധനത്തിന്റെ കുറവുണ്ട്. അതായത് 146 രൂപവെച്ച് 88,00,000 പേര്‍ക്ക് 129 കോടി.മഴക്കെടുതിയിലും കൊറോണയിലും വലയുന്ന സംസ്ഥാനത്തെ ജനങ്ങള്‍ക്കാണ് ഈ അടിയും കിട്ടുന്നത്.

ഇത്രയും ഭീമമായ തുക ആരാണ് അടിച്ചു മാറ്റുന്നത്?. ആര്‍ക്കെങ്കിലും കമ്മീഷന്‍ കൊടുക്കുന്നതാണോ?. ഭക്ഷ്യമന്ത്രി പി.തിലോത്തമനോ സി.പി.ഐക്കോ ഇതില്‍ പങ്കുണ്ടോ?. കാനം രാജേന്ദ്രന്‍ ഇത് അറിയുന്നുണ്ടോ?. അതോ വല്യേട്ടന്‍ കണ്ണുരുട്ടി ചെയ്യിക്കുന്നതാണോ?. യഥാര്‍ത്ഥ കണക്ക് ആരു പറയും?.സന്ദീപ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

 ഓണക്കിറ്റ് വിതരണം ചെയ്ത് തുടങ്ങിയില്ല. അതിനു മുമ്പ് തന്നെ വിവാദങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

Tags: ഉത്പ്പന്നങ്ങള്‍Supplyco
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

Kerala

സപ്ലൈകോ ശബരി വെളിച്ചെണ്ണ വില കുറച്ചു

Kerala

സപ്ലൈകോയുടെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്റെ ഉദ്ഘാടനം ശനിയാഴ്ച തലശേരിയില്‍

Kerala

റിക്കാര്‍ഡ് വില്പനയുമായി സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും

Kerala

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്‌ക്ക് ഇന്നും നാളെയും സ്‌പെഷല്‍ ഓഫര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തണ്ണിമത്തൻ മധുരമുള്ളതാണോ , തിരിച്ചറിയാം ഇങ്ങനെ

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ പറഞ്ഞു ഇത് മണിച്ചേട്ടൻ തന്നതാണ് ! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

‘ ആദ്യം ആൾക്ക് വിളമ്പി കൊടുത്തിട്ടേ ഞാൻ കഴിക്കൂ , നൂറ് ശതമാനം ആത്മാര്‍ത്ഥമായാണ് ഞാൻ പ്രണയിക്കുന്നത് ‘ ; ശ്രുതി ഹാസന്‍

മുഖ്യമന്ത്രിയായി ചെന്നിത്തലയെ നിര്‍ദേശിച്ചതില്‍ ഉറച്ച് നില്‍ക്കുന്നെന്ന് കെ സുധാകരന്‍, തനിക്ക് ചില ഉറപ്പുകള്‍ തന്നിട്ടുണ്ട്

മന്ത്രി ശിവന്‍കുട്ടി തിരുവനന്തപുരം മേയറുമായി സംവാദത്തിന് തയാറാവണം: ബിജെപി

ഉത്തര കേരളത്തില്‍ ശക്തമായ വേനല്‍മഴ, ഒരു മരണം, വ്യാപക നാശനഷ്ടം

ഇടതു മൂക്കില്‍ മുക്കൂത്തി അണിഞ്ഞാല്‍..

നിങ്ങളുടെ കൈയ്യിൽ ഈ രേഖയുണ്ടോ? എന്നാൽ പ്രണയവിവാഹം ഉറപ്പ്

മന്ത്രി ശിവന്‍കുട്ടി അയ്യപ്പനും കോശിയും കളിക്കുന്നു; സംവാദത്തിന് വെല്ലു വിളിച്ച് മേയര്‍ വി.വി.രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.