Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി; സമഗ്ര ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ഇതാദ്യമാണ്. നിളാ നദീതട ജല വിഭവത്തെക്കുറിച്ച് സമഗ്രമായ പഠനം നടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം നല്‍കിയതായി ക്ലീന്‍ ഗംഗാ ദേശീയ മിഷന്‍ ഡയറക്ടര്‍ ജനറലും, കേന്ദ്ര ജല കമ്മീഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജീവ് രഞ്ജന്‍ മിശ്ര നിളാ വിചാരവേദിയെ അറിയിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 8, 2020, 06:40 pm IST
inKerala

ന്യൂദല്‍ഹി: ഭാരതപ്പുഴ സമഗ്ര ആക്ഷന്‍ പ്ലാന്‍ തയാറാക്കാനും, നിളാ നീര്‍ത്തടത്തിലെ ജലവിഭവത്തെക്കുറിച്ച് പഠനം നടത്താനും, നദിയുടെ പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാനും കേന്ദ്ര ജല കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നിളാസംരക്ഷണ സന്നദ്ധസംഘടനയായ നിളാ വിചാരവേദിയുടെ നിവേദനത്തെ തുടര്‍ന്നാണ് കേന്ദ്ര നടപടി.

കേരളത്തിലെ ഒരു നദിയുടെ പുനരുജ്ജീവനായി കേന്ദ്ര ജലവിഭവ വകുപ്പ് ഇടപെടുന്നത് ഇതാദ്യമാണ്. നിളാ നദീതട ജല വിഭവത്തെക്കുറിച്ച്  സമഗ്രമായ പഠനം നടത്തി പുനരുജ്ജീവന പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ജല കമ്മീഷന് നിര്‍ദേശം നല്‍കിയതായി ക്ലീന്‍ ഗംഗാ ദേശീയ മിഷന്‍ ഡയറക്ടര്‍ ജനറലും, കേന്ദ്ര ജല കമ്മീഷന്‍ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജീവ് രഞ്ജന്‍ മിശ്ര നിളാ വിചാരവേദിയെ അറിയിച്ചു.

കേന്ദ്ര ജല വിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷൈഖാവത്തുമായി മുന്‍പ് നടന്ന കൂടിക്കാഴ്ചയില്‍ നിളാവിചാരവേദി സംഘടനാ ഭാരവാഹികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗംഗ പുനരുജ്ജീവന്‍പദ്ധതിയ്‌ക്കുശേഷം കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ നല്‍കുന്ന നദിയായി നിളമാറിയതില്‍ അഭിമാനമുണ്ടെന്ന് നിളാവിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത് പറഞ്ഞു. കേന്ദ്ര ജല വിഭവ വകുപ്പിന്റെ സഹകരണത്തോടെ ദല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ 2018ല്‍ നടന്ന ഭാരതപ്പുഴ നദീതട പുനരുജ്ജീവന ദേശീയ ശില്‍പ്പശാലയിലെ തീരുമാനമായിരുന്നു പുഴയെക്കുറിച്ചുള്ള സമഗ്രമായ പഠനവും, നദീതട അതോറിറ്റി രൂപവത്ക്കരണവും.

അന്തര്‍ സംസ്ഥാന നദിയായ ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ കൂടിയാലോചനകള്‍ക്കായി കേരള, തമിഴ്‌നാട് സര്‍ക്കാറുകളുടെയും, ജല മാനേജ്‌മെന്റ് വിദഗ്ധര്‍, പരിസ്ഥിതിനദീ സംരക്ഷണ വകുപ്പുകളുടേയും സംയുക്തയോഗം വിളിക്കുമെന്നും കേന്ദ്ര ജലശക്തി മന്ത്രി അന്ന് ഉറപ്പ് നല്‍കിയിരുന്നു.  

മാലിന്യപ്രശ്‌നം, കൈവഴികളിലേയും, പോഷകനദികളുടെയും നാശം, ജൈവസമ്പത്തിന്റെ ശോഷണം, സമഗ്ര നിളാ ചരിത്രം എന്നിവയെല്ലാം നിളവിചാരവേദി ആരംഭിച്ച നിളാപഠന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ പഠന റിപ്പോര്‍ട്ടാക്കി സമര്‍പ്പിച്ചിരുന്നു.  

ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെ റിപ്പോര്‍ട്ടുകളും, ചര്‍ച്ചാവിഷയങ്ങളും സമഗ്രമായി പ്രതിപാദിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നു.

Tags: Bharathapuzhaസര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വാമിനി അവന്തിക ഭാരതി (ഇടത്ത്) മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി (നടുവില്‍) യോഗി അഭിനവ ബാലാനന്ദ ഭൈരവ (വലത്ത്)
Kerala

എസ് എഫ്ഐ നേതാവും പഴയ നക്സലൈറ്റിന്റെ മകളുമെല്ലാം ഇന്ന് സനാതനധര്‍മ്മത്തിന്റെ കാവല്‍ക്കാര്‍; മലപ്പുറത്തെ കുംഭമേളയുടെ നട്ടെല്ല് ഇവര്‍

Kerala

ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു; മഹാമാഘ മഹോത്സവത്തിന് അനുമതി നൽകി സർക്കാർ

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

തിരുനാവായില്‍ പണ്ട് നടന്ന മാമാങ്കം ദക്ഷിണേന്ത്യയിലെ തന്നെ മഹാകുംഭമേളയായിരുന്നു; മലപ്പുറത്തെ മഹാകുംഭമേളയ്‌ക്ക് പിന്നില്‍ ഈ സ്വാമി

Varadyam

പുഴയെ പണ്യാഹമാക്കാം

Kerala

ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിക്കായി തെരച്ചില്‍, ഒരാളെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.