Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‌റഷ്യന്‍ വാക്‌സിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക; കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കണം; എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗലേറിയ

പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മകള്‍ മരിയയ്‌ക്ക് ആദ്യ ഘട്ടത്തില്‍ മരുന്നു നല്‍കിയെന്നും ചെറിയ പനിയല്ലാതെ മറ്റൊരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും പുടിന്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 09:56 am IST
in World

ന്യൂദല്‍ഹി: വേണ്ടത്ര പരീക്ഷണങ്ങള്‍ ഇല്ലാതെ സ്ഫുട്‌നിക് എന്ന പേരിലുള്ള റഷ്യന്‍ കൊറോണ വാക്‌സിന്‍ രോഗികള്‍ക്ക് നല്‍കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നതില്‍  ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആശങ്ക പങ്കുവച്ച് ദല്‍ഹി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗലേറിയ. മരുന്നു സുരക്ഷിതമാണോ കാര്യക്ഷമമാണോയെന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്, അദ്ദേഹം പ്രതികരിച്ചു. സ്ഫുട്‌നിക് അഞ്ച് എന്ന മരുന്നില്‍ ലോകത്തെ പലഭാഗങ്ങളിലുമുള്ള വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു.  

റഷ്യയിലെ ഗമലേയ ഇന്‍സ്റ്റിറ്റിയൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് രണ്ടു മാസം കൊണ്ട് മരുന്ന് വികസിപ്പിച്ചത്. രണ്ടു ഘട്ട പരീക്ഷണങ്ങള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ഇന്ത്യയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളില്‍ വികസിപ്പിച്ച മരുന്നിന്റെ മനുഷ്യരിലെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നുവരുന്നതേയുള്ളു. അതിനിടയ്‌ക്കാണ് റഷ്യ പൊടുന്നനെ പുതിയ മരുന്ന് പ്രഖ്യാപിച്ചത്.

റഷ്യന്‍ വാക്‌സിന്‍ വിജയകരമാണെന്ന് അവര്‍ പറയുന്നു. ഇത് സുരക്ഷിതമോ കാര്യക്ഷമമോ തുടങ്ങിയ കാര്യങ്ങള്‍ നമുക്ക് കണ്ടെത്തേണ്ടതുണ്ട്. അതിന് വലിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തണം. രോഗത്തിനെതിരെ നല്ല പ്രതിരോധം നല്‍കണം, ഗലേറിയ ചൂണ്ടിക്കാട്ടി.  

മരുന്ന് ഫലപ്രദവും രോഗം ശമിപ്പിക്കുന്നതും പാര്‍ശ്വഫലങ്ങളില്ലാത്തതുമാണെന്നാണ് റഷ്യയുടെയും റഷ്യന്‍ ഡോക്ടര്‍മാരുടെയും അവകാശ വാദം. മരുന്ന് നല്‍കുന്നതോടെ പ്രതിരോധ ശക്തി കൂടുമെന്നും അങ്ങനെ രോഗത്തെ പ്രതിരോധിക്കാമെന്നും അവര്‍ പറയുന്നു. ജൂലൈ 13നു മാത്രമാണ് റഷ്യന്‍ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്.  

ആഗസ്റ്റ് മൂന്നിനാണ് തങ്ങള്‍ പുതിയ വാക്‌സന്‍ പരീക്ഷിച്ചുവരികയാണെന്ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യ പ്രഖ്യാപിച്ചത്. ക്ലിനിക്കല്‍ പരിശോധനയുടെ ഒരു വിവരവും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ജനങ്ങളില്‍ മരുന്ന് ഉപയോഗിച്ചു തുടങ്ങിയ ശേഷമാണ് മൂന്നാംഘട്ട പരീക്ഷണമെന്നാണ് റഷ്യയുടെ വാദം.

പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ മകള്‍ മരിയയ്‌ക്ക് ആദ്യ ഘട്ടത്തില്‍ മരുന്നു നല്‍കിയെന്നും ചെറിയ പനിയല്ലാതെ മറ്റൊരു കുഴപ്പവുമുണ്ടായിട്ടില്ലെന്നും പുടിന്‍ പറയുന്നു.

ഇന്ത്യന്‍ വാക്‌സിനും  വിവാദവും

ഹൈദരാബാദിലെ സ്വകാര്യ ഔഷധ നിര്‍മാണ കമ്പനിയായ ഭാരത് ബയോടെക്കും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്് വൈറോളജിയും ഐസിഎംആറും ചേര്‍ന്നാണ് ഇന്ത്യന്‍ വാക്‌സിന്‍ വികസിപ്പിച്ചത്. ഇതിന്റെ മൂന്നാംഘട്ട പരീക്ഷണം (തെരഞ്ഞെടുത്ത രോഗികളില്‍ കുത്തിവയ്‌ക്കുക) രാജ്യത്തെ 12 കേന്ദ്രങ്ങളില്‍ നടന്നു വരികയാണ്.  

ഈ മരുന്നിന്റെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്ത പരന്നതോടെ തന്നെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരും ഇതിന്റെ പേരില്‍ മോദിക്കെതിരെ പ്രചാരണം നടത്തിയിരുന്നു.

മരുന്ന് വികസിപ്പിച്ചതായുള്ള പ്രഖ്യാപനം 15ന് നടക്കുമെന്ന് പ്രഖ്യാപിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിലായിരുന്നു മനഃപൂര്‍വം വിവാദമുണ്ടാക്കിയത്. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി വരികയാണ്. എന്നിട്ടു പോലും ഇന്ത്യ ഇക്കാര്യത്തില്‍ മൗനം പാലിച്ചു.  

അന്ന് മോദിക്കും ഇന്ത്യന്‍ ഗവേഷകര്‍ക്കുമെതിരെ ആരോപണമുന്നയിക്കുകയും വിവാദമുണ്ടാക്കുകയും ചെയ്ത ഒരു വിഭാഗം മാധ്യമങ്ങളും നേതാക്കളും റഷ്യയുടെ നടപടിയില്‍ ആവേശം കൊള്ളുകയാണിപ്പോള്‍.

Tags: സംവിധായകന്‍റഷ്യAIIMSCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ എയിംസ് വരുമെന്ന് ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍

Kerala

എയിംസ് എവിടെ മറ്റേ മോനേ എന്നാണ് ചോദിക്കേണ്ടതെന്ന് എം.എം.മണി; എയിംസിനുള്ള സ്ഥലം ഏറ്റെടുത്ത് കൊടുത്തായിരുന്നോ മറ്റേ മോനേ എന്ന് യുവരാജ്

Career

കേന്ദ്രസ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലായി 1400 ലേറെ ഒഴിവുകള്‍; ഓണ്‍ലൈനില്‍ ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

യുവാക്കള്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവരാകണം, രാഷ്‌ട്രത്തിന്റെ മഹത്തായ ചരിത്രം പ്രേരണയാകണം: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.