Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശാന്താ മാധവന്‍; ബിജെപിയുടെ അനന്തപുരിയിലെ ആദ്യകാല വനിതാ മുഖം

94-ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ശാന്താ മാധവന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ കാര്യമായി മുന്നോട്ടു വരാന്‍ മടിച്ചിരുന്ന കാലത്താണ് പാര്‍ട്ടിയില്‍ സജീവമായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 04:13 pm IST
in Thiruvananthapuram

തിരുവനന്തപുരം: ബിജെപിയുടെ തുടക്കത്തില്‍ കേരളം മുഴുവന്‍ അറിയുന്ന തലസ്ഥാന ജില്ലക്കാരായ രണ്ടു വനിത നേതാക്കളാണുണ്ടായിരുന്നത്. ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഡോ. റേച്ചല്‍ മത്തായിയും മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി ശാന്താ മാധവനും. കന്യാകുമാരി മുതല്‍ കാസര്‍കോടു വരെ ദേശീയ ആദര്‍ശം പ്രചരിപ്പിക്കാന്‍ യാത്ര ചെയ്ത ശാന്താ മോനോന്റെ കുറവന്‍കോണത്തെ വീട് ഒരു കാലത്ത് ബിജെപിയുടെ പാര്‍ട്ടി ഓഫീസ് പോലെയായിരുന്നു. കെ ജി മാരാര്‍, ഒ രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പതിവു സന്ദര്‍ശകരായിരുന്നു.

94-ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ശാന്താ മാധവന്‍  ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ കാര്യമായി മുന്നോട്ടു വരാന്‍ മടിച്ചിരുന്ന കാലത്താണ്  പാര്‍ട്ടിയില്‍ സജീവമായത്. സംഘടനാ വ്യാപനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചതിനൊപ്പം ബിജെപിയുടേയും പരിവാര്‍ സംഘടനകളുടേയും എല്ലാത്തരം സമരങ്ങളുടേയും മുന്‍ നിരയിലും ഉണ്ടായിരുന്നു.

വര്‍ഷങ്ങളോളം കുവൈറ്റിലായിരുന്ന ശാന്താ മാധവന്‍ തിരിച്ചെത്തിയ ശേഷമാണ് ബിജെപിയോട് അടുക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ കുറവന്‍കോളം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി.  പിന്നീട് പാര്‍ട്ടി  ഏല്‍പിച്ച വിവിധ ചുമതലകള്‍ വഹിച്ചു.

കന്യാകുമാരി ജില്ലയിലെ തിരുവാട്ടറിലാണ് ജനിച്ച ശാന്ത തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷംകമുകറ കുടുംബം നടത്തുന്ന തിരുവട്ടാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി. വിവാഹത്തിനുശേഷമാണ് ഭര്‍ത്താവ് മാധവനൊപ്പം കുവൈറ്റിലേയക്ക് പോയത്. കുവൈത്തില്‍ ലോജിസ്റ്റിക് കണ്‍സള്‍ട്ടന്റ് ആയ മോഹന്‍ ജനാര്‍ദ്ദനന്‍, ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ  സജീവ സംഘാടക ഉഷ മാധവന്‍, മീര പിള്ള, കലാ മാധവന്‍ എന്നിവരാണ് മക്കള്‍. വീണ ജനാര്‍ദ്ദനന്‍, കേണല്‍ പ്രസാദ്പിള്ള, അഡ്വ എസ് കെ കുമാര്‍ എന്നിവര്‍ മരുമക്കളും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

Kerala

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

Kerala

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

Kerala

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.