അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഭൂമിപൂജക്ക് നൂറ്റമ്പതിലധികം നദികളില്‍ നിന്നുള്ള ജലം ശേഖരിച്ച് എഴുപത് പിന്നിട്ട രണ്ട് സഹോദരങ്ങള്‍. രാധേ ശ്യം പാണ്ഡ്യയും ശബ്ദ് വൈജ്ഞാനിക് മഹാകവി ത്രിഫലയുമാണ് 151 പുണ്യനദികളില്‍ നിന്നും ജലം ശേഖരിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ മൂന്ന് സാഗരങ്ങളില്‍ നിന്നും എട്ട് നദികളില്‍ നിന്നുമുള്ള ജലവും 16 സ്ഥലങ്ങളിലെ മണ്ണും ശേഖരിച്ചിട്ടുണ്ടെന്നും രാധേ ശ്യാം പറഞ്ഞു. രാമന് വേണ്ടി 1968 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തിലാണ് നടന്നും മോട്ടോര്‍ സൈക്കിളിലും ട്രെയിനിലും വിമാനത്തിലും സഞ്ചരിച്ചാണ് ഇവ ശേഖരിച്ചിരിച്ചതെന്നും സഹോദരങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: