Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പോരാട്ടം കടുക്കും; ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ നാളെ മുതല്‍; പിഎസ്ജിയും അറ്റ്‌ലാന്റയും നേര്‍ക്കുനേര്‍

നാളെ രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആ.ബി. ലീപ്‌സിഗ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വെള്ളിയാഴ്ചയാണ് ക്ലാസിക് പോരാട്ടം. അന്ന് രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ബാഴ്‌സലോണ പോളീഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി നേതൃത്വം നല്‍കുന്ന ബയേണ്‍ മ്യൂണിക്കിനെ എതിരിടും. നിലവിലെ ബുന്ദസ് ലിഗ ചാമ്പ്യന്മാരാണ് ബയേണ്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 11, 2020, 10:10 pm IST
inFootball

ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇനി പോരാട്ടം കടുക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങുകയാണ്. ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജര്‍മന്‍സ് (പിഎസ്ജി) ഇറ്റാലിയന്‍ ടീമായ അറ്റ്‌ലാന്റയുമായി മാറ്റുരയ്‌ക്കും. ഇന്ത്യന്‍ സമയം രാത്രി 1230 നാണ് കിക്കോഫ്.

നാളെ രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ആ.ബി. ലീപ്‌സിഗ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. വെള്ളിയാഴ്ചയാണ് ക്ലാസിക് പോരാട്ടം. അന്ന് രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ ബാഴ്‌സലോണ പോളീഷ് സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി നേതൃത്വം നല്‍കുന്ന ബയേണ്‍ മ്യൂണിക്കിനെ എതിരിടും. നിലവിലെ ബുന്ദസ് ലിഗ ചാമ്പ്യന്മാരാണ് ബയേണ്‍.

ശനിയാഴ്ച രാത്രി നടക്കുന്ന അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒളിമ്പിക് ലിയോണുമായി കൊമ്പുകോര്‍ക്കും. സെമിഫൈനല്‍ മത്സരങ്ങള്‍ ഈ മാസം 19, 20 തീയതികളില്‍ നടക്കും. ഈ മാസം 24 നാണ് കിരീടപ്പോരാട്ടം.

അറ്റ്‌ലാന്റയ്‌ക്കെതിരെ ഇന്ന് പോരിനിറങ്ങുന്ന പിഎസ്ജിയുടെ പല കളിക്കാരും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്‌മര്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. ഇത് പിഎസ്ജിക്ക് ആശ്വാസം പകരുന്നു. ഈ ബ്രസീലിയന്‍ സ്‌ട്രൈക്കറുടെ ചിറകിലേറി സെമിഫൈനലിലേക്ക് പറക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി. പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെ ഇന്ന് കൡക്കുമോയെന്ന് കണ്ടറിയണം. നെയ്‌മറും എംബാപ്പെയും ചേര്‍ന്ന് ഇതുവരെ പിഎസ്ജിക്കായി 160 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഞാന്‍ മികച്ച ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാഗ്രഹിക്കുന്നു. കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ്. ശക്തമായ പോരാട്ടം തന്നെ കാഴ്ചവയ്‌ക്കുമെന്ന് നെയ്‌മര്‍ പറഞ്ഞു.

രണ്ട് പാദങ്ങളിലായി നടന്ന  പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ 3-2 ന് തോല്‍പ്പിച്ചാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. സീരി എ ടീമായ അറ്റ്‌ലാന്റ പ്രീ ക്വാര്‍ട്ടറില്‍ വലന്‍സിയയെ 8-4 ന് പരാജയപ്പെടുത്തി.

Tags: footballപിഎസ്ജിയുവേഫ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.