Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഡ്രീം ഗോള്‍ഡ്, ഫ്രീഡം, മാവേലി 1500 രൂപക്ക്, 30 ലിറ്റര്‍ വാറ്റുചാരായവും 800 ലിറ്റര്‍ വാഷും പിടികൂടി

കൊറോണ ലോക് ഡൗണ്‍കാലം മുതല്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍പന നടത്തുന്ന ഇയാളെപ്പറ്റിയുള്ള രഹസ്യ വിവരംഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ചിരുന്നു.തുടര്‍ന്ന് തൃശൂര്‍ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗം നടത്തിയ രഹസ്യ നീക്കത്തില്‍ ഇയാള്‍ ചാരായത്തിനു ഒരോ പത്തു ദിവസത്തേക്കും ഓരോ കോഡ് ഉപയോഗിക്കുകയാണ് പതിവ് എന്ന് മനസ്സിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 04:34 pm IST
in Thrissur

തൃശൂര്‍: എക്‌സൈസ് നടത്തിയ പരിശോധനയില്‍ മരത്താക്കര ബൈപാസില്‍ നിന്ന് വാറ്റുചാരായവും പിടികൂടി. സംഭവവുമായി ബന്ധപെട്ട് മണ്ണംപേട്ട ചിറ്റിലപ്പിള്ളി വീട്ടില്‍ ജെയ്‌സനെ (48) അറസ്റ്റ് ചെയ്തു.ആവശ്യക്കാരായി അഭിനയിച്ച് ഓര്‍ഡര്‍ നല്കിയതനുസരിച്ച് ഓട്ടോറിക്ഷയില്‍ കടത്തികൊണ്ടു വന്ന 30 ലിറ്റര്‍ വാറ്റുചാരായമാണ്  പിടികൂടിയത്.

 കൊറോണ ലോക് ഡൗണ്‍കാലം മുതല്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍പന നടത്തുന്ന ഇയാളെപ്പറ്റിയുള്ള രഹസ്യ വിവരംഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ചിരുന്നു.തുടര്‍ന്ന് തൃശൂര്‍ എക്സൈസ് റെയ്ഞ്ചിലെ ഷാഡോ വിഭാഗം നടത്തിയ രഹസ്യ നീക്കത്തില്‍ ഇയാള്‍ ചാരായത്തിനു ഒരോ പത്തു ദിവസത്തേക്കും ഓരോ കോഡ് ഉപയോഗിക്കുകയാണ് പതിവ്  എന്ന് മനസ്സിലാക്കി. ഗസ്ത് 10 വരെ ഡ്രീം ഗോള്‍ഡ് എന്നും, 11 മുതല്‍ 20 വരെ   ഫ്രീഡം എന്നും 21മുതല്‍ 31 വരെ മാവേലി എന്നു മാണെന്ന് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്രീഡം 15 എണ്ണത്തിന് ഓര്‍ഡര്‍ നല്‍കി അഡ്വാന്‍സും നല്‍കി. 

സ്വാതന്ത്യദിനത്തിന്റെ അന്നുള്ള ഒരാവശ്യത്തിനാണെന്ന് പറഞ്ഞ് ആവശ്യക്കാരനായി മരത്താക്കര ഭാഗത്ത് ഹൈവേയില്‍ വാങ്ങാനുള്ള ആളുകളെ പോലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിന്ന് അതിവിദഗ്ധമായി വലയിലാക്കി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരിടത്തു നിന്ന് 800 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൊറോണ  പരിശോധനക്കു ശേഷം ക്വോറന്റയിന്‍ കേന്ദ്രത്തിലാക്കി. പരിശോധനാ ഫലം നെഗറ്റീവ് ആയാല്‍ ജയിലിലേക്ക് മാറ്റും.

Tags: liquorArrack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യത്തിന് പേര് നിര്‍ദ്ദേശിക്കാനുളള മത്സരം ഉപേക്ഷിച്ചതായി മലബാര്‍ ഡിസ്റ്റിലറീസ്

Kerala

പാലക്കാട് ഡിവിഷനില്‍ ആര്‍പിഎഫ് -എക്‌സൈസ് ലഹരിവേട്ട: 30 ലക്ഷം രൂപയുടെ മയക്കുമരുന്നും മദ്യവും പിടികൂടി

Kerala

നാല്‍പത്ത‌ഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ആറ്റുകാലില്‍ അഴിമതിയില്ലാ പൊങ്കാല; പൊങ്കാല സമാധാനപരമായി നടക്കാന്‍ ജില്ല മുഴുവന്‍ മദ്യനിരോധനത്തിന് നീക്കം

Kerala

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിയുടെ പേര് ‘മലബാര്‍ മിസ്റ്ററി’

Kerala

മദ്യബ്രാന്‍ഡിന് പേര് നിര്‍ദേശിക്കാന്‍ പരസ്യം നല്‍കിയത് മദ്യപാനം പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്‌സൈസ്, ഹര്‍ജികള്‍ തളളണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.