Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശുചീകരണ തൊഴിലാളികളുടെ ശമ്പളമെങ്കിലും തരണം ടീച്ചറേ’; ദൈവത്തിന്റെ മാലാഖമാര്‍ക്ക് കേരളത്തില്‍ കണ്ണീര്‍ തോരുന്നില്ല; സമരത്തിലേക്കെന്ന് ജൂനിയര്‍നഴ്സുമാര്‍

ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് ദിവസ വേതനം 1000 രൂപ കിട്ടണുണ്ട് ടീച്ചറേ... അവരുടെ തോഴിലിന് അനുസരിച്ചുള്ള വേതനം. സീനർ നഴ്‌സ്മാരുടെഅതേജോലിഭാരത്തോടെ കൊറോണ വാർഡിലുൾപ്പെടെ ജോലിചെയ്യുന്ന ഞങ്ങൾക്ക് 463 രൂപയും...ശുചീകരണ തൊഴിലാഴികളുടെ ശമ്പളം എങ്കിലും സ്റ്റൈഫണ്ടായിതരണം ടീച്ചേറേ..'

അനീഷ് അയിലം by അനീഷ് അയിലം
Aug 5, 2020, 09:27 pm IST
in Kerala

തിരുവനന്തപുരം:’ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് ദിവസ വേതനം 1000 രൂപ കിട്ടണുണ്ട് ടീച്ചറേ… അവരുടെ തോഴിലിന് അനുസരിച്ചുള്ള വേതനം. സീനർ നഴ്‌സ്മാരുടെഅതേ ജോലിഭാരത്തോടെ കൊറോണ വാർഡിലുൾപ്പെടെ  ജോലിചെയ്യുന്ന ഞങ്ങൾക്ക് 463 രൂപയും…ശുചീകരണ തൊഴിലാഴികളുടെ ശമ്പളം എങ്കിലും സ്റ്റൈഫണ്ടായിതരണം ടീച്ചേറേ..’ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയോട് ജൂനിയർ നഴ്‌സുമാരുടെ കണ്ണീരിൽ കുതിർന്ന അപേക്ഷയാണിത്. ശമ്പളവർദ്ധനവ് നൽകിയില്ലെങ്കിൽ കൊറോണാ സാഹചര്യത്തിലും സമരത്തിനൊന് നിർബന്ധിതരാവുകയാണ് ഇവർ.

സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നാല് വർഷം ബിഎസ്‌സി നഴ്‌സിംഗ് കഴിഞ്ഞശേഷം മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഒരുവർഷം നിർബന്ധിത സേവനം നടത്തുന്ന ജൂനിയർ നഴ്‌സുമാരാണ് സ്റ്റൈഫന്റ്‌ വർദ്ധനവിനായി കേഴുഴുന്നത്. പിഎസ്‌സിവഴി നിയമിതരാകുന്ന നഴ്‌സുമാരും സീനിയർ നഴ്‌സുമാരും ചെയ്യുന്ന എല്ലാജോലിയും ഇവരും ചെയ്യണം. ഡേഡ്യൂട്ടി, നൈറ്റ് ഷിഫ്ടും സീനിയേഴ്‌സിന് സമാനം തന്നെ. കൊറോണ വൈറസ് പടർന്നതോടെ പലപ്പോഴും ഐസിയുവിലടക്കം ജൂനിയർ നഴ്‌സുമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. കൊറോണ വാർഡിലും ഡ്യൂട്ടി ഉണ്ട്. പിഎസ്‌സി വഴി നിയമിതാരവുന്നവർക്ക് അടിസ്ഥാന ശമ്പളം 27000 രൂപയോളം ശമ്പളം ലഭിക്കുമ്പോൾ ഇവർക്ക് ലഭിക്കുന്നത് 13900 രൂപയാണ്. സ്റ്റൈഫന്റ്‌ ഇനത്തിലായതിനാൽ മറ്റ്  അലവൻസും ഇല്ല. തമാസം , ഭക്ഷണം, യാത്രക്കൂലി ഇവയെല്ലാം കഴിയുമ്പോൾ ശേഷിക്കുന്നത് തുച്ഛമായ തുകയാണ്. വിദ്യാഭ്യാസ വായ്‌പ അടയക്കാൻ പോലും തികയില്ല.

2019 ജൂലൈമുതൽ ഒരു വർഷത്തോളമായി സ്‌റ്റൈഫണ്ട് വർദ്ധനവെന്ന ആവശ്യവുമായി ഇവർ സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങുന്നു. ആരോഗ്യമന്ത്രിയെയും ധനകാര്യ മന്ത്രിയേയും അടക്കം പലതവണ സമീപിച്ചു. പക്ഷെ നടപടികൾ ഉണ്ടായില്ല. മൂന്നുവർഷത്തെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി(ജിഎൻഎം) പഠിച്ചവരും സ്വകാര്യ കോളേജുകളിൽ ബിഎസ്‌സി നഴ്‌സിംഗ്  പഠിച്ചവരും   നാഷണൽ റൂറൽ ഹെൽത്ത് മിഷൻ വഴി നിയമിതരാകുമ്പോൾ 17000ൽഅധികം ആണ് ശമ്പളം.  ശമ്പള വർദ്ധനവിന് ആവശ്യം ഉന്നയിച്ചശേഷവും പലപ്പോഴായി ഇവർ ഒഴികെയുള്ള മറ്റു ഇന്റൺഷിപ്പ്  സ്റ്റാഫിനു സ്‌റ്റൈപ്പന്റ് വർധിപ്പിച്ച് നൽകി. കോവിഡ് കാലത്ത് പ്രത്യേകനിയമനങ്ങൾക്ക്  ശമ്പളവർധവ്  ഉണ്ടായപ്പോഴും സർക്കാർ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണ്. 

ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നത്. ഈമാസം 8 ന് കരിദിനമായി ആചരിക്കും. അന്ന് കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക കയറും. ഒമ്പതാം തീയതി ഡ്യൂട്ടി ഒഴിവാക്കി പ്രതിഷേധിക്കാനാണ് ഇവരുടെ തീരുമാനം. കൊറോണ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലുള്ള സമരം ആരോഗ്യ വകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കും

Tags: ministernurseകേരള സര്‍ക്കാര്‍kk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടും പ്രചാരണത്തിനിറങ്ങാതെ വി അബ്ദുറഹിമാന്‍

Kerala

മന്ത്രി സമ്മതിച്ചു: മദ്യ നിരോധനം നടപ്പാക്കുമെന്ന് അവകാശപ്പെട്ട ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ നിലവിലുള്ളത് 1442 മദ്യശാലകള്‍

Kerala

ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കും സൗജന്യ ചികിത്സ,സാര്‍വത്രിക ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് തത്വത്തില്‍ അനുമതി: വീണാ ജോര്‍ജ്

Kerala

വീണ ജോര്‍ജിനെ ആയുധമുപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചെന്നത് കളള കേസെന്ന് വ്യക്തമായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.