Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കോവിഡ്: രാജസ്ഥാനേയും മറികടന്ന് കേരളം; 23 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവ് രോഗികള്‍

14,146 രോഗികളാണ് കേരളത്തില്‍. ഒന്നര ലക്ഷത്തിനടുത്ത് (1,50,652) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 11,366 പേര്‍ക്കുമാത്രമാണ് കോവിഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 06:50 am IST
in Health

തിരുവനന്തപുരം: രാജസ്ഥാനിലും കേരളത്തേക്കാള്‍ കുറവ് രോഗികള്‍ ആയതോടെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത്  12 -ാം സ്ഥാനത്ത്.  നാലായിരത്തിലധികം പേര്‍ മരിച്ച ന്യൂദല്‍ഹിയും ആയിരത്തിലധിം പേര്‍ മരിച്ച മധ്യപ്രദേശിനേയുംപിന്നിലാക്കി കേരളം രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നിലെത്തിയിരുന്നു. 846 പേര്‍ മരിച്ച രാജസ്ഥാനും രോഗികളുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കിയിരിക്കുകയാണ്

. കേന്ദ്രത്തിന് നല്‍കിയ കണക്കു പ്രകാരം 14,146 രോഗികളാണ് കേരളത്തില്‍. ഒന്നര ലക്ഷത്തിനടുത്ത് (1,50,652) രോഗികള്‍ ഉണ്ടായിരുന്ന ദല്‍ഹിയില്‍ ഇപ്പോള്‍ 11,366 പേര്‍ക്കുമാത്രമാണ് കോവിഡ്. മുഖ്യമന്ത്രിക്കു വരെ രോഗം വന്ന മധ്യപ്രദേശില്‍ ആകെ രോഗികള്‍ 9924 ആണ്.846 പേര്‍ മരിച്ച രാജസ്ഥാനും (13,949)രോഗികളുടെ എണ്ണത്തില്‍ കേരളത്തെ പിന്നിലാക്കിയിരിക്കുകയാണ്.

1,15,865രാഗികളുമായി മഹാരാഷ്‌ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. ആന്ധ്രപ്രദേശും (89,907) കര്‍ണാടകയും (79,209) രണ്ടു മൂന്നും സ്ഥാനത്താണ്.  തമിഴ് നാട്, ഉത്തര്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍, തെലുങ്കാന, ആസാം ഗുജറാത്ത്, ഒറീസ, എന്നീ സംസ്ഥാനങ്ങളിലാണ് കേരളത്തേക്കാള്‍ രോഗികളുള്ളത്.

പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ കേരളത്തേക്കാള്‍ കുറവാണ് കോവിഡ് രോഗികള്‍.

കോവിഡ് 19 കേസുകളില്‍ ഒരുദിവസംകൊണ്ട് ഏറ്റവുമധികം രോഗമുക്തി രേഖപ്പെടുത്തി ഇന്നലെ ഇന്ത്യ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തിയിരുന്നു.. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേര്‍ സുഖം പ്രാപിച്ചു.ഇന്ത്യയുടെരോഗമുക്തി നിരക്ക് 70% കവിഞ്ഞപ്പോള്‍ കൂടുതല്‍ രോഗികള്‍ സുഖം പ്രാപിക്കുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. ഈ നേട്ടം കൂടുതല്‍ വര്‍ധിപ്പിച്ച് 32 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളിലായിരോഗമുക്തി നിരക്ക് 50% കവിഞ്ഞു. 12 സംസ്ഥാനകേന്ദ്ര ഭരണപ്രദേശങ്ങളില്‍ ദേശീയ രോഗമുക്തി നിരക്കിലും കവിഞ്ഞു.

മൊത്തംരോഗമുക്തി നിരക്ക് ഇന്ന് 18 ലക്ഷംകടന്നു (18,08,936). സുഖം പ്രാപിച്ചവരും കോവിഡ് 19 രോഗികളും തമ്മിലുള്ള വ്യത്യാസം 11 ലക്ഷം കവിഞ്ഞു (് 11,40,716).

നിലവിലെ രോഗികളുടെ എണ്ണം (6,68,220)  

ഇന്ത്യയില്‍ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയേക്കാള്‍ താഴെയാണ്. നിലവില്‍ 1.94% ആണ്. ഈ നിരക്കില്‍ തുടര്‍ച്ചയായി കുറവാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,68,679 പരിശോധനകള്‍  നടത്തി. ഇതോടെ ആകെ നടത്തിയ പരിശോധനകളുടെ എണ്ണം 2.85 കോടിയിലധികമാക്കി.

രാജ്യത്തെ പരിശോധന ലാബ് ശൃംഖലശക്തിപ്പെടുത്തിവരികയാണ്. രാജ്യത്ത് ആകെ 1465 ലാബുകള്‍ ഉണ്ട്. 968 സര്‍ക്കാര്‍ലാബുകളും 497 സ്വകാര്യലാബുകളും

സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി 1,60.169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്

Tags: covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.