Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജാംബവാന്റെ ജീവനകര്‍മം

പഴകിയതും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമൊക്കെയായ വസ്തുക്കളെ സൂചിപ്പിക്കുവാന്‍ നാമിന്നും ഉപയോഗിക്കുന്ന ശൈലിയാണല്ലോ 'ജാംബവാന്റെ കാലത്തേത്' എന്നത്. എന്നാല്‍ ആ പ്രയോഗം അസാധുവാണെന്ന് തെളിയിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 13, 2020, 05:08 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വാല്മീകി രാമായണം കിഷ്‌കിന്ധാകാണ്ഡം അറുപത്തിയാറാം സര്‍ഗത്തിലെ ഹനുമദ് പ്രശംസ ഏറെ ആകര്‍ഷകം. നൂറു യോജന വിസ്തൃതിയുള്ള സമുദ്രം ചാടിക്കടക്കാന്‍ ധൈര്യമില്ലാതെ ഹനുമാനുള്‍പ്പെടെയുള്ള വാനരവീരന്മാര്‍ മടിച്ചു നില്‍ക്കവേ ജാംബവാന്‍ ഹനുമാനിലുറങ്ങിക്കിടക്കുന്ന അതുല്യശക്തിയെപ്പറ്റിയും ആജന്മമഹിമകളെപ്പറ്റിയും ഉദ്‌ബോധിപ്പിക്കുന്നു. അപ്പോള്‍ ഹനുമാന്‍ തന്നെത്തന്നെ തിരിച്ചറിഞ്ഞ് വര്‍ധിതവീര്യനായി സമുദ്രതരണത്തിന് തയ്യാറാകുന്നു.  

പഴകിയതും അപരിഷ്‌കൃതവും കാലഹരണപ്പെട്ടതുമൊക്കെയായ വസ്തുക്കളെ സൂചിപ്പിക്കുവാന്‍ നാമിന്നും ഉപയോഗിക്കുന്ന ശൈലിയാണല്ലോ ‘ജാംബവാന്റെ കാലത്തേത്’  എന്നത്. എന്നാല്‍ ആ പ്രയോഗം അസാധുവാണെന്ന് തെളിയിക്കുന്നതാണ് ഈ കഥാസന്ദര്‍ഭം. കാരണം ആധുനിക മനോരോഗ ചികിത്സയായ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിന്റെ ആദ്യമാതൃകയാണ് ജാംബവാന്റെ കര്‍മം. നല്ലവാക്കോതുവാന്‍ ത്രാണിയില്ലാത്തവരും അന്യരെ തേജോവധം ചെയ്യാന്‍ മടിക്കാത്തവരുമായ നമുക്ക് രാമായണത്തിലെ വാനരസംസ്‌കാരം പോലുമില്ലാതായിരിക്കുന്നു.  

ഉത്തേജക വാക്കുകള്‍ തീയിലേക്കുള്ള കാറ്റും ഹവിസ്സുമാണ്. അതു നല്‍കുന്നവന്‍ ജീവരക്ഷ തന്നെയാണ് ചെയ്യുന്നത്. ഔഷധഗുണമുള്ള വാക്കുകള്‍ ചെലവില്ലാത്ത വലിയ ചികിത്സയാണ്. മഹാബലനായ ഹനുമാനു പോലും അതു വേണ്ടിവന്നുവെങ്കില്‍ നമുക്ക് എത്രത്തോളം ആവശ്യമാണ് എന്നത് ചിന്തനീയം. പ്രലോഭനം കൊണ്ട് മിക്ക മനുഷ്യരും കുറ്റവാളികളാകുമ്പോള്‍ പ്രചോദനം കൊണ്ട് വീരപുരുഷന്മാരാകുന്നു എന്ന മഹദ്വചനം ഇവിടെ സ്മരണീയം. ഉത്തേജക സാഹിത്യം ഏറെ പ്രചരിക്കുന്ന ഇന്ന് അതിന്റെ ആദിമൂലം ഈ കഥാ സന്ദര്‍ഭമാണ് എന്നു കരുതുന്നതില്‍ തെറ്റില്ല.

മാങ്കുളം ജി.കെ. നമ്പൂതിരി

Tags: രാമായണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

കാളികാവിലെ കടുവാ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം: വനംവകുപ്പിന്റേത് ഗുരുതര വീഴ്ച

ഷഹബാസ് കൊലപാതകം : കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് കുടുംബം

ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റി വിവാദ പരാമർശം : അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ അലി ഖാൻ അറസ്റ്റിൽ

ലെയോ പതിനാലാമന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ പുരോഗമിക്കുന്നു

ന്യൂയോർക്കിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ കപ്പൽ ഇടിച്ചുകയറി : 2 പേർ കൊല്ലപ്പെട്ടു , 19 പേർക്ക് പരിക്ക്

ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള രണ്ട് ജിഹാദികൾ വൈറ്റ് ഹൗസ് ഉപദേശക സമിതിയിൽ; നിയമനം നൽകി ട്രംപ് ഭരണകൂടം

പാകിസ്ഥാന് വായ്പ നൽകിയത് അബദ്ധമായി പോയെന്ന് ഐഎംഎഫ് ; അടുത്ത ഗഡു വേണമെങ്കിൽ പുതിയ വ്യവസ്ഥകൾ പാലിക്കേണ്ടി വരും

തുർക്കിയെ ബഹിഷ്കരിച്ച്  ഐഐടി ബോംബെ ; സർവകലാശാലകളുമായുള്ള ധാരണാപത്രം താൽക്കാലികമായി നിർത്തിവച്ചു

ഹാ… സുന്ദരം ഹനോയ്

താൻ പ്രയോഗിച്ചത് നെഗറ്റീവ് ആയ കാര്യം പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രം; കേസെടുത്ത പോലീസ് പുലിവാൽ പിടിച്ചെന്നും ജി.സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies