Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിക്കും

കൊറോണ രോഗവ്യാപനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും സഞ്ചരിക്കുന്ന ത്രിവേണി വാഹനവും പഞ്ചായത്തില്‍ ഓടി തുടങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 03:16 pm IST
in Wayanad
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററര്‍

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററര്‍

തവിഞ്ഞാല്‍:കൊറോണ രോഗവ്യാപനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ഇന്നു മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. ട്രിപ്പിള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും സഞ്ചരിക്കുന്ന ത്രിവേണി വാഹനവും പഞ്ചായത്തില്‍ ഓടി തുടങ്ങി. 

അതെ സമയം സേവനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് ആരോപണവും. വാളാട് കൊറോണ രോഗവ്യാപനത്തെ തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണായതിനെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഭക്ഷ്യവസ്തുകളുടെ ക്ഷാമവും ഇതിനകം വന്നു കഴിഞ്ഞു. രോഗവ്യാപനം കൂടുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നല്ലൂര്‍നാട് ഒരുക്കിയ കൊറോണ സെന്ററുകളിലേക്കായിരുന്നു രോഗികളെ കിടത്തിയത് എന്നാല്‍ ഇന്നു മുതല്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ തന്നെ തവിഞ്ഞാല്‍ 44 ലെ കൊറോണ സെന്ററിലേക്ക് രോഗികളെ കിടത്തി തുടങ്ങും. 

ഗവ: എന്‍ജീനീയറിംഗ് കോളേജിലും ഇതിനകം കൊറോണ സെന്റര്‍ ഒരുങ്ങി കഴിഞ്ഞു.പഞ്ചായത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഹോം ഡെലിവറി സംവിധാനവും പഞ്ചായത്തില്‍ ഒരുങ്ങി കഴിഞ്ഞു. അതാത് വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരും ജാഗ്രത സമിതികളുമായിരിക്കും ആവശ്യവസ്തുകള്‍ വീടുകളിലെത്തിക്കുക. അതാത് പ്രദേശത്തുള്ളവര്‍ വാര്‍ഡ് മെമ്പര്‍മാരുമായും അത്തരത്തില്‍ നിയോഗിച്ച ജാഗ്രത സമിതി അംഗങ്ങളുമായി ബന്ധപ്പെടണം. പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂമും ഇതിനകം തുറന്നു കഴിഞ്ഞു.  കണ്‍ട്രോള്‍ റൂം നമ്പര്‍  ്.9539256236,,9744552575 എന്നിവയാണ്. കൂടാതെ സഞ്ചരിക്കുന്ന ത്രിവേണിയുടെ മൂന്ന് വാഹനവും പഞ്ചായത്തില്‍ സര്‍വ്വീസ് നടത്തി വരുന്നു. എന്നാല്‍ ഒരുക്കിയ സേവന സൗകര്യങ്ങള്‍ ഫലപ്രദമല്ലെന്നും ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. പല വാര്‍ഡുകളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുകള്‍ ആളുകള്‍ക്ക് കിട്ടുന്നില്ലെന്ന പരാതിയും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു.

Tags: വയനാട്‌First line
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.