കല്‍പ്പറ്റ: വയനാട്ടില്‍ പ്രളയ സാധ്യത കണക്കിലെടുത്ത് സേവാ ഭാരതി ഹെല്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ സംയോജക് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചത്. മാനന്തവാടി കല്‍പ്പറ്റ ബത്തേരി കണിയാമ്പറ്റ മേഖലകളിലും ബാക്കി പഞ്ചായത്തുകളിലും ഹെല്പ് ഡസ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
നമ്പറുകള്‍ ;ജില്ലാ സംയോജക് ഉണ്ണികൃഷ്ണന്:9349140905 മാനന്തവാടി മേഖല തിരുനെല്ലി പഞ്ചായത്ത് വാസുദേവന്‍ ഉണ്ണി:9447848248,ശ്രീജീവന്:6238872880 എടവക പഞ്ചായത്ത് എം.രജീഷ് :9947956955 തവിഞ്ഞാല്‍ പഞ്ചായത്ത് സാജു:6282911069,പ്രജീഷ്:9744922896 മാനന്തവാടി മുനിസിപ്പാലിറ്റി മനോജ്:9061880033 വെള്ളമുണ്ട പഞ്ചായത്ത് ഹരി:9746307629 തൊണ്ടര്‍നാട് പഞ്ചായത്ത് കെ. ടി. സുകുമാരന്‍:9446400220 പനമരം പഞ്ചായത്ത്ഗണേശന്:9605784616 വിനോദ്:9747075629. കല്‍പ്പറ്റ മേഖല മുപ്പൈനാട് പഞ്ചായത്ത് രാജന്:8592800428 മേപ്പാടി പഞ്ചായത്ത് പ്രകാശന്:9605251232 മുരളി:9544100153 വൈത്തിരി പഞ്ചായത്ത് വാസു:9745474831 പ്രഭാകരന്:9400855329 കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി രാധാകൃഷ്ണന്:9447544848 സുരേഷ് കുമാര്‍:9447397672 വെങ്ങപ്പള്ളി പഞ്ചായത്ത് ശ്യാം പ്രസാദ്:9646733253 പൊഴുതന പഞ്ചായത്ത് ഉണ്ണി:8848758914 ബത്തേരി മേഖല സംയോജക് സതീശന്:9745120886 പുല്‍പ്പള്ളി പഞ്ചായത്ത് ഉദയന്‍:7306384828 മുള്ളന്‍കൊല്ലി പഞ്ചായത്ത് സിജോഷ്:9544105251 പൂതാടി പഞ്ചായത്ത്പകാശന്:9447316136 നൂല്പുഴ പഞ്ചായത്ത്എം. ശശികുമാര്‍ :9605608003 ബത്തേരി മുനിസിപ്പാലിറ്റിഗിരീഷ്:9567208404മനോജ്:9539778533നെന്മേനി പഞ്ചായത്ത് സന്തോഷ്:7306526812 രജീഷ്:9746104602 മീനങ്ങാടി പഞ്ചായത്ത് സൗരേഷ്:8606724951 അനില്‍കുമാര്‍:8447472703 അമ്പലവയല്‍ പഞ്ചായത്ത് ആര്. കെ. അനില്‍:8075579532 സജീവ്:9947700293 കണിയാമ്പറ്റ മേഖല സംയോജക് സുബ്ബറാവു :8075986122 പടിഞ്ഞാറത്തറ പഞ്ചായത്ത് ദിനേശന്:9496123135, 7012586737 തരിയോട് പഞ്ചായത്ത്ബാലകൃഷ്ണന്:9961328267 കോട്ടത്തറ പഞ്ചായത്ത് ശശി മെച്ചന:9961518194 കണിയാമ്പറ്റ പഞ്ചായത്ത് സുനില്‍ കുമാര്‍:9744688150 മുട്ടില്‍ പഞ്ചായത്ത് മുകുന്ദന്:7356940397.
പ്രതികരിക്കാൻ ഇവിടെ എഴുതുക: