Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പെണ്ണിനുള്ള കരുതല്‍ നല്‍കിയാണ് മോദി ഗോളടിക്കുന്നത്; ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ സാനിട്ടറി നാപ്കിന്‍ പ്രഖ്യാപനത്തില്‍ സ്ത്രീയുടെ കുറിപ്പ്

ആര്‍ത്തവം തെരുവില്‍ ആഘോഷിച്ചാല്‍ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സര്‍ക്കാര്‍ മനുഷ്യാവകാശദിനം കൊണ്ടാടി. തെരണ്ടുകല്യാണം നടത്താന്‍ പോക്കില്ലെന്നു പറഞ്ഞു അതിനുപോലും പിരിവുനടത്തിയ വിപ്ലവസഖാക്കളാണ് ഇവിടുള്ളത്. നവോത്ഥാന രംഗവേദിയിലെ കവാടം പോലും എന്തായിരുന്നുവെന്ന് നമുക്കറിയാം.തെരുവില്‍ അലക്കേണ്ടതല്ല ആര്‍ത്തവം.സ്ത്രീ ശാക്തീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 10:47 am IST
in Social Trend

തിരുവനന്തപുരം: സ്വതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നിസാരമല്ലെന്ന കുറിപ്പോടെ സ്ത്രീ. 6,000 ജന്‍ഔഷധി സ്റ്റോറുകള്‍ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകള്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു രൂപയില്‍ നല്‍കുന്നു, നിസ്സാരമല്ല ഇതെന്നു ലക്ഷ്മി സുഭാഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ത്തവം തെരുവില്‍ ആഘോഷിച്ചാല്‍ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സര്‍ക്കാര്‍ മനുഷ്യാവകാശദിനം കൊണ്ടാടി. തെരണ്ടുകല്യാണം നടത്താന്‍ പോക്കില്ലെന്നു പറഞ്ഞു അതിനുപോലും പിരിവുനടത്തിയ വിപ്ലവസഖാക്കളാണ് ഇവിടുള്ളത്. നവോത്ഥാന രംഗവേദിയിലെ കവാടം പോലും എന്തായിരുന്നുവെന്ന് നമുക്കറിയാം.തെരുവില്‍ അലക്കേണ്ടതല്ല ആര്‍ത്തവം.സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞാല്‍ അവളെ ശാക്തീകരിക്കുക എന്നാണ്. ശാരീരികമായി, മാനസികമായി.ആര്‍ത്തവസമയത്തു ഇന്നും പാഡുവാങ്ങിക്കാനോ,അതിന്റെ ഉപയോഗം അറിയാത്തതോ ആയ സ്ത്രീകള്‍ എത്രയോപേരുണ്ട് ? അവിടെയാണ് രാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ സ്ത്രീകളുടെ നേട്ടങ്ങളെപ്പറ്റിയും, മികച്ച തരം സാനിട്ടറി പാഡുകള്‍ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി സംസാരിക്കുന്നത്. നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാന്‍ മടിക്കുന്ന വിഷയമാണെന്നും കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം- 

