Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വടകര ടൗണില്‍ നിയന്ത്രണം

വടകര ടൗണില്‍ തിരക്കൊഴിവാക്കാന്‍ നഗരത്തിലെ പ്രധാന കേന്ദ്രമായ മാര്‍ക്കറ്റ് റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിച്ചതോടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ മാര്‍ക്കറ്റ് റോഡിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 12:21 pm IST
in Kozhikode

വടകര: വടകര ടൗണില്‍ തിരക്കൊഴിവാക്കാന്‍ നഗരത്തിലെ പ്രധാന കേന്ദ്രമായ മാര്‍ക്കറ്റ് റോഡില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പിന്‍വലിച്ചതോടെ  മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ മാര്‍ക്കറ്റ് റോഡിലും പരിസരങ്ങളിലും തിങ്ങി നിറഞ്ഞതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.  

 ടൗണ്‍ഹാള്‍ ഭാഗത്ത് നിന്നു വരുന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ അഞ്ചുവിളക്ക് ഭാഗത്തേക്കു കടത്തി വിടാതെ കോണ്‍വെന്റ് റോഡില്‍ നിന്ന് ഇടത്തോട്ട് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇവിടെ പോലീസിനെ വിന്യസിച്ചു. വീതികുറഞ്ഞ മാര്‍ക്കറ്റ് റോഡിലെ തിരക്ക് ഇതോടെ കുറഞ്ഞിട്ടുണ്ട്. അഞ്ചു വിളക്ക് ജംഗ്ഷനില്‍ നിന്നു മാര്‍ക്കറ്റ് ഭാഗത്തേക്കുള്ള പ്രവേശനവും കടുപ്പിച്ചു.  

  നഗരത്തില്‍ ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. നിശ്ചിത എണ്ണം ഓട്ടോറിക്ഷകള്‍ ആദ്യ ദിവസവും ബാക്കിയുള്ളവ അടുത്ത ദിവസവും എന്ന നിലയിലാണ് സര്‍വീസ് നടത്തുക. വിഎം നമ്പര്‍ ഒന്നു മുതല്‍ 1050 വരെ നാളെയും 1051 മുതല്‍ 2095 വരെ നമ്പറുള്ള വണ്ടികള്‍ 15 നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പോലെ ഇടവിട്ട് സര്‍വീസ് നടത്താനും തിരുമാനിച്ചു. സംയുക്ത ഓട്ടോ തൊഴിലാളി നേതാക്കളുമായി സി.ഐ. ഹരിഷ് നടത്തിയ യോഗത്തിലാണ് തിരുമാനം. വിഎം പെര്‍മിറ്റില്ലാതെ വടകരയില്‍ ഓടുന്ന ഓട്ടോകള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സിഐ പറഞ്ഞു.  

Tags: covidVadakara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

Kerala

അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ ആരോപണ വിധേയനായ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍

Kerala

വടകര ക്യൂന്‍സ് ബാറിലെ കത്തിക്കുത്ത് കേസ് : പ്രതി ഫിറോസ് പിടിയില്‍

Kerala

വടകരയില്‍ നിന്ന് തിങ്കളാഴ്ച രാത്രി കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥി പുഴയില്‍ മരിച്ച നിലയില്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.