Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബധിര സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് പ്രത്യേക പരിശീലനമില്ലാത്ത അധ്യാപകര്‍

സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നത് സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 12:26 pm IST
in Thiruvananthapuram

വിളപ്പില്‍: സ്‌പെഷ്യല്‍ സ്‌കൂള്‍ എന്നാണ് പേരെങ്കിലും സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുന്നത് സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍. സര്‍ക്കാരിനെ അറിയിക്കാതെ, സ്‌കൂള്‍ അധികൃതര്‍ കാലങ്ങളായി പൂഴ്‌ത്തിവെച്ച ഒഴിവുകള്‍ പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്.  

 തിരുവനന്തപുരം ജഗതി, തൃശ്ശൂര്‍ കുന്ദംകുളം, പാലക്കാട് ഒറ്റപ്പാലം എന്നിവിടങ്ങളിലെ മൂന്ന് സര്‍ക്കാര്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് കാലങ്ങളായി സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നത്.  നാളിതുവരെ ഈ സ്‌കൂളുകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിതിട്ടില്ല. പകരം പൊതുധാരയില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകരാണ് ഈ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്. 1995ലാണ് ജഗതിയില്‍ ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ആരംഭിച്ചത്. കാഴ്ച സംസാരകേള്‍വി വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക പരിശീലനം നേടിയ അധ്യാപകര്‍ തന്നെ പഠിപ്പിക്കണമെന്ന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(ആര്‍സിഐ)യുടെ കര്‍ശന നിയമമുള്ളപ്പോഴാണ് ജഗതി ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാല്‍നൂറ്റാണ്ട് കാലമായി സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍  വിലസുന്നത്. ഈ സ്ഥിതി തന്നെയാണ് കുന്ദംകുളം, ഒറ്റപ്പാലം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും.

   ജഗതിയില്‍ 1997ല്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ  അധ്യാപക ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളുടെ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് ഈയടുത്ത കാലത്ത് പിഎസ്‌സി വിളിക്കുകയും സ്‌പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അഞ്ച് പേരെ നിയമിക്കുകയും ചെയ്തിരുന്നു. വിഎച്ച്എസ്‌സി മാത്രമുള്ള കുന്ദംകുളത്തും എച്ച്എസ്എസ്/വിഎച്ച്എസ്‌സി എന്നിവയുള്ള ഒറ്റപ്പാലത്തും ബധിര വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതും സ്‌പെഷ്യല്‍ ട്രെയിനിംഗ് ഇല്ലാത്ത അധ്യാപകര്‍ തന്നെ. സംസ്ഥാനത്തെ പൊതുധാര സ്‌കൂളുകളിലെ ഭിന്നശേഷി കുട്ടികളെപ്പോലും പഠിപ്പിക്കുന്നതിന് സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകരെയാണ് കരാര്‍ അടിസ്ഥാനത്തില്‍ എസ്എസ്എ (സര്‍വശിക്ഷ അഭിയാന്‍) പോലും നിയമിച്ചിട്ടുള്ളത് എന്നിരിക്കെയാണ് സംസ്ഥാനത്തെ മൂന്ന് ബധിര വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഈ തലതിരിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നത്.  

   ഈ സ്‌കൂളുകളില്‍ സ്‌പെഷ്യല്‍ ട്രെയിനിംഗ് ഉള്ള അധ്യാപകരാണ് പഠിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുന്നത്. ഇത് കുട്ടികളോടുള്ള വെല്ലുവിളിയും അവരുടെ പഠനവും ജീവിതം തന്നെയും അപകടപ്പെടുത്തുന്ന പ്രവണതയുമാണ്. ബധിര സ്‌കൂളുകളില്‍ പ്രീെ്രെപമറി തലം മുതല്‍ ഹൈസ്‌കൂള്‍ വരെയും ഹയര്‍സെക്കന്‍ഡറിയിലും സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം പ്രത്യേക പരിശീലനം ഇല്ലാത്തവര്‍ പഠിപ്പിക്കുന്നത് കുട്ടികളോടുള്ള അനീതിയായും ചൂണ്ടിക്കാട്ടപ്പെടുന്നു. സ്‌പെഷ്യല്‍ ട്രെയിനിംഗ് നേടിയ നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ ഒരു ജോലിക്ക് വേണ്ടി പുറത്തു കാത്തുനില്‍ക്കുമ്പോഴാണ് പൊതുധാര സ്‌കുളുകളില്‍ നിന്നെത്തിയ അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നത്. സംസ്ഥാനതല നിയമനങ്ങളില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് സ്ഥലംമാറ്റം നിര്‍ബന്ധമാക്കിയിരിക്കെ പലരും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മാറിപ്പോകാന്‍ കൂട്ടാക്കാതെ വര്‍ഷങ്ങളായി തുടരുകയാണ്. സര്‍ക്കാരിനെയോ പുറംലോകത്തെയോ അറിയിക്കാതെയാണ് സ്‌കൂള്‍ അധികൃതര്‍ ഒഴിവുകള്‍ പൂഴ്‌ത്തി മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.  

  ആര്‍സിഐയുടെ നിയമമനുസരിച്ച് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ അതാത് വിഭാഗങ്ങളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ചിട്ടുള്ളവര്‍ പഠിപ്പിക്കാതെ, അല്ലാത്തവര്‍ ബോധപൂര്‍വം തുടരുന്നത് പിഴയും തടവും വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഒഴിവുകള്‍ എത്രയും വേഗം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ്  ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.

Tags: schoolsവാര്‍ത്ത
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.