Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

റദ്ദാക്കണം, ന്യൂനപക്ഷ സംവരണവും പദവിയും

ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് 10 ശതമാനം മുതല്‍ 12 ശതമാനം വരെ മുസ്ലീങ്ങള്‍ക്കും 4 ശതമാനം സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും ഒരു ശതമാനം സംവരണം വീതം നാടാര്‍ കൃസ്ത്യാനികള്‍ക്കും പട്ടിക ജാതിയില്‍ നിന്നും മതം മാറിയ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കുന്നുണ്ട്. അങ്ങനെ ആകെ 18 ശതമാനം സംവരണത്തിന് കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ അര്‍ഹരായിരിക്കുന്നു. 100 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കുമ്പോള്‍ 10 പേരും, ലാസ്റ്റ് ഗ്രേഡിന് മുകളിലുള്ള 100 പേരെ നിയമിക്കുമ്പോള്‍ അതില്‍ 12 പേരും മുസ്ലീങ്ങളായിരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 18, 2020, 05:22 am IST
inMain Article

കേരളത്തില്‍  കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി മതാടിസ്ഥാനത്തില്‍ നല്‍കി വരുന്ന ന്യൂനപക്ഷ സംവരണം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹിന്ദു ഐക്യവേദി സംസ്ഥാന സമ്പൂര്‍ണ സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു അവതരിപ്പിച്ച പ്രമേയത്തില്‍ നിന്ന് 10 ശതമാനം മുതല്‍ 12 ശതമാനം വരെ മുസ്ലീങ്ങള്‍ക്കും 4 ശതമാനം സംവരണം ലത്തീന്‍ കത്തോലിക്കര്‍ക്കും ഒരു ശതമാനം സംവരണം വീതം നാടാര്‍ കൃസ്ത്യാനികള്‍ക്കും പട്ടിക ജാതിയില്‍ നിന്നും മതം മാറിയ പരിവര്‍ത്തിത ക്രൈസ്തവര്‍ക്കും നല്‍കുന്നുണ്ട്. അങ്ങനെ ആകെ 18 ശതമാനം സംവരണത്തിന് കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ അര്‍ഹരായിരിക്കുന്നു. 100 ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിക്കുമ്പോള്‍ 10 പേരും, ലാസ്റ്റ് ഗ്രേഡിന് മുകളിലുള്ള 100 പേരെ നിയമിക്കുമ്പോള്‍ അതില്‍ 12 പേരും മുസ്ലീങ്ങളായിരിക്കും. ഇന്ദിരാ സാഹ്നി  കേസിലെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി പ്രകാരം മുസ്ലീങ്ങളിലെ മാപ്പിള വിഭാഗത്തില്‍ പെടുന്നവര്‍ക്ക് മാത്രമാണ് സംവരാണാവകാശമുള്ളത്. എന്നാല്‍ കേരളത്തില്‍, മുഴുവന്‍ മുസ്ലീങ്ങള്‍ക്കും  സംവരണത്തിന് അര്‍ഹത നല്‍കിയത് ഇതരമത വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണനയാണ്. എന്നാല്‍  മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍, കേരളത്തില്‍ 10 ശതമാനം സംവരണം പട്ടികജാതിക്കാര്‍ക്കായി നിശ്ചയിച്ചപ്പോള്‍ അത് എട്ട് ശതമാനമായി കുറയ്‌ക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ പ്രവേശനത്തില്‍ രണ്ട് ശതമാനവും പ്രൊ

ഫഷണല്‍ – ബിരുദ കോഴ്‌സുകളില്‍ എട്ട് ശതമാനം വരെയും സംവരണത്തിന് മുസ്ലീങ്ങള്‍ അര്‍ഹരാണ്. സച്ചാര്‍-പാലോളി കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരമുള്ള അനവധി  ആനുകൂല്യങ്ങളും  കേന്ദ്ര-കേരള സര്‍ക്കാരുകളില്‍ നിന്നും ലഭിക്കുക വഴി യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് ഭരണഘടനാ വിരുദ്ധമായ ഇരട്ട സംവരണത്തിന്റെ ആനുകൂല്യം  കൂടി കിട്ടുകയാണ്.

കേരളത്തിലെ മുസ്ലീങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നും അവര്‍ കേരളത്തിലെ മറ്റു മുന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് പാലൊളി കമ്മിറ്റിയെ നിശ്ചയിച്ച് ഇടതു സര്‍ക്കാര്‍ വീണ്ടും ആനുകൂല്യങ്ങളുടെ പെരുമഴ നടത്തിയത്. മാത്രമല്ല, 93-ാം  ഭരണഘടന ഭേദഗതിയോടെ ന്യൂനപക്ഷ പദവി നേടിയ  ന്യൂനപക്ഷ സ്ഥാപനങ്ങളെ സംവരണ തത്വം പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. കേരളത്തില്‍ 70 ശതമാനത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷ മാനേജ്‌മെന്റിന് കീഴിലാണുള്ളത്. ഇതിനാല്‍ സംവരണ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട സംവരണം  മൂന്നിലൊന്നായി ചുരുങ്ങി. ശമ്പളവും പെന്‍ഷനുമള്‍പ്പെടെ 100 ശതമാനവും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ പ്രവേശനത്തിലോ നിയമനത്തിലോ സംവരണ തത്വം പാലിക്കാത്തത് പട്ടിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള സംവരണ വിഭാഗങ്ങളോടുള്ള തികഞ്ഞ അനീതിയാണ്. കേരളത്തില്‍ രാഷട്രീയ, സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളില്‍ കരുത്താര്‍ജ്ജിച്ച ന്യൂ

നപക്ഷ വിഭാഗങ്ങളെ ഒബിസി സംവരണത്തില്‍ നിന്നും ഒഴിവാക്കണം. പട്ടികജാതി സംവരണം കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത് പോലെ ജനസംഖ്യാനുപാതികമായി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാവണം. മതം മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന പരിവര്‍ത്തിത ക്രൈസ്തവര്‍ക്കു നല്‍കുന്ന സംവരണം റദ്ദാക്കണം. 28 ശതമാനം വരുന്ന മുസ്ലീങ്ങളും 18 ശതമാനം വരുന്ന ക്രൈസ്തവരും ന്യൂനപക്ഷമാണെന്ന സര്‍ക്കാര്‍ നയം തിരുത്തണം.  

ന്യൂനപക്ഷ പദവി നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ആ പദവി റദ്ദാക്കുകയും പുതിയ സ്ഥാപനങ്ങള്‍ക്ക് അത് നല്‍കാതിരിക്കുകയും വേണം. .സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണതത്വം പാലിക്കാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്നും ഈ യോഗം സര്‍ക്കാരിനോടാവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.