ഇൻഡ്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനത്തിൽ ജനതയെ അഭിസംബോധന ചെയ്യുമ്പോൾ നമ്മൾ എന്താണ് പ്രതീക്ഷിക്കുന്നത് ? രാജ്യത്തിലെ കോടിക്കണക്കിന്‌ പെണ്മക്കളുടെ ആർത്തവശുചിത്വത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഇതെന്തെന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം ? ഞാൻ നിൽക്കുന്ന ഈ മണ്ണിൽ ആർത്തവം ആഭാസമാക്കി കൊണ്ടാടിയ സമയം ഉണ്ടായിരുന്നു. സ്ത്രീയുടെ സ്വകാര്യതയെ ശബരിമലയുടെ മറവിൽ നവോത്ഥാനം മുൻനിർത്തി അഴിഞ്ഞാടിയ
കാലം. ആർത്തവം തെരുവിൽ ആഘോഷിച്ചാൽ വനിതാശാക്തീകരണം ആയെന്ന് ധരിച്ചു സർക്കാർ മനുഷ്യാവകാശദിനം കൊണ്ടാടി. തെരണ്ടുകല്യാണം നടത്താൻ പോക്കില്ലെന്നു പറഞ്ഞു അതിനുപോലും പിരിവുനടത്തിയ വിപ്ലവസഖാക്കളാണ് ഇവിടുള്ളത്. നവോത്ഥാന രംഗവേദിയിലെ കവാടം പോലും എന്തായിരുന്നുവെന്ന് നമുക്കറിയാം. തെരുവിൽ അലക്കേണ്ടതല്ല ആർത്തവം. സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞാൽ അവളെ ശാക്തീകരിക്കുക എന്നാണ്, ശാരീരികമായി, മാനസികമായി. ആർത്തവസമയത്തു ഇന്നും പാഡുവാങ്ങിക്കാനോ, അതിന്റെ ഉപയോഗം അറിയാത്തതോ ആയ സ്ത്രീകൾ എത്രയോപേരുണ്ട് ? അവിടെയാണ് രാജ്യത്തെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ സ്ത്രീകളുടെ നേട്ടങ്ങളെപ്പറ്റിയും,മികച്ച തരം സാനിട്ടറി പാഡുകൾ ലഭ്യമാക്കി അവരുടെ ശുചിത്വത്തിന്റെ ആവശ്യകതയെയും പറ്റി സംസാരിക്കുന്നത്. നമ്മുടെ വീട്ടിലെ വിദ്യാഭ്യാസമുള്ള പല പുരുഷന്മാരും ഇന്നും സംസാരിക്കാൻ മടിക്കുന്ന വിഷയമാണ്. 6,000 ജൻഔഷധി സ്റ്റോറുകൾ വഴി 5 കോടിയിലധികം സാനിറ്ററി പാഡുകൾ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു രൂപയിൽ നൽകി.നിസ്സാരമല്ല ഇത്.
ബി ജെ പി ശോചാലയങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ നമ്മൾ കക്കൂസെന്നു പറഞ്ഞു കളിയാക്കി. വടക്കെ ഇന്ത്യയിലും , ഈ കൊച്ചു കേരളത്തിലും പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്ന എത്രയോ ജനങ്ങളുണ്ട്. ഇരുട്ടിനുവേണ്ടി കാത്തിരിക്കുന്ന സ്ത്രീകളുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ചന്ദ്രബാബു നായിഡുവാണ് അധികാരത്തിൽ വന്നപ്പോൾ ആദ്യം ഇത് കൊണ്ടുവന്നത്. അതുപോലെ ചാണക വറലി ഇന്ധനമായി ഉപയോഗിച്ച ഗ്രാമീണ മേഖലകളിൽ ഇന്ന് പാചകവാതകം ഉപയോഗിക്കുന്നു. ഇതൊക്കെ സാധാരണക്കാരന്റെ നിസ്സാര ആവശ്യങ്ങളാണ്. പാചകവാതകത്തിന് വിലകൂടുമ്പോഴും സബ്സിഡി മുടക്കം കൂടാതെ യഥാർത്ഥ ഉപഭോക്താവിന് ബാങ്കിൽ കിട്ടുന്നുണ്ട്. നിയമത്തിന്റെ നൂലാമാലകളിൽ നിന്നും തടസ്സങ്ങൾ ഉണ്ടാവാതെ ഇതൊക്കെ അവനു ലഭിച്ചാൽ അവൻ സംതൃപ്തൻ. നോട്ടു നിരോധനം ഏറിയപങ്കും ബാധിച്ചത് അത് അലമാരയിൽ കൂട്ടിവച്ചവനാണ്. പിച്ചച്ചട്ടിയും കൊണ്ട് നടക്കുന്നവനെന്തു നോട്ടുനിരോധനം.