Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപത്തിനിടെ ക്ഷേത്രം സംരക്ഷിക്കാന്‍ മുസ്ലിം യുവാക്കള്‍ കൈകോര്‍ത്തത് ട്വീറ്റ് ചെയ്ത് തരൂര്‍;പിആര്‍ വര്‍ക്ക് ആണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്ത്

ബംഗളൂരു കലാപത്തിന്റെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം, ശിക്ഷിക്കണം. എന്നാല്‍ അക്രമികളെ ഒരു മതവുമായി താരതമ്യം ചെയ്യരുത്. അവര്‍ ഹിന്ദുക്കളോട് ഐക്യവും ബഹുമാനവുമുള്ളവരാണ്. ഇതാണ് ബംഗളൂരുവില്‍ സംഭവിച്ചത് എന്ന കുറിപ്പോടെ ആണ് തരൂര്‍ വീഡിയോ ട്വീറ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2020, 02:51 pm IST
in India

ബംഗളൂരു: പ്രവാചകനെ അവഹേളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രവാചകനെതിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗളൂരുവില്‍ കലാപം അഴിച്ചുവിട്ടതിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍, കലാപവുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഒരു വീഡിയോ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായി ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഈ വീഡിയോ ഇടതു ജിഹാദികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അക്രമത്തിനിടിയിലും മുസ്ലിം യുവാക്കള്‍ കൈകോര്‍ത്ത് നിന്ന് ഒരു ക്ഷേത്രത്തെ സംരക്ഷിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. ബംഗളൂരു കലാപത്തിന്റെ പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണം, ശിക്ഷിക്കണം. എന്നാല്‍ അക്രമികളെ ഒരു മതവുമായി താരതമ്യം ചെയ്യരുത്. അവര്‍ ഹിന്ദുക്കളോട് ഐക്യവും ബഹുമാനവുമുള്ളവരാണ്. ഇതാണ് ബംഗളൂരുവില്‍ സംഭവിച്ചത് എന്ന കുറിപ്പോടെ ആണ് തരൂര്‍ വീഡിയോ ട്വീറ്റ് ചെയ്തത്.

കലാപം നടന്ന സ്ഥലത്തിനു തൊട്ടടുത്തുള്ള പുലകേശിനഗറിലെ ക്ഷേത്രത്തിനു പുറത്താണ് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ കൈകോര്‍ത്ത് ചങ്ങല സൃഷ്ടിച്ച് ക്ഷേത്രത്തെ സംരക്ഷിക്കുന്നു എന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. എന്നാല്‍, അക്രമത്തെ മറച്ചുപിടിക്കാനുള്ള പിആര്‍ വര്‍ക്കിന്റെ ഭാഗമായിരുന്നു ഇതെന്ന് വെളിവാക്കുന്ന ചില ദൃശ്യങ്ങളാണ് ട്വിറ്ററിലടക്കം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. വീഡിയോ അവസാനിക്കുന്നതിന് മുന്‍പ് ‘ ഈ വീഡിയോ പെട്ടന്ന് അപ് ലോഡ് ചെയ്യൂ’ എന്ന് കൂട്ടത്തിലൊരാള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം. വീഡിയോ യാദൃശ്ചികമായി ഷൂട്ട് ചെയ്തത് അല്ലെന്നും കരുതിക്കൂട്ടി ചെയ്തത് ആണെന്നും തെളിയിക്കുന്നതാണ് ഇതെന്നാണ് സോഷ്യല്‍മീഡിയിയല്‍ ഉയരുന്ന ആരോപണം.

Tags: ക്ഷേത്രംBengaluruബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

India

മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ; നടുക്കുന്ന ക്രൂരകൃത്യം ബംഗളുരുവിൽ, കൊലപാതകം ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന്

Kerala

കേരളത്തിലും ബെംഗളൂരുവിലുമായി പോറ്റിക്ക് 30 കോടിയുടെ ഭൂസ്വത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.