ഇതൊക്കെക്കാണാനുള്ള ശേഷി ഉള്ളതുകൊണ്ടാണ് ദേശീയതലത്തിൽ ബി ജെ പി യ്‌ക്ക് മുന്നേറാൻ സഹായമായതും മറ്റുള്ളവർക്ക് പിന്നിൽ പോകേണ്ടി വന്നതും. അങ്ങനെയാവുമ്പോൾ ജനം അവനെ സംതൃപ്തനാക്കുന്നവന്റെ പിറകേ പോകും. ആഗോള സാമ്പത്തിക നയമോ , ഉദാരവൽക്കരണമോ , അമേരിക്കൻ സൈനിക നയമോ സാധാരണക്കാരന്റെ വിഷയമേയല്ല. മൂന്നുനേരം അന്നം കിട്ടാൻ പാടുപെടുന്നവന് എന്ത് ആഗോളവൽക്കണം എന്ത് വർഗീയത? മസാലബോണ്ടും,ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചും സ്വപ്നം കണ്ടുകൊണ്ടല്ല സാധാരണക്കാരൻ ഉണർന്നെഴുനേൽക്കുന്നത്. ജനത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ കാണാൻ കഴിവുള്ള ഭരണാധികാരികൾ ഉണ്ടായാൽ ,അവയ്‌ക്കു പരിഗണന നൽകിയാൽ അതുമതി അവരെ തൃപ്തിപ്പെടുത്താൻ. അവിടെയാണ് ദേശീയതലത്തിൽ ബി ജെ പി വിജയിക്കുന്നത്. വോട്ട് നേടുന്നതും. ഒന്നും വേണ്ട തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ ജയലളിതയുടെ ഭരണകാലം ഓർത്തു നോക്കൂ. വ്യക്തി ജീവിതത്തിൽ അവരാരോ ആയിക്കൊള്ളട്ടെ , പക്ഷേ അവരുടെ ഭരണകാലത്ത് പെൺകുട്ടികൾക്ക് സൈക്കിൾ , നാപ്കിൻ , വീടുകളിൽ ഗ്രൈൻഡർ , മിക്സി , രണ്ടുരൂപയ്‌ക്കു പ്രഭാത ഭക്ഷണം , അഞ്ചുരൂപയ്‌ക്കു ഉച്ചഭക്ഷണം ,ലാപ്ടോപ്പ്. നമ്മൾ അണ്ണാച്ചിയെന്നു വിളിച്ചു കളിയാക്കുന്നവന്റെ നാട്ടിലാണെന്നോർക്കണം ഇതെല്ലാം. ഇവിടെയോ പത്താം ക്ലാസും ഗുസ്തിയും ഉളള സ്വപ്നയ്‌ക്കു
ലക്ഷങ്ങൾ ശമ്പളം. വിമർശിക്കുന്നവന് സൈബർ ആക്രമണവും
വീട്ടിൽ മാഷ അള്ളാസ്റ്റിക്കർ പതിപ്പിച്ച ഇന്നോവയും.
എന്നിട്ട് ഒരുളുപ്പുമില്ലാതെ കക്കൂസെന്നും , നാപ്‌കിൻ എന്നും വിളിച്ചു പറഞ്ഞു നടക്കും. ഒരു നാപ്കിനിൽ എന്ത് കാര്യമെന്ന്‌ ചോദിക്കുന്നവർ അറിയുക അതിൽ പെണ്ണിനോടുള്ള ഒരു കരുതലുണ്ട്‌. അവളെ ആധുനികയുഗത്തിലേയ്‌ക്കു നയിക്കുന്ന ഒരു സന്ദേശമുണ്ട്. ആ കരുതൽ നൽകിയാണ് മോദി ഗോളടിക്കുന്നത്. വൈകിയെങ്കിലും അത്‌ മനസ്സിലാക്കുക……………….സംഘിയെന്നു വിളിക്കുവാൻ കാത്തു നിൽക്കുന്നവർ സാമൂഹിക അകലം പാലിച്ചു ക്യൂവിൽ വരിക 

Tags: modiIndependence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.